Mubarak 🙏 ജനസാന്ദ്രതയും നഗരവികസനവും വ്യത്യാസം ഉണ്ട് പയ്യന്നുർ പട്ടണ ത്തേക്കാൾ സുൽത്താൻ ബത്തേരി നാഗരികമായി വളർന്നിട്ടുണ്ട്. കേരളത്തിലെ no. 1.clean സിറ്റിയാണ് ബത്തേരി 👍
@libinanto8847
Жыл бұрын
അടിപൊളി ആലുവ ഇല്ല,പെരുമ്പാവൂർ ഇല്ല,ഇടുക്കിയുടെ ഒരു ഭാഗവും ഇല്ല തെക്കൻ കേരളവും മദ്യകേരളവും ഇല്ലേയില്ല 30 എന്നുള്ളത് 50ആക്കിയാലും നമ്മുടെ ഈ കൊച്ചുകേരളത്തിലെ സ്ഥലങ്ങൾ ഒതുങ്ങില്ല ബ്രോ ✌🏻️അതാണ് കേരളം ❣️
@pramods3933
Жыл бұрын
തൊടുപുഴ ഉണ്ട് ഇടുക്കിയുടെ ഭാഗമായി. മധ്യ കേരളത്തിൽ മൂവാറ്റുപുഴ, ചങ്ങനാശ്ശേരി, കോട്ടയം. ആലുവ ലിസ്റ്റിൽ പ്രതീക്ഷിച്ചു
@@jayesh7066 ചിരിച്ചോ എല്ലാരും. ഓർഡർ നോക്ക്. എടോ കൊച്ചി ആണ് വലുത് പിന്നെ കോഴിക്കോട് പിന്നെ tvm പിന്നെ tcr, പിന്നെ കണ്ണൂർ, കൊല്ലം മലപ്പുറം കോട്ടയം ആലുവ....
@VISHNU...
Жыл бұрын
പാല,കാഞ്ഞിരപ്പള്ളി, കട്ടപ്പന, അങ്കമാലി, ചെങ്ങന്നൂർ, വൈക്കം, ഏറ്റുമാനൂർ, മാവേലിക്കര, അടൂർ ഇതൊക്കെ നല്ല ടൌൺ ആണ്
@tencityfacts5205
Жыл бұрын
♥️
@_unknown_2172
Жыл бұрын
Valuppam vech cheruth aanu
@hariskh952
Жыл бұрын
നല്ല ടൗണുകൾ ആണിതൊക്കെ പക്ഷേ പോസ്റ്റിൽ പറഞ്ഞ പട്ടണങ്ങളെ അപേക്ഷിച്ച് ചെറുതാണ് ടോപ് 50ൽ വരും
@TijuKMathew
Жыл бұрын
Mavelikara ❤
@akshayakshayv4126
Жыл бұрын
Kottarakara
@shajikpinarayi7312
5 күн бұрын
തലശ്ശേരി ❤❤❤
@happyhappy-kc8kx
Жыл бұрын
കൊയിലാണ്ടി,, പട്ടാമ്പി, നെടുമങ്ങാട് തുടങ്ങിയ പട്ടണത്തെ ഉൾപെടുത്താമെകിൽ അതിലും വലിയ പട്ടണം ആയ ❤️❤️❤️പുനലൂർ ❤️❤️❤️ എവിടെ പോയി?????
@user-cl4to4jf1w
Жыл бұрын
Kalanjupoyi😀
@anandndr1380
Жыл бұрын
100^ ok
@user-cl4to4jf1w
Жыл бұрын
Pattambi ippo pazhaya pattambiyalla ippo oru mini gulf aanu bro
@kk9708
Жыл бұрын
Aluva evide
@syamashtaman1917
8 ай бұрын
Punalur is one of the most underrated town in kerala
@manuk2932
10 ай бұрын
In terms of Purchasing power kochi, calicut 🔥🔥🔥🔥. That why brands are booming those cities
@tencityfacts5205
10 ай бұрын
♥️
@shamsuknd922
10 ай бұрын
Purchasing power ? Calicut ? 🤣🤣🤣gold carried in the moolams and pooradams of Malapuram Kozhikode furies 🤣
@rajuvinayak614
10 ай бұрын
@@shamsuknd922കുരു പൊട്ടും പറഞ്ഞിട്ട് കാര്യമില്ല. കൊച്ചി, കോഴിക്കോട് ആണ് all brands ഫസ്റ്റ് launch ചെയ്യുന്നത്.അല്ലാതെ അല്പത്തരം കണ്ടു പിടിച്ച യഥാർത്ഥ ഫ്യൂറി തെക്കൻ kollam,tvm pole അല്ല ഇവിടെ ആൾക്കാർ cash ഇറക്കുന്ന്നുണ്ട് അതാണ് purchasing പവർ
@manuk2932
Ай бұрын
@@shamsuknd922 എച്ചിത്തരം കണ്ടുപിടിച്ച trivandrum ആണോ booming 😂
@ahmedzeeshan3727
20 күн бұрын
@@manuk2932 purchasing power calicut.. 😂😂😂😂
@deepakmt92
Жыл бұрын
ee listinaadharamaaya criteria enthanu? population and size ano?
@husna9609
4 күн бұрын
അടി പൊളി 😮 ഇത് കേരളത്തിലെ ബ്രോ പോയ സ്ഥലങ്ങളാണ് , അതല്ലെ അവർക്ക് അറിയൂ...
@vilast8550
Жыл бұрын
ലിസ്റ്റ് clear ആണ് നഗരം ജനസംഖ്യാ ആണ് നോക്കുക......ജില്ലാ ആസ്ഥാനം അല്ലാത്ത വലിയ ടൗൺ തലശ്ശേരി തന്നെ....
@naznimedia4754
Жыл бұрын
Your correct കേരളത്തിലെ ജില്ലാ ആസ്ഥാനമല്ലാത്ത ഏറ്റവും വലിയ നഗരം തലശ്ശേരിയാണ്
ജില്ല ആസ്ഥാനനത്തിൽ വലിയ കാര്യം ഒന്നുമില്ല. ഇടുക്കി ജില്ല ആസ്ഥാനം പൈനാവ് അല്ലെ വലിയ നഗരം തൊടുപുഴ. കണ്ണൂരിനെക്കാൾ കോമേഴ്ഷ്യലി തലശ്ശേരി ആണ് കുറച്ചു കൂടി അഡ്വാൻസ്. കാരണം purchasing power കണ്ണൂരിനെക്കാൾ തലശ്ശേരിക്കാണ്
@hamsaks7461
3 ай бұрын
@@rajuvinayak614 Kannur thanne aann Commercially better. Kannuril residential area,apartments an kuduthal. Avide ullavar using Thalassery as a Market and purchasing
@raji7984
Ай бұрын
Irinjalakuda?
@benetton6715
Жыл бұрын
പട്ടാമ്പിയെക്കാളും വലിയ സിറ്റികൾ പുനലൂർ. കൊട്ടാരക്കര. മണ്ണാർക്കാട്. ചാലക്കുടി. ചെങ്ങന്നൂർ ഇവയൊക്കെ എവടെ പോയി😢 😢
@Ktf713
11 ай бұрын
Bro..parayunnathokke .. Mini cities. Aanu..
@benetton6715
11 ай бұрын
@@Ktf713 alla sis pattambiyekkal valuthalle mannarkkad kottarakkarayokke
@Ktf713
11 ай бұрын
@@benetton6715 bro.. Cityde valuppam nokkunnath...kettidangalde ennavum valuppavum alla... Density and poppulation aanu factors!
