കേരളത്തിൽ ഇന്നുള്ള ജ്യോത്സ്യന്മാരിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് താങ്കളെയാണ്. അച്ഛനിൽ നിന്ന് കുറച്ച് ജ്യോതിഷം പഠിച്ച എനിക്ക് താങ്കളെ കുറിച്ച് അഭിമാനമാണ് . എല്ലാ ഭാവുകങ്ങളും നേരുന്നു
@somasekharawarrier598
11 ай бұрын
ഇത്തരം അനാചാരങ്ങളെ നഖശിഖാന്തം എതിർക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. താങ്കളെപ്പോലെയുള്ള ഒരു ജ്യോത്സ്യൻ അക്കാര്യത്തിൽ മുൻകൈ എടുക്കുമ്പോൾ അതിന് വിശ്വാസ്യതയും സ്വീകാര്യതയും വർദ്ധിക്കും. അഭിനന്ദനങ്ങൾ 👏👏👏
@Girija-vz5dz
11 ай бұрын
ഹരികുട്ടാ 👏👏👏👏👏ഹൃദയനിറഞ്ഞ BIG SALUTE mone🌹 ആ പാവം ചേച്ചിയെ കുരിശിൽ തറച്ച ആണി വലിച്ചൂരാൻ എവിടെയും എന്നും ശ്രെമിച്ചുകൊണ്ടേയിരിക്കണം 🙏🙏🙏❤️❤️👏👏👏👏👏
@rajalekshmivr3725
11 ай бұрын
ഇന്ന് ഇതുപോലെയുള്ള അന്ധവിശ്വാസം കൂട്ടികൊണ്ട് ഇരിക്കുന്നു.ഇത് മാറാൻ കുറച്ചു പാടാണ്.
@jithinmathsmagic6772
11 ай бұрын
കോമൻസെൻസ് ഇല്ല 😢... The most literate state
@user-ej5sr5ur7l
11 ай бұрын
Hari mone Bigg Salute ❤❤❤❤❤🎉
@sreelekhabpillai835
11 ай бұрын
Informative video 🙏🙏
@thilakampv9801
11 ай бұрын
Very good and thanks Hari ithupole oru video cheithathinu.
@anoopm4152
2 ай бұрын
Drishti dosham, kothi ithinteyokke pinnile sathyam oru video cheyyamo?
@princyshaji4971
11 ай бұрын
Sir e presangathinte full vedio idu....
@prijipriji6514
11 ай бұрын
👌👌👌 🙏🙏🙏 👏👏👏
@shafeeqpookodan916
11 ай бұрын
👍👏👏👏
@sangeethajosh959
11 ай бұрын
Very good
@neeravsree8976
11 ай бұрын
Please go ahead Hari sir
@KrishnaKumar-er2ru
11 ай бұрын
♥️♥️♥️♥️♥️♥️
@s.bindubindu4566
11 ай бұрын
Namaskaram
@rathishiju387
11 ай бұрын
🙏🙏🙏❤
@weapon-X007
11 ай бұрын
👍🏻👍🏻👍🏻👍🏻
@shyjatdkukku5227
11 ай бұрын
👍👍🙏🙏
@jayasreenair3973
11 ай бұрын
👍👍🙏🙏❤
@user-im4sq5vf5x
11 ай бұрын
👍🏻💕🙏🏼
@vineeshkarthikvineesh6370
11 ай бұрын
😢samboorna saksharatha
@pras906
11 ай бұрын
കൈവിഷം ഉള്ള കാര്യം ആണ്. തിരുവിഴ മഹാദേവ ക്ഷേത്രം, പാലക്കാട് രണ്ട് മൂർത്തി ക്ഷേത്രം പോയാൽ അവർ അവിടെ ചാർത്തിപ്പിച്ചു കളയും
@sha6045
7 ай бұрын
Kannur ile undo
@jijeesh1000
11 ай бұрын
Same issues going within my family 😢.
@shafikk9482
11 ай бұрын
👍🏻👍🏻
@sreelakshmi4662
11 ай бұрын
👌👍
@sakunthalsmani8820
11 ай бұрын
👍🙏🥰🥰🥰😊
@vaniviswanathan4812
11 ай бұрын
Jathaka Porutham noki tharumoo
@omanakalidasan5205
11 ай бұрын
എതിർക്കണം
@iarjunvijay2975
11 ай бұрын
ഒരേ നാളുകളിൽ ഉള്ളവർ തമ്മിൽ കല്യാണം കഴിക്കാമോ?
@user-rf5un8sp3z
5 ай бұрын
Sir enikk sirinod personal aayitt oru doubt chodikkanund.sirine contact cheyyanulla number tharaamo🙏🙏
@user-et4fy2wb2d
11 ай бұрын
പരസ്പരം വിരുദ്ധമാണ് നിങ്ങളുടെ വാക്കുകൾ... സ്വയം ചിന്തിക്കുക നിങ്ങൾ ജോതിഷം പഠിച്ചോ
@HARIPATHANAPURAM
11 ай бұрын
ഇല്ല.... ക്ലാസ്സ് രണ്ടര മാസം കൂടെയുണ്ട് 😂😂😂
@sonyvarghese3684
11 ай бұрын
@@HARIPATHANAPURAM…..Masss reply 😁😁😁
@moniviyyath7505
2 ай бұрын
hello sir contact number tharo for consultation
@Girija-vz5dz
11 ай бұрын
ഹരികുട്ടാ 👏👏👏👏👏ഹൃദയനിറഞ്ഞ BIG SALUTE mone🌹 ആ പാവം ചേച്ചിയെ കുരിശിൽ തറച്ച ആണി വലിച്ചൂരാൻ എവിടെയും എന്നും ശ്രെമിച്ചുകൊണ്ടേയിരിക്കണം 🙏🙏🙏❤️❤️👏👏👏👏👏
Пікірлер: 42