ഹരിസാറും Dr. ധർമരാജ് അയ്യർ സാറും Dr. ഗോപാല കൃഷ്ണൻ സാറും ഒക്കെ സയന്റിഫിക്കും പ്രായോഗികവും ആയാണ് ഇതൊക്കെ കൈകാര്യം ചെയ്യുന്നത് മറ്റുള്ളവർക് ഇത് വയറ്റിൽ പിഴപ്പും കോടികൾ കൊയ്യലും ആണ് അതാണ് വ്യത്യാസം 🙏🙏🙏🙏🙏
@reshmiprakash8668
Ай бұрын
ഇതു പോലെ തന്നെ മറുപടി കൊടുക്കണം സൂപ്പർ 👍👍👍
@asokantk9867
Ай бұрын
പലതിലും മറിമായം പരുപാടി നല്ല മെസ്സേജ് തരുന്നുണ്ട്..... 👏🏻👏🏻👏🏻👏🏻👏🏻
@rajeshpnr4656
Ай бұрын
Sir ഞാൻ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് കാരണമാണ് വിശ്വാസവും അന്ധവിശ്വാസവും മനസ്സിലാക്കാൻ കഴിഞ്ഞത്..... നമ്മുടെ സംശയത്തെ പലരും മുതലെടുക്കുന്നു.... പിന്നെ നാട്ടുകാർ അവർക്കു മറ്റുള്ളവരുടെ സമാദാനം കളയണം.... സ്വന്തം വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുന്നവരാ ആൾക്കാരുടെ പ്രശ്നങൾക്ക് തീർപ്പു കൽപ്പിക്കുന്നതു..... ഞാൻ താങ്കളുടെ പക്ഷത്താണ്...... ❤️
@meenasuresh7751
Ай бұрын
ഞാൻ കണ്ടു. ചിരിച്ചു, ചിരിച്ചു ചത്തു . ഹരി പത്തനാപുരത്തിനു അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏
@akhilthathammunna1339
Ай бұрын
മറ്റുള്ളവർ വിശ്വാസികളെ പിഴിയുന്നു ചേട്ടൻ അവർക്ക് ലാഭം ഉണ്ടാക്കുന്നു. എന്നിട്ടും ആരും മനസിലാക്കുന്നില്ല എന്ന് മാത്രം ☹️
@paaru33
Ай бұрын
മറിമായം ഇതിനു മുന്നപും ഇതുപോലെ കല്യാണത്തിന് ജ്യോൽസ്യൻ പറയുന്ന ഒരു episode ഇട്ടിരുന്നു അതിലും സർ നെ പോലൊരു ജ്യോതിഷ്യൻ ഉണ്ടായിരുന്നു
@anthummavanraju7559
Ай бұрын
Well.done Mr. Hari Nanni namaskaram
@shylasuresh3679
Ай бұрын
സൂപ്പർ സാർ അടിപൊളി
@user-ms6th8bf2v
Ай бұрын
എനിക്ക് വളരെയധികം ഇഷ്ടം അയി
@samadamathu6671
Ай бұрын
രണ്ടും സൂപ്പർ 👍
@asjero7913
Ай бұрын
ഹരിചേട്ടാ super 🙏🙏🙏
@bindusreekumar641
Ай бұрын
കൊള്ളാം 😃😃👍👍👍
@siddiqsiddi5965
Ай бұрын
Marmayam super alle 👌❤️❤️❤️
@sunitharajeev5215
Ай бұрын
Very good... 👍🏻👍🏻👍🏻
@weapon-X007
Ай бұрын
Pwoli
@prahladanpandalam2980
Ай бұрын
ഇരുപതു വർഷമായി വാസ്തുവും, നേരവും, അളവും, ഒരു ചടങ്ങും, ഒരു കോപ്പും നോക്കാതെ പണി ഞ്ഞ വീട്ടിൽ താമസിക്കുന്ന ഞാൻ.