@benetton6715
11 ай бұрын
@@Ktf713 അങ്ങനെയാന്നെങ്കിൽ പട്ടാമ്പിയേക്കാൾ population മണ്ണാർക്കാട് നാണല്ലോ 🙄
@_unknown_2172
11 ай бұрын
@@Ktf713density population mathramalla infrastructure oru factor aanu angane nokkumbol pattambi kottarakareyekkal cheruthaanu
@souravkani3711
Жыл бұрын
Enth basil aan ee ranking ? Popolation , muncipal area or town appearance ? Town appearance anenkil koyilandi onnum ee lisitil varendath alla...Aluva , Kottarakkara , Mannarkad , Thaliparamb oke far far better towns aan
@razinshanavas1929
Жыл бұрын
Yes
@naznimedia4754
Жыл бұрын
100% ശരിയായ നിഗമനം കൊയിലാണ്ടിയെക്കാളും എത്രയോ വലുതാണ് തളിപ്പറമ്പ്, പയ്യന്നൂർ, മണ്ണാർക്കാട്, ആലുവ,ചേർത്തല, പാലാ ടൗണുകളൊക്കെ
@townboyzkasargod
Жыл бұрын
അങ്ങനെയങ്കിൽ കാഞ്ഞങ്ങാട് 13th ആവണം
@trvlogbyteenaraina9848
Жыл бұрын
പുനലൂർ ടൗൺ തിരുവനന്തപുരത്തെ നെടുമങ്ങാടിനെക്കാളും എത്രയോ വലുതാണ് ....എന്നിട്ട് ലിസ്റ്റിൽ ഇല്ല 😅
@hamdamohammed548
Жыл бұрын
@@trvlogbyteenaraina9848 🙄athra onnumillalo
@riyasmusthu8273
Жыл бұрын
കുന്നംകുളം തൃശൂർ ജില്ലാ ആസ്ഥാനം കഴിഞ്ഞാൽ പിന്നെ വലിയ ടൌൺ കുന്നംകുളം ആണ്
@rajeshiyer6597
21 күн бұрын
On what basis? GST, Shops, Populations, Development, rail,road, water, air transportation, tax collection.......?
@tgramachandran5125
6 ай бұрын
Cities/ towns in Kerala have experienced EXPLOSIVE growth after independence,especially from 70s onwards- foreign money has played a great in the same.Villages are fewer in numbers.
@ShamilIrfan-dn6tu
Жыл бұрын
Wayanadinte sulthan (Sulthan Bathery)💥❤ Cleanest city in kerala
@varunraj2396
Жыл бұрын
Njn mtdy aan but bathery scne aan mtdy oke kore kand padikan und batheryil ninn👍❤️🔥.
@Ktf713
11 ай бұрын
Athe. Cleanest city.. Love from Caliut❤
@ShamilIrfan-dn6tu
11 ай бұрын
@@Ktf713 🥰
@ShamilIrfan-dn6tu
11 ай бұрын
@@varunraj2396 adhee..🤍
@jineshkumarjinesh1299
4 ай бұрын
വയനാട്ടിലെ ഏറ്റവും വലിയ അർബൻ അഗ്ലോമറേഷൻ പക്ഷേ ബത്തേരി അല്ല അന്നും ഇന്നും മാനന്തവാടി തന്നെയാണ് ജനസംഖ്യയിലും ജനസാന്ദ്രതയിലും സാറ്റലൈറ്റ് ടൗണുകളുടെ വളർച്ചയിലും, പുതിയ കുട്ടാ പുറക്കാട്ടിരി ഭാരതമാല റോഡ് വികസനം കേന്ദ്രം പണം അനുവദിച്ച വികസനപദ്ധതി വരുന്നതും മാനന്തവാടി താലൂക്കിലൂടെയാണ്
@aflah_shah_
Жыл бұрын
Ottapalam ?mannarkkad?munar? Aluva?
@ahammedsaleem.c7508
12 күн бұрын
കേരളത്തിലെ ഏറ്റവും വലിയ നഗരം അന്നു൦ ഇന്നും കോഴിക്കോട് ആണ്
@@rahultr4383 അപ്പോള് അങ്കമാലി കൊച്ചി ഇല് പെടില്ലെ?
@rahultr4383
Жыл бұрын
@@mtdeepuവേണമെങ്കിൽ ഉൾപ്പെടുത്താം..
@mtdeepu
Жыл бұрын
@@rahultr4383 അങ്കമാലി നിങ്ങള് seperate പറഞ്ഞത് കൊണ്ട് ആണ് മറ്റ് important നഗരങ്ങളെ ഞാൻ എടുത്ത് പറഞ്ഞത്
@nikhil6741
Жыл бұрын
ഇനിയും ഉണ്ട് കാക്കനാട് തൃക്കാക്കര അങ്കമാലി ഒക്കെ.. കേരളത്തിൽ മഹാനഗരം ഒന്നേ ഉള്ളൂ അത് നമ്മുടെ സ്വന്തം കൊച്ചി/എറണാകുളം മാത്രമാണ് 😍😍
@Mubarak-bm6hl
Жыл бұрын
സുൽത്താൻ ബത്തേരി ,പട്ടാമ്പി ഒക്കെ പയ്യന്നുർ ടൗണിനെക്കാൾ എത്രയോ ചെറുതാണ് .ഞാൻ കേരളം ഒട്ടുമിക്ക സ്ഥലങ്ങളളിലും പോയിട്ടുണ്ട് 😮
@tencityfacts5205
Жыл бұрын
ചെറുതൊന്നും അല്ല... വെറും ടൗണിൽ ഉള്ള കടകളുടെ എണ്ണം നോക്കി ഉണ്ടാക്കിയ ലിസ്റ്റ് അല്ല ഇത്... ജനസംഖ്യ,മികച്ച റോഡുകൾ,ജീവിത സാഹചര്യം,യാത്ര സൗകര്യങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉണ്ടാക്കിയ ലിസ്റ്റ് ആണിത്...
@Mubarak-bm6hl
Жыл бұрын
ഈ പറഞ്ഞതൊക്കെ എല്ലാം പയ്യന്നുർ ആണ് മുന്നിൽ
@Mubarak-bm6hl
Жыл бұрын
passport office,ksrtc ,private bustand ,,A1 catogry railway station,kfc,pizza hut,anavadhi mallukal .പോപുലേഷൻ കേരളത്തിൽ തന്നെ 16 സ്ഥാനം മുൻസിപ്പാലിറ്റി .പിന്നെന്താ നിങ്ങളുടെ മാനദണ്ഡം 😅
@Mubarak-bm6hl
Жыл бұрын
പയ്യന്നുർ muncipality grade 1 ആണ് .ഈ paranhathokke 2 ഓർ 3 ആണ്
@@rahulrajan7 പുനലൂർ വഴി പോയിട്ടുണ്ട്, but 3 വർഷങ്ങൾ മുൻപ്. അന്ന് പോലും നല്ലൊരു പട്ടണമായിട്ടാണ് തോന്നിയത്. എന്റെ സ്ഥലം tvpm pattom ആണ്. നമുക്ക് കോര്പറേഷൻ level നോക്കരുത് മറ്റുള്ള പട്ടണങ്ങളെ. But punalur, attingal, varkala, adoor, neyyattinkara, Kattakada, karunagapalli okke Tvpm, kollam districts ലെ പ്രധാന പട്ടണങ്ങൾ അല്ലെ
@praveenpushparajan2872
Жыл бұрын
@@_CinematicCentral_ Pattom
@soccermedia9067
Жыл бұрын
Kottakkal,kasarkode, Ee listile pedula ....you must include kottarakkara, perumbavoor
@razinshanavas1929
Жыл бұрын
Yes
@TravelandRaresights523K
Жыл бұрын
കാസറഗോഡ് വന്നിരുന്നോ മോൻ... അതിൽ പ്രധാന ഭാഗം ഇല്ലാ...
