Voice virayod vira Semi classicalano fee mail tharakedillaaaaa hai
@hinusfamily2274
Жыл бұрын
സപ്പോർട്ട്
@mohamedkabeer7205
Жыл бұрын
Suupper supare
@iqbalikkuz6070
Жыл бұрын
😍😍😍😍
@nasarnasar10
Жыл бұрын
Super
@zamedpa
Жыл бұрын
Ariv koodumbol nasich pookunna kaum
@mtsvasco1077
Жыл бұрын
Thahir alle padunnad
@KThandilam-fl3li
5 ай бұрын
😢പാട്ടിൻ്റെ ശരിയായ ഇശൽ കിട്ടണമെങ്കിൽ നേർക്കുനേരെ പെൺകുട്ടികൾ വേണം. പെൺകുട്ടികൾക്കും ഒരു ഹരം കിട്ടണമെങ്കിൽ പെൺകുട്ടികൾ ഒപ്പം വേണം. പിന്നെ ആകെ ഒരാശ്വാസമുള്ളത് പള്ളിയിലല്ലല്ലൊ എന്നത് മാത്രമാണ്.
@user-jk6co4zj2y
12 күн бұрын
😍
@taxidriver-pt5xr
Жыл бұрын
Suuuuppar suppar suppar
@basheermullambarabasheer128
Жыл бұрын
അന്യ - സ്ത്രീ പുരുഷൻമാർ കൂടിക്കലർന്ന ഇത്തരം ഹറാമായ പരിപാടിക്ക് ഖുർആനിന്റെ ആയത്ത് കൊണ്ട് തുടങ്ങേണ്ടിയിരുന്നില്ല , ഖുർആനിനെ നിന്ദിച്ചാൽ അന്ത്യം ഭയപ്പെടണം
@shahinak9015
Жыл бұрын
അന്യ പുരുഷന്മാർ കൂടി കളർന്നു നിങ്ങൾ നിർച്ചക്ക് ചോർ വിളമ്പുന്നതോ
@basheermullambarabasheer128
Жыл бұрын
@@shahinak9015 അതും ഒഴിവാക്കേണ്ടതാണ്, നേർച്ചയായത് കൊണ്ട് തെറ്റ് ശരിയാവുകയില്ല
@abdulsathar979
Жыл бұрын
അന്യ സ്ത്രീകളെ ഒന്നിച്ചിരുന്ന് ഇത്തരം ഇത്തരം പരിപാടി ആരെ ബോധിപ്പിക്കാൻ ഇത്തരം തെമ്മാടികളെ പ്രോത്സാഹിപ്പിക്കരുത്
@abdullakutty6609
Жыл бұрын
@@abdulsathar979 ഹജ്ജിനു പെണ്ണുങ്ങളെ കൂടെ കൂടികലരില്ലേ?
@hameedkadarhameed
Жыл бұрын
അത് പണ്ട്
@moideenkoyac.k809
Жыл бұрын
ഇതെന്ത് പരിപാടി ഖുരാന് ആയത്ത് പെണ്ണുങളെ മുന്പില് ഇരുത്തി പാടുന്നത് ശരിയല്ല
@kalathilkunhimon954
Жыл бұрын
എവിടെയോ പോരായ്മകൾ വന്നിട്ടുണ്ട് ആസ്വാദകർക്ക് ഒരു മൂഡ് വന്നില്ല
@alit9234
Жыл бұрын
This
@alit9234
Жыл бұрын
Tfg
@abudallazeezaiza24
Жыл бұрын
കാസർകോട്ടെ. കുറെ. കണ്ണെന്മാർ വിവരം. തീരെ. ഇല്ലാ
@user-jk6co4zj2y
12 күн бұрын
നീയെല്ലോ എന്തിന് ബായ് പിന്നെ നോക്ക് ന്നെ 😏
@naznim3911
Жыл бұрын
MUTTUM PAATUM .... HALVAYUM MATHIKKARIYUM POLE
@kndeenkylm3727
7 сағат бұрын
തുടക്കം പാട്ട് ന്യൂ ന്യായത്തിന് പറ്റിയതല്ല
@ising.___9236
5 ай бұрын
😂😂
@ahammadrafeez9739
Жыл бұрын
I'm
@yoosufm8661
Жыл бұрын
Verygoodsong
@nazarp663
Жыл бұрын
Super👍👍👍
@rasheedrasheed8459
Жыл бұрын