@annapoorneswariv9111
Ай бұрын
Super 👍🏻👍🏻👍🏻👍🏻👍🏻
@rkramachandramoorthy6966
2 ай бұрын
വളരെ നന്ദി. അഭിനന്ദനങ്ങള്
@miriamrobin9615
Ай бұрын
Eniku sir node orupadu nanni undu.njangal agrahichapole thanne oru veedu paniyan sirnte vakkukal anu dhairyam thannathu.alla erunnuengil plan muzhuvan matti varakndi vannene.sir dhairyam thannathu kondu mathramanu plan anusarichu thanne veedu paniyan sadhichathu
@likeminded777
Ай бұрын
ക്ലൈമാക്സ് ല് മലയാളി ye ശരിക്കും ആക്കി വിട്ടു. " എനിക്ക് വിശ്വാസം ഇല്ല, ഭാര്യക്ക് ഭയങ്കര നിര്ബന്ധം, അതുകൊണ്ടാ 😂😂
@bindhuts673
Ай бұрын
God bless you
@sukeshsurendran8329
2 ай бұрын
❤
@vijithviswa9832
Ай бұрын
ഈ പരിപാടിയിൽ സത്യശീലനെ കണ്ടപ്പോ നിങ്ങളെ ആണ് ആദ്യമേ ഓർത്തത്
@AnwarHussain-tt9bt
Ай бұрын
Nice 👏👏👏
@funnyPETz.
Ай бұрын
മറിമായം കണ്ടിരുന്നു...😊
@jollyrajan5956
Ай бұрын
👍👍👏
@rigilpr7973
Ай бұрын
👍👍
@skassociates967
Ай бұрын
🤝🏻
@rahiyanathnazarudeen8347
Ай бұрын
നമസ്കാരം sir ഞാൻ സാറിനെ വിളിച്ചു ഫോൺ എടുത്തില്ല വാട്സിൽ msg ittu അതിനും reply illa surya tv yil സ്ഥിരം കാണുമായിരുന്നു പറയുന്നത് ശെരിയാണ് അത് കൊണ്ട് ഇഷ്ടവും annu
@arathybhaskaran6040
Ай бұрын
Sir Njan oru doubt chodikkatte.Njangal oru Veedu nu plan varappichu.Oru Architect anu varachath.Oru sdanakkaran paranju athil cuttings vannittund.athu padillannu.orupad esthappetta oru plan anu.athu maattan oru vishamam.entha cheyyande nnu oru doubt Plz reply
@vinojkumar4181
Ай бұрын
🙏🙏🙏
@renirajesh2323
Ай бұрын
👍😊
@SURESHPN-qe7ln
Ай бұрын
👍👍👍👍
@reshmiprakash8668
Ай бұрын
❤❤❤❤❤❤❤
@ANANDHUMAYA21
Ай бұрын
❤️☝️💯
@shafikk9482
2 ай бұрын
💓💓👍🏻👍🏻👍🏻
@sheelasanthoshsanthoshkuma5071
Ай бұрын
❤❤️👍🏻
@shobhats9526
Ай бұрын
Sir engane kanan pattum please replay
@sreedeviram2667
Ай бұрын
👏👏👏👏👏👏👍👍👌❤️❤️
@saru2230
Ай бұрын
👌👌👌👌👍👍🙏🙏
@SURESHPN-qe7ln
Ай бұрын
👍👍👍👍👌👌👌👌🙏🙏
@user-lw9er1js1g
Ай бұрын
Hari monanu sari mone ammakku orupad esshta ee janmam. Kanan kazhiyumo. Ariyilla bhagavan anugrahikkate
@abz9635
Ай бұрын
Pathanapuram vada
@slimeasmr6261
Ай бұрын
😂❤
@ambiliyanithaambiliyanit-br9dv
Ай бұрын
👌👍😂😂😂
@user-rq4nb4wr8k
Ай бұрын
ഇവനും ഫ്രാണ്ട് ആണ്
@seemasajeevan5602
Ай бұрын
നമസ്തേ ഇദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്. നടക്കാൻ chance undo Comedy neritu kelkana
@georgethomas143
Ай бұрын
ഏതാ എപ്പിസോഡ്?
@user-se4iz9bc6r
Ай бұрын
എന്നെ ഇങേര് പറ്റിച്ചു തള്ളാണ്, തള്ളാണ് എന്ന് പറഞ്ഞിട്ട് വീഡിയോ രണ്ട് വട്ടം മുഴുവൻ കണ്ടിട്ടും തള്ള് മാത്രം കണ്ടില്ല😮😮😮😮😮
@PKpk-or2oe
Ай бұрын
Hari kk ee thattipp jolsyam nirthi varka panikk poikoode 😊😊
@HARIPATHANAPURAM
Ай бұрын
ഇത് തട്ടിപ്പ് അല്ലല്ലോ
@bindujy7766
Ай бұрын
@PKpk താങ്കൾ വാർക്ക പണിക്കാരനാണോ.. വർക്കപണിക്കാര് അസ്സല് തട്ടിപ്പ് ആണല്ലോ മാഷേ 😅 തട്ടിപ്പില്ലാത്ത ഏതെങ്കിലും പണി മാഷ് പറയ്.. ഹരി sir തട്ടിപ്പ് അല്ല.. 100% സത്യസന്ധൻ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻
@PKpk-or2oe
Ай бұрын
@@bindujy7766 pulli eppozhum.jolsyan anu. Pulliyude andhasu vechu pulli ee pani nirthanam. Bcz its not scintific. Athu pullikkum ariyam. Ennitum endinu ethil kadichu thoongi nilkunnu ennanu njan chodhiche
@PKpk-or2oe
Ай бұрын
@@HARIPATHANAPURAM jolsyam thattip alla ennano thankal parayunne. ??