@townboyzkasargod
Жыл бұрын
കാസർഗോഡ് ഒരു 10 വര്ഷം മുമ്പാണെങ്കിൽ ok ഇപ്പോൾ 12th ആണ് in kerala പണ്ടതെ wekipedia തപ്പി ഇപ്പോൾ വരണ്ട bhai കാസ്രോട് ടൗൺ ഇപ്പോൾ ഭയങ്കരമായി മാറിയിട്ടുണ്ട്
@cvzentertainments.84
Жыл бұрын
Pala.kattappana.
@hamdamohammed548
Жыл бұрын
@@cvzentertainments.84 😂🤣
@ismailtv9338
8 күн бұрын
ഇപ്പോ എറണാകുളത്തിൻ്റെ തൊട്ടു താഴേയും അടുത്തു തന്നെ ബാംഗളുരുവും ചെന്നൈയും ഹൈദരാബാദിനു മൊപ്പം വളർച്ച പ്രാപിക്കുവാൻ പോകുന്നതുമായ കേരളത്തിലെ നഗരം കടലുണ്ടി നഗരമാണ്........ശരിക്ക് പറഞ്ഞാൽ കേരളത്തിലെ വ്യവസായ നഗര മാണത്....കേട്ടിട്ടില്ലെ സന്തോഷ് ഫാർമസി വരെ അവിടെയാണ്... ഗംഭീരനഗരം
@abdulkaderc2286
Күн бұрын
കൂ
@user-zu5qs5fg2r
3 ай бұрын
Perinthalmanna🔥
@rosemedia8909
Жыл бұрын
കാട്ടാക്കട കൊട്ടാരക്കര ആറ്റിങ്ങൽ പുനലൂർ ചെങ്ങന്നൂർ കരുനാഗപ്പള്ളി കായംകുളം അടൂർ/പന്തളം അരൂർ/ചേർത്തല അടിമാലി കട്ടപ്പന പാലാ ഏറ്റുമാനൂർ കാഞ്ഞിരപ്പള്ളി കോതമംഗലം ഇരിങ്ങാലക്കുട നിലമ്പൂർ പൊന്നാനി ആലത്തൂർ കുന്നംകുളം ഇരിട്ടി മാനന്തവാടി/കൽപ്പറ്റ നീലേശ്വരം
@hamdamohammed548
Жыл бұрын
👀ellam to 100l varum 😹😂
@tencityfacts5205
Жыл бұрын
♥️
@makenomistake33
Жыл бұрын
കാഞ്ഞിരപ്പള്ളി എങ്ങനെ വന്ന്. അത് വളരെ ചെറിയ ടൌൺ ആണ്. പഞ്ചായത്ത്. മുൻസിപ്പാലിറ്റി ആയ ഈരാറ്റുപേട്ട പോലും ഇല്ലേ തന്റെ ലിസ്റ്റിൽ.
@hamsaks7461
10 ай бұрын
തളിപ്പറമ്പ്
@nelliyottasokanasokann347
3 ай бұрын
@@hamsaks7461തളിപ്പറമ്പ്, കണ്ണൂർ ജില്ലയിലെ മൂന്നാമത്തെ വലിയ നഗരം ആണ്.. കണ്ണൂർ, തലശ്ശേരി കഴിഞ്ഞാൽ...
@r.kproductions5673
10 ай бұрын
മൂവാറ്റുപുഴ എത്ര വലിയ പട്ടണമാണെന്ന് അറിയുമോ ?
@ELSONKPETER-ye5wp
9 ай бұрын
Muvattupuzha kanathe anu e list undakiyirikunnathu m c roadil 8 km neelamundu town pinne thodupuzha route kothamangalam route ellam cherumbol Muvattupuzha valiya city anu
@shijutk3480
Ай бұрын
@@ELSONKPETER-ye5wp അതെ ബൈപ്പാസ് കൂടി വന്നിരുന്നെങ്കിൽ ഒരുപാട് വികസനം വന്നേനെ
@sajujoseph6646
14 күн бұрын
മുവാറ്റുപുഴ കേരളത്തിലെ പ്രധാന പട്ടണമാണ്.........
@abdulkaderc2286
Күн бұрын
A foreign tourist once remarked Kerala is not a state, it is a big city
@binukumar7925
8 күн бұрын
ഇതെന്താ നന്ദിലത്ത് G മാർട്ട് കാണിക്കാൻ ഉള്ള പരസ്യം അണോ
@Shihabudheen-sj2dg
Ай бұрын
മാഞ്ചേരി തന്നെയാണ് മലപ്പുറത്തെ വലിയ പട്ടണം പെരിന്തൽമണ്ണ ഹോസ്പിറ്റൽ സിറ്റിയാണ് തിരൂർ ഗൾഫ് സിറ്റി മലപ്പുറം ഹെഡ് സിറ്റി കോട്ടക്കൽ ആയുർവേദ സിറ്റി 2 പെരിന്തൽമണ്ണ 3 മലപ്പുറം. 4തിരൂർ 5കോട്ടക്കൽ 6 കൊണ്ടോട്ടി 7നിലമ്പൂർ 8ഹരീക്കോട് 9വണ്ടുർ 10 പാണ്ടിക്കാട്
@SanthoshKumar-zi7cv
11 ай бұрын
തലശ്ശേരി മുനിസിപ്പൽ കോര്പറേഷനും പുതിയ ഡിസ്ട്രിക്ട്ടും ആകേണ്ട സ്ഥലം
@tencityfacts5205
11 ай бұрын
♥️
@hamsaks7461
10 ай бұрын
കണ്ണൂർ - തലശ്ശേരി - കോഴിക്കോട് . മലബാർ main towns 🤩
@shabeeraliabdulkareem6545
9 ай бұрын
പാലക്കാടും : അടുത്ത കോർപ്പറേഷൻ
@janeeshjames3356
9 ай бұрын
കോട്ടയവും
@manuk2932
8 ай бұрын
@@hamsaks7461കോഴിക്കോട് one and only metropolis in malabar
@MedLife786
Жыл бұрын
Kochi, kozhikode 🥰😍❤️
@tencityfacts5205
Жыл бұрын
♥️
@sreerag8050
Жыл бұрын
Kanjangad ille ?
@tencityfacts5205
Жыл бұрын
ഉണ്ടല്ലോ ♥️
@omkar2735
7 ай бұрын
enthoradai perumbavoor
@Pichakkaran
Жыл бұрын
എന്റെ നാട് പെരിന്തൽമണ്ണ പതിനാലാം സ്ഥാനതൊക്കെ ഉണ്ടോ 😮. ഇത്രക്ക് വലിയ സിറ്റി ആയിരുന്നോ 😍😍
@tencityfacts5205
Жыл бұрын
♥️
@sidharthsidhu7978
Жыл бұрын
❤
@Dravidian412
Жыл бұрын
നിങ്ങൾ എന്തു പെരിന്തൽമണ്ണ ക്കാരനാണ്
@sudhakarankotteery1792
Жыл бұрын
@@Dravidian412 അദ്ദേഹം സത്യമാണ് പറഞ്ഞത്
@Dravidian412
Жыл бұрын
@@sudhakarankotteery1792 പെരിന്തൽമണ്ണ വലിയ നഗരമാണ് ഭായ്... വലിയ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ, നല്ല ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ ഉള്ള നിലവാരം ഉള്ള സ്ഥലം
@vargheseabraham6002
Жыл бұрын
You did't include cities like kuttikkanam, shantanpara, pampadumpara etc.etc.,😢
@HafsalHafsal-nl1gq
3 ай бұрын
Verum town mathramalla നോക്കുന്നത് ariyapedanam kottakkal mattulla രാജ്യത്തു അറിയപ്പെടുന്ന സ്ഥലമാണ് പയ്യന്നൂർ അങ്ങനെയാണോ
@myjourneis432
Жыл бұрын
മഞ്ചേരി വലിയ പട്ടണം തന്നെ ആണ്. മുനിസിപ്പാലിറ്റി ഭരിക്കുന്നവരുടെ കയിവ് കേട് ആണ് വികസന മുരടിപ്പ് . ചില മുതലാളിമാർക്ക് വേണ്ടി മാത്രം വികസനം അവരുടെ ബിൽഡിംഗ് ഫോക്കസ് ചെയ്ത് ഉള്ള വികസനം City വളുതാവുന്നില്ല
@tencityfacts5205
Жыл бұрын
♥️
@nelliyottasokanasokann347
3 ай бұрын
മഞ്ചേരി ഭരിക്കുന്നവർ തന്നെ ആണ് തളിപ്പറമ്പും ഭരിക്കുന്നത്... ഒരു വികസനവും പ്രതീക്ഷിക്കണ്ട...