മാഷാ അല്ലാഹ് കലാ സംസ്കാരതിലൂന്നിയ സംസ്കാരം തന്നെ ആണ് നമുക്കുള്ളത് രാഷ്ട്രീയ സാംസ്കാരിക രങ്കത്തും പൊതു മേഘലകളിൽ നിന്നും നമ്മൾ മാറി നിന്നതാണ് മുസ്ലിം സമൂഹത്തിന് ഇന്ന് ഇന്ത്യയിൽ നേരിടുന്ന പ്രശ്നംങ്ങൾക്ക് എല്ലാം കാരണം ചില സ്വാർത്ഥ താല്പരരായ കപട ഉസ്താദ്മാരും ചില മഹല്ല് കമ്മിറ്റികളും മുസ്ലിം ആശയങ്ങളെ വളച്ചൊടിച്ചു കൊണ്ട് മുസ്ലിം സമൂഹത്തെ ബിരിയാണി ചെമ്പിന് ചുറ്റും നിൽക്കുന്ന തരത്തിലേക്ക് മാറ്റുന്ന ദയനീയ സ്ഥിതി ആണ് കണ്ടു വരുന്നത് നമ്മുടെ മക്കളെശരിയായ ഇസ്ലാമിക വീക്ഷണവും രാഷ്ട്രീയ സാംസ്കാരിക സ്വാതന്ത്ര്യ പോരാട്ട ചരിത്ര ബോധത്തിലേക്കും നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ് മഹല്ല് ഖത്തീബ്നെയും മഹല്ല് കമ്മിറ്റികാരെയും തിരഞ്ഞെടുക്കുമ്പോൾ വിടുവായത്തം വിളമ്പാത്ത പൊതു ബോധം കൂടി ഉള്ള പൊതു വേദിയിൽ നിൽക്കാൻ കഴിവുള്ളവരെ തിരഞ്ഞെടുക്കുക ചോറു വെപ്പുകാരെ തിരഞ്ഞെടുത്താൽ ചോറ് വെക്കാൻ നടക്കുന്ന സമൂഹം ആയി നമ്മളും മാറും എന്റെ നാട്ടിലെ സ്ഥിതി ഇപ്പോൾ ഇതാണ് ദീൻ എന്നാൽ ബിരിയാണി വെക്കാതെ എന്ത് എന്ന അവസ്ഥയാണ് ഇന്ന് ( നാണക്കേട് കൊണ്ട് സ്ഥലപേര് പറയുന്നില്ല ).
@sahalasafna3646
Жыл бұрын
Setting & Song കൊള്ളാം. മ്യൂസിക് കുറച്ച് കൂടി ഉഷാറാക്കണം
@muhammedvellattu2849
Жыл бұрын
8
@abudallazeezaiza24
Жыл бұрын
പാട്ടിനെ. മുമ്പ്. ആന്റിനട. നായെ. ഖുർആൻ. ഓതുന്നെ. Ma
@ShafiSA-ef1sv
Жыл бұрын
Ok hii😅 ni jl ni
@rahidarahida781
Жыл бұрын
Suupper 👌👌👌
@sideeqkalathil3949
Жыл бұрын
അർത്ഥം അറിയാത്തത് കൊണ്ടാണ്
@mariyammaliyakkal9719
Жыл бұрын
ഇത് ഇസ്ലാമോ ഭക്തീയോ അല്ല.ശുദ്ധഹറാമും ശിയായിസവുമാണ്.
@smhmedia2094
Жыл бұрын
Vannu kavaarijo
@rafeeqrafeek7332
Жыл бұрын
E videol ulla penngale paat athre pora
@ayyoobpurangu8053
Ай бұрын
Parishuddlha Qur aan Shareefinte bagangal vendaatha komalitharathileku konduvarendadilla manava lokathinnu kaarunyamaayittallaade pravaajakare ningale njan ayachittilla ennu Allaahu Qur aanil paranja sookdhamaanad adum paatumaayi yaadoru bandavumilla avoid to keep it in future songs.
@fadiyaaa._
Жыл бұрын
പോരാ സൗണ്ട് clear ഇല്ല മ്യൂസിക് rediyilla
@moideenkoyac.k809
Жыл бұрын
പെന്നുങള് വേണ്ട
@jafarsadikhkuttiyattil9631
Жыл бұрын
തനി ബോറാആയിപ്പോയി മുട്ടിപ്പാട്ട് ചീറ്റിപ്പോയി 😆
@abdulrahmanmt2355
Жыл бұрын
അന്യസ്ത്രീ പുരുഷ കൂടിക്കലരലുള്ള ഈ പരിപാടി ഖുർആൻ ആയത്ത് കൊണ്ട് തുടങ്ങിയത് ഒരിക്കലും ഒരിക്കലും യോജിച്ചതല്ല. ന്യായീകരണങ്ങൾ പലതും വന്നേക്കാം
@abdulrazaakp668
Жыл бұрын
ച്ചേ പരമ.. പരമ... ബോറ്. എനി അവ തിരിപ്പിക്കല്ലേ നല്ല നല്ല മാപ്പിളപ്പാട്ടിന ന ഷിപ്പിക്കല്ലേ പ്ലീസ്
@noushadochiraochira2143
Жыл бұрын
Poda.patti.
