കേരളത്തിൻ്റെ പരിസ്ഥിതിരംഗത്തു ഹരിതകേരളം മിഷൻ സൃഷ്ടിച്ച മാറ്റങ്ങൾ ആ മിഷൻ്റെ ഉപാദ്ധ്യക്ഷയായിരുന്ന ഡോ: റ്റി. എൻ. സീമ ( TN Seema ) വിവരിക്കുന്ന ഒന്നരമണിക്കൂർ വരുന്ന അഭിമുഖം Biju Mohan Channel-നു വേണ്ടി ചെയ്തിരുന്നതിൻ്റെ ആദ്യഭാഗം നേരത്തേ അപ് ലോഡ് ചെയ്തിരുന്നല്ലോ.
വെള്ളം, വൃത്തി, വിളവ് എന്ന മൂന്നു ഘടകങ്ങളുള്ള ഹരിതകേരളം മിഷൻ്റെ രണ്ടാംഘടകമായ വൃത്തിയുടെ കാര്യത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വിവരിക്കുന്ന രണ്ടാംഭാഗം ബിജു മോഹൻ്റെ അനുവാദത്തോടെ പുനഃപ്രസിദ്ധം ചെയ്യുകയാണ്.
Негізгі бет കേരളത്തിന്റെ പരിസ്ഥിതിയിൽ സംഭവിച്ചത് - ഭാഗം 2
Пікірлер