@fasil474
18 күн бұрын
True
@sibiks5077
17 күн бұрын
മഞ്ചേരി യെക്കാൾ വലിയ നഗരം വടകരയാണ്. തലശ്ശേരിയുടെ ഒപ്പം വലിപ്പമുള്ള നഗരമാണ്
@sanviksanvik1732
14 күн бұрын
മഞ്ചേരിയും വടകരയും ഞാൻ കണ്ടതാണ് മഞ്ചേരി തന്നെ ആണ് വലുത്
@jishidevasreebasu1044
13 күн бұрын
Area based Vatakara,Thalassery,manjeri City ambiance Thalassery, vatakara, manjeri Population based Manjeri, Thalassery, vatakara
@sibiks5077
13 күн бұрын
@@jishidevasreebasu1044 yes
@IrfanIrfan-p3h
10 күн бұрын
മഞ്ചേരിയെക്കാൾ വലിയ city ആണ് സുൽത്താൻ ബത്തേരി. Eeee manjeri engane avide ethiii 😂😂😂
@alpyvlog3415
Жыл бұрын
Pattambiyekkal valiya town Mannarkad alle??
@fawazhussainhussain5125
Жыл бұрын
Appo nilamburo
@premanandankrishnakripa4259
Жыл бұрын
എന്തെങ്കിലും മാനദണ്ഡം ഉണ്ടാവും ഇതുപോലെ മറ്റ് രണ്ട് ചാനലിലും പാലക്കാട് കഴിഞ്ഞാൽ പട്ടാമ്പിയാണ് ഉൾപ്പെട്ടിട്ടുള്ളത്
@hamzahamzamp
7 ай бұрын
പാലക്കാട് ടോപ് ടൌൺ 1. പട്ടാമ്പി 2മണ്ണാർക്കാട് 3വാടകഞ്ചേരി
@hamzahamzamp
7 ай бұрын
Pinne sorry അതിൽ 1ഒറ്റപ്പാലം 2പട്ടാമ്പി 3മണ്ണാർക്കാട് 4 ആലത്തൂർ
കോട്ടക്കൽ പയ്യന്നൂരിനെ ക്കാൾ വലുതോ?? തളിപ്പറമ്പ് എവിടെ
@basheerbasheer6901
Жыл бұрын
ആത്യം പോയി കോട്ടക്കൽ kanado ഓന്റൊരു പയ്യന്നൂർ 🤣
@alexabraham7968
Жыл бұрын
@@basheerbasheer6901 ഞാൻ കോട്ടക്കലും കണ്ടിട്ടുണ്ട് പയ്യന്നൂരും കണ്ടിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത്
@naznimedia4754
Жыл бұрын
കോട്ടക്കലിനെക്കാളും വലുത് പയ്യന്നൂർ ആണ്
@townboyzkasargod
Жыл бұрын
ഇത് രണ്ടിനേക്കാൾ വലുതാണ് കാഞ്ഞങ്ങാട്
@noufalnandanil7685
Жыл бұрын
S
@Rishi0228.
Жыл бұрын
1:11 Koyilandy ❤
@tencityfacts5205
Жыл бұрын
♥️
@Mubarak-bm6hl
Жыл бұрын
1990 മുൻസിപ്പാലിറ്റി ആയ പയ്യന്നുരിനേക്കാൾ വലുതാണോ 2010 ൽ മുൻസിപ്പാലിറ്റി ആയ പട്ടാമ്പി ,ബത്തേരി ,കോട്ടക്കൽ okke😂..aa best
@tencityfacts5205
Жыл бұрын
മുനിസിപ്പാലിറ്റി എപ്പോൾ ആയി എന്നതിൽ അല്ല കാര്യം... ഇപ്പോഴത്തെ വികസനങ്ങളും മറ്റും നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്.. ചില സ്ഥലങ്ങൾ പെട്ടെന്ന് വികസിക്കുന്നവയുണ്ട്. ചിലത് തീരെ വികസനം ഇല്ലാത്തവയുണ്ട്
@Mubarak-bm6hl
Жыл бұрын
പയ്യന്നുർ muncipality grade 1 ആണ് .ഈ paranhathokke 2 ഓർ 3 ആണ്
@Mubarak-bm6hl
Жыл бұрын
passport office,ksrtc ,private bustand ,,A1 catogry railway station,kfc,pizza hut,anavadhi mallukal .പോപുലേഷൻ കേരളത്തിൽ തന്നെ 16 സ്ഥാനം മുൻസിപ്പാലിറ്റി .പിന്നെന്താ നിങ്ങളുടെ മാനദണ്ഡം 😅
Kl 16 ആറ്റിങ്ങൽ??? Onn vann kand nokk ഈ ലിസ്റ്റിൽ ഉള്ള പല സ്ഥലത്തേക്കാൾ എത്രയോ മികച്ചത്
@jayachandranr4705
Жыл бұрын
Definitely
@jojijose5504
6 күн бұрын
എന്തായാലും ഒരു കാര്യം മനസ്സിലായി നന്ദിലത്ത് ജി മാർട്, വേറെ ഒരു സ്ഥാപനം ക്യാഷ് കൊടുത്തിട്ടുണ്ട് 😃😃😃
@avinasha3596
6 ай бұрын
Kollam അഞ്ചൽ, പുനലൂർ, കൊട്ടാരക്കര
@anoopdevasiya3214
Жыл бұрын
കൊട്ടാരക്കര 😍
@tencityfacts5205
Жыл бұрын
♥️
@jabirkodakkad8524
Жыл бұрын
പാലക്കാട് ജില്ലയിലെ രണ്ടാമത്തെ നഗരമാണ് മണ്ണാർക്കാട്. മണ്ണാർക്കാട് ഇതിൽ വന്നിട്ടില്ല.mannaarkkaadinte പിറകിലുള്ള പട്ടാമ്പി ഉണ്ട് താനും.ഇതെന്താണ്
@premanandankrishnakripa4259
Жыл бұрын
വെറെ രണ്ട് ചാനലിലും പട്ടാമ്പി കഴിഞ്ഞെയുള്ളു മണ്ണാർക്കാട്
@premanandankrishnakripa4259
5 ай бұрын
Top 50 ൽ വരും
@Rakeshm12223
4 ай бұрын
@@kmhk991 എന്ത് അടിസ്ഥാനത്തിൽ ആണ് മണ്ണാർക്കാടിനെക്കാൾ വലിയ town പട്ടാമ്പി ഒന്ന് വിശദീകരിക്കു 😂... 24 hours ബസ്സ് root.. പട്ടാമ്പിക് എബടെ ആണ് ഉള്ളത്... ജില്ലയിലെ ഏറ്റവും വലിയ മാള് അടക്കം വലിയ വികസങ്ങൾ മണ്ണാർക്കാട് ഉണ്ട്... ഗ്രീൻ ഫീൽഡ് ഹൈവേ കടന്നു പോകുന്നത് മണ്ണാർക്കാഡിലൂടെ ആണ് നിലവിലെ നാഷണൽ higwayum മണ്ണാർക്കാട് ആണ്... ഏറ്റവും കൂടുതൽ parannu കിടക്കുന്ന ടൌണും മണ്ണാർക്കാട് ആണ്.. വെറുതെ തള്ളി മറക്കല്ലേ ഇങ്ങൾ 😂
@dubbinghut
3 ай бұрын
@@Rakeshm12223മണ്ണാർക്കാട് എവിടെയാണ് പരന്ന് കിടക്കുന്നത് ? മണ്ണാർക്കാട് നീണ്ട് കിടക്കുന്നു.