@AppleApple-kx3hr
Жыл бұрын
Ayyooo patti oodiiii
@jaseenajasi567
Жыл бұрын
Pennungal borayipoyi
@nous8512
Жыл бұрын
മോനെ ആദ്യം ഖുർആൻ ന്ടെ ആയത് നല്ലോണം ഓതി മനസ്സിലാക്കു എന്നിട്ട് മതി പാട്ട്,,, പിന്നെ ആ പെണ്ണുങ്ങളും വേണ്ടായിരുന്നു,,,, എന്നാലും നല്ലോണം ചീറ്റി പോയി,,, റബ്ബ് കാക്കട്ടെ,,,
@safara30
Жыл бұрын
ഇവറ്റകൾ പരിശുദ്ധമായ ഖുർആൻ കൊണ്ടാണ് കളിക്കുന്നത് എന്നോർക്കണം..... പരിശുദ്ധ വചനങ്ങള്‍ പാട്ടാക്കി പാടി കളിയാക്കുവാനുളളതല്ല, പിന്നെ അല്ലാഹുവിനോട് ചോദിക്കുന്നത് മദീന റൗള ഷരീഫ് കാണിക്കാൻ മാത്രം, ഒരു യഥാര്‍ത്ഥ മുസ്ലിം കഴിവുണ്ടെന്കിൽ ഹജ്ജ് ചെയ്യൽ ഇസ്ലാം കാര്യത്തില്‍ അന്ചാമത്തേതും, പരിശുദ്ധമായ അല്ലാഹുവിന്റെ ഭവനം എന്നറിയപ്പെടുന്ന ഓരോ മുസ്ലിമും നമസ്കരിക്കുംപോൾ തിരിഞ്ഞ് നിൽക്കുന്ന ഖിബ് ല യായ മക്ക കാണണമെന്ന ഒരാഗ്രഹവും ഇവർക്കില്ല, ഒരു മുസൽമാന്റെ പ്രാർത്ഥന മക്കയും മദീനയും കാണിക്കണെ റബ്ബെ എന്നാകണം...
@mariyammaliyakkal9719
Жыл бұрын
ഇവറ്റകള്‍ക്ക് തന്തയും തള്ളയും ഇല്ലേ? മതത്തെ വികൃതമാക്കുന്നവര്‍ സുന്നികള്‍ തന്നെയാണ്.
@smhmedia2094
Жыл бұрын
Randum nee thanna parayunnu vahhaabi kalikkalla
@jafarsadikhkuttiyattil9631
Жыл бұрын
എവിടെയൊക്കെ ഒരു പൊട്ടി ചീറ്റൽ സംഭവിച്ചിട്ടുണ്ട്. കേൾക്കാൻ ഒരു സുഖമില്ല Not good
@abdullakutty6609
Жыл бұрын
സംഗീതത്തിന്റെ ഉത്ഭവം ഇസ്ലാമിൽ നിന്നാണ് പൊട്ടന്മാരെ.
@shakkuvaliyakath2938
Жыл бұрын
Pora
@aminaansi505
Жыл бұрын
Pennungal bor
@shafik506
Жыл бұрын
വയറ്റിപിഴപ്പ് പാട്ടു കോപ്പ്
@abdulmajeed8016
Жыл бұрын
അടി ബോർ
@manumanuuk6535
Жыл бұрын
ഇങ്ങനെ കുറെ ജന്മം
@yuhayuha5357
Жыл бұрын
Sheriya 😠😠
@ayshathayath8355
Жыл бұрын
ഇവരുടെ contact നമ്പർ ഉണ്ടോ.?
@TA.TALKS.
Жыл бұрын
കോൺടാക്ട് നമ്പർ കിട്ടിയാൽ തരണേ
@naznim3911
Жыл бұрын
THERI VILIKKANA 😁
@abbasabbas6534
Жыл бұрын
എന്ത് ആല മീൻ ആലമീൻ ആലമീൻ ഖുര്‍ഹാനി ൽ ഒറ്റ പ്രവസ്യം ഉള്ളൂ ഇത് മുസ്ലീങ്ങൾ അല്ല ഏതോ കാട്ട് ജാതി
Пікірлер: 109