2021 ലെ കേരളനിയമസഭാതെരഞ്ഞെടുപ്പുപ്രചാരണത്തിൽ ചർച്ചയാകേണ്ടതായിരുന്നു കേരളത്തിൻ്റെ പരിസ്ഥിതിരംഗത്തു വന്ന മാറ്റങ്ങൾ. ഹരിതകേരളം മിഷൻ സൃഷ്ടിച്ച ആ അത്ഭുതം ആ മിഷൻ്റെ ഉപാദ്ധ്യക്ഷയായിരുന്ന ഡോ: റ്റി. എൻ. സീമ ( TN Seema ) നിർവ്വഹണവേളയിൽ സ്വയം അനുഭവിച്ചറിഞ്ഞ ആവേശത്തോടെ വിവരിക്കുന്ന ഒന്നരമണിക്കൂർ വരുന്ന അഭിമുഖം Biju Mohan Channel-നു വേണ്ടി ചെയ്തിരുന്നു.
വെള്ളം, വൃത്തി, വിളവ് എന്ന മൂന്നു ഘടകങ്ങളുള്ള ഹരിതകേരളം മിഷൻ്റെ ആദ്യഘടകമായ വെള്ളത്തിൻ്റെ കാര്യത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വിവരിക്കുന്ന ആദ്യഭാഗം ബിജു മോഹൻ്റെ അനുവാദത്തോടെ പുനഃപ്രസിദ്ധം ചെയ്യുകയാണ്.
Негізгі бет കേരളത്തിൻ്റെ പരിസ്ഥിതിയിൽ സംഭവിച്ചത് - ഭാഗം 1
Пікірлер