@Rakeshm12223
3 ай бұрын
@@dubbinghut Bose athe thanne aanu udheshiche ...nilavil palakkad districtil 2mathe valiya town aan mannarkkad.... big projects varunnath mannarkkad aan
കേരളത്തിൽ 4 സർക്കാർ റേഡിയോ സ്റ്റേഷനിൽ ഒന്ന് മഞ്ചേരിയാണ് 2 സ്റ്റേഡിയം പയ്യനാട് 3 മെഡിക്കൽ കോളേജ് 4 കോടതി 5 പിന്നെ പോപ്പുലെഷേൻ 97000 യിരം പോരെ പെരുന്തൽ മണ്ണയിൽ ആകെ 42000 പേര് മതിയോ ഇതാണ് വലിയ നഗരം 👍❤️
@bibingeorge9
18 күн бұрын
റെയിൽവേ സ്റ്റേഷൻ ഉണ്ടോ? KSRTC ബസ് ഡിപ്പോ ഉണ്ടോ? പെരിന്തൽമണ്ണയിൽ ഉള്ള പോലെ ആരോഗ്യ സൗകര്യങ്ങൾ ഉണ്ടോ..? ഗതാഗത സൗകര്യങ്ങൾ ഉണ്ടോ.. ഏത് പാതിരാത്രി ആയാലും പെരിന്തൽമണ്ണയിൽ ഗതാഗത സൗകര്യങ്ങൾ ഉണ്ട്.. രാത്രി 10 മണി കഴിഞ്ഞ് മഞ്ചേരിയിൽ എത്തിയാൽ കുടുങ്ങും..
@devaprayagkdlr3778
Жыл бұрын
Kodungalloor ❤️
@tencityfacts5205
Жыл бұрын
♥️
@kk9708
Жыл бұрын
മുവാറ്റുപുഴ 🖐️🖐️🖐️
@syedsouban2622
Жыл бұрын
കണ്ണൂർ ജില്ലയിലെ പ്രധാന നഗരങ്ങളിൽ പയ്യന്നുർനെക്കാൾ വലുത് തളിപ്പറമ്പ് പക്ഷെ ഈ ലിസ്റ്റിൽ തളിപ്പറമ്പ് ഇല്ല പയ്യന്നൂർ ഉണ്ട് അത് എങ്ങനെ
@beinglegend5471
Жыл бұрын
അത് എങ്ങനെ ആണ് മോനെ പയ്യന്നൂരിനെക്കൾ വലുത് തളിപറമ്പ് അവുക...ചെലപ്പോൾ മലയോര ടൗണിലേക്ക് ഉള്ള എൻട്രി പോയിൻ്റ് എന്ന നിലയിലോ അതോ കൂടുതൽ കടകൾ ഉണ്ട് എന്ന നിലയിലോ പിന്നെ റോഡിൻ്റെ നിലവാരവും നോക്കിയാൽ മുന്നില്ലാക്കം...പക്ഷേ...മറ്റു പല ഫെസിലിറ്റി നോക്കുമ്പോൾ പയ്യന്നൂർ മുന്നിലാണ്... കണക്റ്റിവിറ്റി നോക്കാം...പയ്യന്നൂരിൽ റെയ്ൽവേ സ്റ്റേഷൻ ഉണ്ട് area വച്ച് നോക്കുമ്പോൾ കണ്ണൂരിലെ രണ്ടാമത്തെ..പിന്നെ ksrtc ഡിപ്പോ ഉണ്ട്. മാൾകളുടെ കാര്യം നോക്കാം പയ്യന്നൂരിൽ പ്രോപർ അയിട്ടൂള്ള മൂന്ന് മാൾ ഉള്ളപ്പോൾ തളിപ്പറമ്പിൽ ഒന്ന് പോലും ഇല്ല.. ഹോസ്പിറ്റൽ നോക്കിയാൽ തളിപ്പറമ്പിൽ ഉള്ളതിനേക്കാൾ മികച്ച ഹോസ്പിറ്റൽ ഉണ്ട്.. തീയേറ്റർ നോക്കിയാൽ തളിപ്പറമ്പിൽ 2 ...പയ്യന്നൂരിൽ 4+1ഒന്ന് ksfdc മൾട്ടിപ്ലക്സ് ലോഡിംഗ്... പിന്നെ റെസ്റ്റോറൻ്റ് ചൈൻ നോക്കുമ്പോൾ പയ്യന്നൂരിൽ kfc പിസ്സ hut ഉണ്ട്..തളിപ്പറമ്പിൽ mra and Rak.. പിന്നെ ടെക്സ്റ്റൈൽസ് and ജ്വെല്ലറി ചെയിനോ നോക്കിയാൽ തളിപ്പറമ്പിൽ ഒന്നും ഇല്ല like മലബാർ ഗോൾഡ്..കല്യാൺ സിൽക്സ് ... പിന്നെ തളിപ്പറമ്പിൽ സ്വിഗ്ഗി ഉണ്ട്.. പയ്യന്നൂരിൽ swiggi zomato ഉണ്ട് പിന്നെ new appaartment flat is ലോഞ്ചിംഗ്.. ടൂറിസ്റ്റ് ഡെസ്റ്റിേനഷൻ നോക്കിയാൽ.. ഇൻ നഗരസഭ കവായി ബാക് waters ആൻഡ് തണൽ ഇകോപർക്..തളിപറമ്പ് ..നിൽ Education ഇൻസ്റ്റിറ്റ്യൂട്ട് നോക്കിയാൽ തളിപ്പറമ്പിൽ sir syed കോളേജ് ആൻഡ് അർട് കോളേജ്..പയ്യന്നൂരിൽ പയ്യന്നൂർ കോളേജ്..ഫിഷറീസ് കോളേജ്...കണ്ണൂർ യൂണിേഴ്സിറ്റിയുടെ ക്യാമ്പസ്..കാലടി സംസ്കൃത സർവകലാശാല ക്യാമ്പസ്. എൻ്റെ ഒരു ചെറിയ നിഗമനം ആണ്..എൻ്റെ വീട് ഈ രണ്ട് ടൗണിൻ്റെ അടുത്താണ്..(12km)ഞാൻ രണ്ട് ടൗണിലും എപോളും വെറുതെ പോവാറുണ്ട്
@souravkani3711
Жыл бұрын
@@beinglegend5471 entertainment and shopping facility kooduthal payyannur aan... commercial and industrial activities kooduthal ullath thaliparambum.. But bhaviyil payyannurinekal far better town ay thaliparambin Maran pattumenn thonnunnu...3 main roadilum nalla reethiyil town expand avunnund...branded showrooms and malls oke athikam vykathe thanne pratheeshikam...
