വിശ്വാസമല്ല ഉറച്ച ഭക്തിയാണഭജന ജപവുമാണ് സാധാരണക്കാർക്കിപ്പോൾ വേണ്ടു. അതിൽ നെഗറ്റിവ് ദേവതകളെ ഒഴിവാക്കണം ഇതൊക്കെ നന്മയായി ഭവിക്കാൻ അഷ്ടാംഗയോഗം ( സത്യം, നീതി, ദയ, കളവ് ചതി ഇല്ലാതിരിക്കൽ. ഇത്യാദി......) കൂടി വേണം. എങ്കിലെ ആതമായതയിലെത്തു. ഇല്ലെങ്കിൽ ഇഹലോകത്തെ കച ചവടക്കാരനാകാം.(പുനരഭി ജനനം....ഇങ്ങിനെ പോകാം ) അല്ലാതെ ഒരു തരി പോലും ഉയരില്ല
Пікірлер: 18