@ash90175
Жыл бұрын
@@souravkani3711 I agree.When I visited Taliparamba and Payyannur in 2019 I realised it.Taliparamba has grown exponentially while Payyannur grown leanearly
@sajujoseph6646
Жыл бұрын
ആലുവ, പെരുമ്പാവൂർ
@beinglegend5471
Жыл бұрын
@@ash90175 payyannur also expanding fastly..town valarnn ang kothayimukk muthal edat vare ayi.. eniym valarnn ezhilode pilathara vare okke ethum
@muralirs1469
Жыл бұрын
കൊച്ചി, തിരുവനന്തപുരം നഗര ങ്ങളുടെ വിസ്തീര്ണ്ണം എത്ര എന്നറിയാന് താല്പര്യം ഉണ്ട്...
@@naznimedia4754 ദേശീയപാത ആയതിനാൽ കുറെയധികം ലോഡ്ജുകളും ബ്ലേഡ് ഹോസ്പിറ്റലുകളും ഈയടുത്ത് പൊട്ടിമുളച്ച കുറച്ച് ബ്രാൻഡഡ് എസ്ക്ലൂസീവ് ഷോപ്പുകളും ഉണ്ട്, കടകൾ പെരുകിയതിനാൽ ബിസിനസ് കുറഞ്ഞ വ്യാപാരികൾ പൊതുവേ ജനസാന്ദ്രത പറഞ്ഞ വയനാട് ജില്ലയുടെ ബത്തേരി ടൗണിലെ കാര്യമായി ബാധിച്ചു വെറും ഹോർമോൺ കുത്തിവെച്ച പോലുള്ള വികസനം ഉണ്ട് എന്നുള്ളതല്ലാതെ ഇവിടെ ഒന്നുമില്ല , ബത്തേരിയെക്കാൾ ജനസംഖ്യയും ജിഡിപിയും മാനന്തവാടിയിലാണ് എന്ന് മാത്രമല്ല കേന്ദ്രം അംഗീകാരം നൽകിയ മൈസൂർ മലപ്പുറം പാതയുടെ പൂർത്തീകരണത്തോടെ മാനന്തവാടി മേഖല മൊത്തം തെളിയും വാണിജ്യ വ്യാപാര മേഖലകളിലെ പണ്ടുമുതലേ മേൽകോയ്മ ഉണ്ടായിരുന്ന അവിടുത്തെ നഷ്ടപ്രതാപം വീണ്ടെടുക്കും ഇതൊക്കെ മനസ്സിലാക്കിയിട്ട് വേണം ഇത്തരം മറുപടി പറയാൻ
@Misvad_333
Жыл бұрын
Nammade swantham kanhangad ❤
@tencityfacts5205
Жыл бұрын
♥️
@user-hf4re5hb9x
9 ай бұрын
Njn malappuram aan sthalam .malappuravum kasaragodum vech nokkumbo vallya city kasargod aahn😊
@farisfaris1803
3 ай бұрын
ഒലക്ക ആണ്
@aboobackersiddeeq.m7559
2 ай бұрын
@@farisfaris1803Kasaragod aan veludh
@aboobackersiddeeq.m7559
2 ай бұрын
@@farisfaris1803Malappuram town cheruthan...
@townboyzkasargod
20 күн бұрын
@@farisfaris1803 അതെ ബ്രോ മലപ്പുറത്തേക്കാൾ വലുതാണ് ഇപ്പോൾ ksd ☝️
@farisfaris1803
20 күн бұрын
@@townboyzkasargod ഒലക്ക 50 ലക്ഷം ജനങ്ങൾ ഉള്ള mlp നീ കണ്ടോ
@alpyvlog3415
Жыл бұрын
Payyannurine kkal valiya town thalipparambu alley
@beinglegend5471
Жыл бұрын
Payyannur railway station ind ksrtc depot ind...
@tencityfacts5205
Жыл бұрын
Towm mathram nokumbol thalipramb aan.. Pakshe population gdp okke payyannur aan kooduthal.
@shorts1545
Жыл бұрын
Same anu
@jayesh7066
Жыл бұрын
Thalipparamb looks good ,Payyannur May be big
@nelliyottasokanasokann347
3 ай бұрын
തളിപ്പറമ്പ് ആണ് വലിയ ടൌൺ
@user-rh9qe1hf2t
5 күн бұрын
മലപ്പുറം ജില്ലയിൽ നിന്ന് അഞ്ചു നകരം ബാക്കി എല്ലാ ജില്ലയിൽ നിന്നും ഓരോ പട്ടണങ്ങൾ 😂 കൊല്ലം ജില്ലയിലെ കൊട്ടാരക്കര എവിടെ ?
@shorts1545
10 ай бұрын
ഇങ്ങനത്തെ വീഡിയോസ് ഇനിയും ഇടണം എന്നാലേ കമന്റ് ബോക്സിൽ ഒരു ഉണർവ് ഉള്ളു 😊😊😊
@SanthoshKumar-zi7cv
2 ай бұрын
തലശ്ശേരി കോർപറേഷൻ തലശ്ശേരി ജില്ല തലശ്ശേരി നഗരസഭ മുഴപ്പിലങ്ങാട് ധർമ്മടം പിണറായി എരഞ്ഞോളി കതിരൂർ കോട്ടയം ചൊക്ലി പന്ന്യനൂർ ന്യൂമാഹീ പഞ്ചായത്തുകൾച്ചേർന്ന് തലശ്ശേരി കോർപറേഷൻ തലശ്ശേരി ധർമ്മടം കൂത്തുപറമ്പ് മട്ടന്നൂർ പേരാവൂർ നാദാപുരം കുറ്റ്യാടി നിയമസഭമണ്ഡലങ്ങൾ ചേർന്ന് തലശ്ശേരി ജില്ല
@AshiqueT-xu6os
2 ай бұрын
Vadakara jilla proposel listail un
@SRJK-up8dp
28 күн бұрын
ഇനിയൊരു ജില്ലാ വിഭജനം ഉണ്ടാകുമോ?@@AshiqueT-xu6os
@AshiqueT-xu6os
28 күн бұрын
@@SRJK-up8dp muvaattupuzha tirur vadakara proposel listil und
@SRJK-up8dp
28 күн бұрын
@@AshiqueT-xu6os വടകര ഒക്കെ ജില്ല ആക്കിയാൽ എല്ലാം ചേഞ്ച് ആക്കേണ്ടി വരും കുറച്ചു കണ്ണൂർ ഭാഗം കുറച്ചു കോഴിക്കോട് ഒക്കെ ചേർത്ത് ചെയ്യുമ്പോൾ രണ്ടു ജില്ലയുടെയും വിസ്ത്രീർണ്ണം കുറയുമ്പോൾ എല്ലാം ചേഞ്ച് ആക്കേണ്ടി വരും അതുകൊണ്ട് സാധ്യത കുറവല്ലേ
@AshiqueT-xu6os
27 күн бұрын
@@SRJK-up8dp athe
@athulmohanan1760
Жыл бұрын
Where is thiruvalla?
@hamdamohammed548
Жыл бұрын
Undallo 15sthanath
@athulmohanan1760
Жыл бұрын
@@hamdamohammed548 okk thanks bro
@nysdohaum3518
Жыл бұрын
😂😂😂😂😂🤣🤣🤣🤣🤣
@user-ASTROPHILE_jr
7 ай бұрын
എനിക് മഞ്ചേരിയേക്കാൾ വലുത് പെരിന്തൽമണ്ണ ആണ് തോന്നിയത് അങ്ങാടിപുറം കൂടിയാൽ.
@fasil474
18 күн бұрын
No
@ameename1783
Жыл бұрын
Bro pkd mannarkkad aanu main >>pattambi... Highlight mall vare varunnu
@tencityfacts5205
Жыл бұрын
♥️
@Rakeshm12223
4 ай бұрын
ആ ബോസ്സേ ഏറ്റവും വേഗത്തിൽ വികസനം വരുന്നത് മണ്ണാർക്കാട് ആണ്
@Rakeshm12223
4 ай бұрын
മണ്ണാർക്കാട് റോഡ് സൈഡ് pattanam വിയ്യകുരിശി മുതൽ കുമരംപുത്തൂർ chungam വരെ മണ്ണാർക്കാട് നഗരം വ്യാപിച്ചു കിടക്കുന്നു 8km
@kmhk991
11 күн бұрын
Pattambi second biggest city PALAKKAD district ❤
@TomyMC-ec8zg
11 ай бұрын
ചേർത്തല എവിടെ
@_unknown_2172
11 ай бұрын
In top 50 towns
@jinojkr6620
Жыл бұрын
Chalakudy... Aluva... Perumbavoor... Irijalakuda.... Ella
Changanassery onnum kanditt illenn thonnan..... Edakk google map okke eduth nokk....changanassery byppasum thuruthiyum koodunna valippavee ull ithile mikka townsum.... Athrakk big aan changanassery
@tencityfacts5205
Жыл бұрын
ചങ്ങനാശ്ശേരി ലിസ്റ്റിൽ ഉണ്ടല്ലോ
@hamdamohammed548
Жыл бұрын
Ok noted
@aslammongam967
Жыл бұрын
ശരിക്കും ഉണ്ടാക്കിയവൻ ചങ്ങനാശ്ശേരി കാണുക അല്ല വേണ്ടത് നിങ്ങൾ ബാക്കി പട്ടണങ്ങൾ കാണുക ആണ് വേണ്ടത്.. തൊട്ടടുത്തു ഉള്ള തിരുവല്ല എങ്കിലും
@tencityfacts5205
Жыл бұрын
@@aslammongam967 എല്ലാം കണ്ടിട്ട് തന്നെ ആണ് ബ്രോ ലിസ്റ്റ് ഇട്ടത്
@aslammongam967
Жыл бұрын
@@tencityfacts5205 നിന്നോട് അല്ല പൊട്ട.. അവളോട് ആണ്.. അവൾ പറഞ്ഞത് നിന്നോട് അവിടെ വന്നു കാണാൻ ആണ്... പക്ഷേ അവൾ അവളുടെ തോട്ട അടുത്തുള്ള തിരുവല്ല പോലും കമടിട്ടില്ല ഉണ്ടെങ്കിൽ ഇങ്ങനെ പറയില്ല
@alifaizypavannaofficial3517
3 ай бұрын
1.idukki 2.palakkad 3.malappuram❤ 4.eranakulam 5.thrissur 😂😂💪💪 Largest district in Kerala
@_unknown_2172
3 ай бұрын
Ippol ernakulathekaal valuth thrissur district alle
@AjumalPP
16 күн бұрын
Kanjirappallyevide
@SanthoshKumar-zi7cv
11 ай бұрын
തലശ്ശേരിസിറ്റി 2023പോപുലേഷൻ 126000
@tencityfacts5205
11 ай бұрын
♥️
@manuk2932
Ай бұрын
തലശ്ശേരി better than kannur
@jozefunworld9264
26 күн бұрын
ഒലക്ക ചെറിയ ഇടുങ്ങിയ town ഉള്ള തലശ്ശേരി വലിയ town ആയ കണ്ണൂര് ആയി compair ചെയ്യരുത് Kannur ഉള്ള Purchase പവറും ബിൽഡിംഗ്കളും കോമേഴ്ഷ്യൽ area എല്ലാം വെച്ചു നോക്കുമ്പോൾ തലശ്ശേരി കണ്ണൂരിന്റെ ഏഴ് അയലത്തു വരില്ല. പിന്നെ കണ്ണൂർ ജില്ലയിലെ മറ്റു മുസിപ്പൽ town വെച്ചു നോക്കുമ്പോൾ നല്ലൊരു ടൗണാണ് തലശ്ശേരി
@manuk2932
25 күн бұрын
@@jozefunworld9264 comercially thalassery anu better. Thalassery kkanu purchasing power. Vehicle registration in thalassey far better than kannur. Thalassey private bus stand operate more bus service than kannur. First multiplex in district in thalassery. British barana kalath malabarinte capital aya kozhikode kazhinjal adutha big city thalassery ayirunnu. North Malabar nte capital ayirunnu thalassery
@pk25-------
Жыл бұрын
തലശ്ശേരി ആലപ്പുഴ യെക്കാളും വലിയ town ആണ്
@tencityfacts5205
Жыл бұрын
No
@pk25-------
Жыл бұрын
@@tencityfacts5205 no അല്ല ശരിക്കും
@aslammongam967
Жыл бұрын
@@tencityfacts5205 തലശ്ശേരി ആണ് കേരളത്തിൽ ഏറ്റവും വലുത് പിന്നെ ദുബായ് പിന്നെ ബോംബെ
@hamdamohammed548
Жыл бұрын
@@aslammongam967 manjeri karan kuru pottnn 😹
@naznimedia4754
Жыл бұрын
ശരിയാണ് കേരളത്തിലെ ഒമ്പതാമത്തെ വലിയ നഗരമാണ് തലശ്ശേരി. തലശ്ശേരി കഴിഞ്ഞേ ആലപ്പുഴ വരൂ
@sachingeorge1702
11 күн бұрын
Munnar എവിടെ?
@chriskris8552
Жыл бұрын
where is കൂട്ടിക്കൽ?
@SuhailSuhail-cp6yw
4 ай бұрын
Kottakkal. Malappuram
@amalrj5706
10 ай бұрын
കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപെട്ട നഗരമായ തളിപ്പറമ്പ് എവടെ??
@rajuvinayak614
10 ай бұрын
തളിപ്പറമ്പ് ഒക്കെ kannur ജില്ല groupil നോക്ക് കേരളത്തിലെ ആദ്യ 30 ഒന്നും കാണില്ല
@@hamsaks7461 grade 1 muncipality ആയ 30 ഉള്ളിൽ വരുമോ എന്നാൽ പിന്നെ 1st place എടുത്തോ grade 1 അല്ലേ
@hamsaks7461
6 ай бұрын
@@rajuvinayak614 😹Thankale pole oru mandan shiromani yod paranjitt enth karyam? ee grade 1 inu mele engane grade 3 municipality varum? Athinte logic onn Paranj Theraamo??
@manuk2932
6 ай бұрын
@@hamsaks7461നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവല്ല, കായംകുളം, ചേർത്തല changanassey, pala ithokke grade 1 ആണ്. ഇതൊക്ക 30 ഇൽ ഉണ്ടോ. Grade 1 കാരുടെ ലിസ്റ്റിൽ തളിപ്പറമ്പ് ഉൾപ്പെടുത്താം വൻ city യിൽ ഉണ്ടാവില്ല
@user-tt8bg8nf5d
14 күн бұрын
ഏതോ ഒരു വേട്ടാവളിയൻ ആണെന്നു തോന്നുന്നു ഈ വീഡിയോ ചെയ്തത്...
@Ktf713
Жыл бұрын
4:52 വടകര 🥰🥰
@tencityfacts5205
Жыл бұрын
♥️
@mustfa0562
Жыл бұрын
👍
@tencityfacts5205
Жыл бұрын
♥️
@townboyzkasargod
Жыл бұрын
കാസർഗോഡ് 12th in kerala rightnow
@tencityfacts5205
Жыл бұрын
♥️
@hamsaks7461
Ай бұрын
Kasargod Depends on Manglore & Kannur. Kannur medical college full Kasargodkaar. Enthonnedey ningade avide nalla college polum ile
@townboyzkasargod
20 күн бұрын
@@hamsaks7461 ബ്രോ in mnglore എല്ലാം കാസ്രോട്ടരേ സ്ഥാപനങ്ങൾ 🤣☝️
@RajmohanChry
7 ай бұрын
Dear You Tuber, 30 പട്ടണങ്ങളെ, identify, ചെയ്യുന്നതിനു താങ്കൾ യാതൊരു criterion ഉം, use ചെയ്തില്ല എന്ന് വ്യക്തം. പ്രാധാന്യം population ആണോ, അതോ density of population ആണോ അതോ geographical significance ആണോ, അതോ, മറ്റെന്തെങ്കിലും factor ആണോ എന്ന് മനസ്സിലാവുന്നില്ല. കായംകുളം, ആലുവ, മഞ്ചേരി, തുടങ്ങി നിരവധി പ്രധാന കേന്ദ്രങ്ങളെ, തഴയുകയും, ചില പട്ടണങ്ങളിലെ, വലിയ വ്യാപാരശാലകളെ highlight ചെയ്യുകയും, ഉണ്ടായതിനാൽ ആണ് ഈ സംശയം. 😇
ആദ്യ പത്തിൽ രണ്ട് നഗരങ്ങൾ ഇടം പിടിച്ച ഒരേ ഒരു ജില്ല കണ്ണൂർ 💪 6. കണ്ണൂർ 10. തലശ്ശേരി (തലശ്ശേരി ഒൻപതാം സ്ഥാനത്തായിരുന്നു വരേണ്ടിയിരുന്നത് ഇതിൽ പത്താം സ്ഥാനമാണ് കൊടുത്തിരിക്കുന്നത് )
@tencityfacts5205
Жыл бұрын
തലശ്ശേരി മഞ്ചേരി തിരുവല്ല വടകര തൊടുപുഴ പെരിന്തൽമണ്ണ തുടങ്ങിയവയൊക്കെ ഏകദേശം ഒരേ പോലെ ഉള്ള പട്ടണങ്ങളാണ്.. ഉള്ളതിൽ കുറച്ചു മെച്ചപ്പെട്ടത് എന്നത് കൊണ്ട് മാത്രമാണ് ലിസ്റ്റിൽ തലശ്ശേരി ആദ്യം വന്നത്.. ഒമ്പതാം സ്ഥാനത്ത് തലശ്ശേരിയെ കൊണ്ട് വരാൻ മാത്രം പ്രത്യേകതകൾ തലശ്ശേരിക്ക് ഇല്ല
@naznimedia4754
Жыл бұрын
@@tencityfacts5205 തലശ്ശേരിയെക്കുറിച്ച് താങ്കൾക്ക് ഒരു ചുക്കുമറിയില്ലെന്ന് ഈ കമന്റിൽ വ്യക്തം
@tencityfacts5205
Жыл бұрын
@@naznimedia4754 ഞാൻ തലശ്ശേരി മാത്രം നോക്കി അല്ല ലിസ്റ്റ് ഇട്ടത്... കേരളത്തിലെ മുഴുവൻ ടൗണും compare ചെയ്ത് കൊണ്ടാണ് ലിസ്റ്റ് തയ്യാറാക്കിയത്... ആലപ്പുഴയുടെ മുകളിൽ ഒന്നും ഒരിക്കലും തലശ്ശേരി വരില്ല... നിലവിലെ വികസനങ്ങൾ ഒക്കെ വെച്ച് നോക്കുമ്പോൾ പെരിന്തൽമണ്ണ തിരുവല്ല തൊടുപുഴ ടൗണുകളൊക്കെ fastest growing ആണ്.. വൈകാതെ തന്നെ ഇവയൊക്കെ തലശ്ശേരിക്ക് മുകളിൽ വരാനും സാധ്യത ഏറെയാണ്...
@abcdab5860
Жыл бұрын
@@naznimedia4754തലശ്ശേരി യെക്കാൾ വലിയ town ആണ് പെരിന്തൽമണ്ണ.. എന്നിട്ട് 13 സ്ഥാനം
@hamdamohammed548
Жыл бұрын
@@abcdab5860 😹😂🤣😂🤣😂😂
@jaleeltvr3294
Жыл бұрын
ഇത് ഉണ്ടാക്കിയ ആൾ കോട്ടക്കൽ കണ്ടിട്ടില്ല മലപ്പുറത്തെക്കാൾ വലുതാണോ ബത്തേരി ഇത് ഫുൾ തെറ്റാണ് പെരിന്തൽമണ്ണയും തിരുരും ചെറിയ തോ
@tops5754
8 ай бұрын
പറഞ്ഞത് കാര്യമുണ്ട് പക്ഷേ മലപ്പുറം ജില്ലയിൽ ഒരു വലിയ പട്ടണം ഉണ്ടാകണമെങ്കിൽ 20 സ്ഥലങ്ങൾ കഴിഞ്ഞിട്ടേ ഉണ്ടാവുള്ളൂ
@wayanaddiaries7471
4 ай бұрын
അതെ,
@aboobackerk.m9789
18 күн бұрын
Business angle basis I know kasaragod is bigger than kahangad. In whole Kasaragod is bigger than Kahangad .District capital,Older Municipality ,volume of business etc . In that Case ur observation is wrong pls rectify. ..
കോഴിക്കോട്, പാലക്കാട്, തലശ്ശേരി ❤️🔥🗿 No haters for these Cities 🫂❤️
@tops5754
8 ай бұрын
മഞ്ചേരി 😂😂😂
@hamsaks7461
8 ай бұрын
Kannur is better than Kollam for sure. ________________________ More municipalities under a corporation Kannur - 9 Kollam - 4 ------------ Kollam bustand - 2 Kannur -5 ------------ Kollam area - 73sqkm Kannur area - 78sqkm ------------ International airport,Central Jail, indian Naval academy all in Kannur. And ppl says Kollam is bigger as it has a slight population difference🤷♂️
@_unknown_2172
8 ай бұрын
@@hamsaks7461 what do you mean by more muncipalities under coorporation? Is more bus stand means bigger city? Yeah kollam corporation is small but city expansion outside coorporation area is bigger than kannur..it is almost same size as Thrissur but Thrissur has better infrastructure overall....and Is the naval base in kannur city? How can a central jail or navel base affect city size?Are you comparing kollam city with kannur district?... Yeah kannur has an airport but that doesn't make kannur bigger than Thrissur or Kollam.. For proof check aerial view of Kannur and Kollam cities in Google maps and I am not a Kollamite.. In case of city ambience kannur is better than kollam becz of more flats and new buildings
@manuk2932
6 ай бұрын
Muncipality under corporation what a rubbish. How can be muncipality under Corporation. Both are diffrent unique areas. Then kollam get its corpotation status in 2000 and kannur get few years back. @@hamsaks7461
@manchestercity8874ഈഴവ
Жыл бұрын
പാലക്കാടിനെക്കാൾ വലുത് ആണോ കോട്ടയം, ഏരിയ കൂടുതൽ pkd അല്ലെ?
@_unknown_2172
Жыл бұрын
No, overall Kottayam aanu valuth
@tencityfacts5205
Жыл бұрын
കോട്ടയം ആണ് വലുത്
@manchestercity8874ഈഴവ
Жыл бұрын
@@tencityfacts5205 ഞാൻ കോട്ടയത്തു ജനിച്ചു pkd താമസിക്കുന്ന ആൾ ആണ്,, ജോബ് tvm
@_unknown_2172
Жыл бұрын
@@manchestercity8874ഈഴവ GDP population city area Kottayam anu valuth palakkad better roads railway industries und...mothathil slightly bigger Kottayam...2 nagarangalum future muncipal corporations aanu
@jayachandranr4705
Жыл бұрын
Absolutely Kottayam
@johnc.j.5376
10 күн бұрын
മട്ടാഞ്ചേരി, തൊപ്പുംപടി, അരൂർ,ആലുവ പറവൂർ ഇതൊക്കെ നല്ല കച്ചവടസ്ഥലങ്ങൾക്ക് പേര് കേട്ടതാണ്
Пікірлер: 1,3 М.