@HARIPATHANAPURAM
Ай бұрын
@@PKpk-or2oe അതേ. .ജ്യോതിഷം തട്ടിപ്പ് അല്ല എന്ന് തന്നെയാണ് പറയുന്നത് 👍
@muchammi
Ай бұрын
ഇത് മറ്റേ ലൈൻ സെറ്റ് ആക്കി കൊടുത്ത ആളല്ലേ 😊😊😄😄😄
@SREEVOLG
2 ай бұрын
1st comment
@premalathadanielpremalatha6331
Ай бұрын
Hi Hari Sir Ente mol +2 kazhijnu. D. Anupriya next enthu padikkanam ariyilla onnu prayamo Thank you Sir
@nowfalkn282
Ай бұрын
Plus 2 kazhinjal degree.. Either professional courses or arts course according to her taste..that has nothing to do with an astrologer..
@zakariyazakari5686
Ай бұрын
അവൾക്ക് ഇങ്ങേര് പറഞ്ഞതൊന്നും താൽപര്യമില്ലെങ്കിൽ നല്ലൊരു പയ്യനെ കണ്ടുപിടിച്ചു കെട്ടിച്ചു വിട്ടേര് . ബാക്കി അങ്ങോരു പഠിപ്പിച്ചോളും.
@inmypassion
Ай бұрын
Sir ന്റെ നമ്പർ തരാമോ?
@user-yv4lm3fb8u
Ай бұрын
പെൻഷൻ കിട്ടണമെങ്കിൽ യൂഡിയെഫ് വരണമെന്നുകൂടി മനോരമ പറയിക്കേണ്ടതായിരുന്നു .🤣🤣
@sarojinisaro3515
15 күн бұрын
ഞങ്ങളുടെ വീട്ടിലും ഒരു പെണ്ണ് പിണങ്ങിപ്പോയി പക്ഷെ കട്ടലപ്പടി തേക്ക് ആണ്എന്നിട്ടും പോയി.😂😂
@yodhasudhisathi
Ай бұрын
പറയു ന്നു പറ യു ന്നു ഹരി പത്തനാ പു ര മല്ലോ,,,,,,, പറ യു ന്നു പറയുന്നു ഹരി പത്തനാ പുരമല്ലോ,,,, ഹരി പത്തനാ പു ര മല്ലോ,, അറിവുകൾ പകരുന്നു നേർ വഴി കാട്ടുന്നു ഹരി പത്തനാ പു രമല്ലോ,,,,,,
@Praveenkumarplr
Ай бұрын
കവിത ആന്നോ 👍
@floccinaucinihilipilification0
Ай бұрын
താങ്കളുടെ പേര് ഞാൻ ആ എപ്പിസോഡിന്റെ കമന്റ് ബോക്സിൽ പറഞ്ഞിരുന്നു😅
@arunramesh8290
Ай бұрын
എന്തിനാണ് ആളുകൾ ഇത്തരം അന്ധവിശ്വാസങ്ങൾ കൊണ്ടുനടക്കുന്നത്??
@dileeshmu3215
Ай бұрын
അമ്മയ്ക്കു പെൻഷൻ കിട്ടുന്നില്ലേ 😂
@ManeeshManoj-fm9ln
Ай бұрын
അമ്മക്ക് പെൻഷൻ കിട്ടുന്നില്ലേ? ഇല്ല അത് ഇപ്പം നോക്കേണ്ട കിട്ടയാൽ കിട്ടി 😄
@shamolshaji6345
Ай бұрын
Sir your plz
@dreamelectricals3020
Ай бұрын
വയറ്റിപെഴപ്പാണ് കൊഴ്പ്പോണ്ടാക്കരുത്.... PI c
@miyasdiaries9395
Ай бұрын
Contact no kotumo?
@user-ex4nw2gu7x
Ай бұрын
എന്താണ് കയ്യിലിരിപ്പ്... ഉള്ളത് തുറന്ന്നുപറഞ്ഞാൽ അവന്റ കയ്യിലിരിപ്പ് മോശമായി അന്ന് പറയുന്നതാണ് മലയാളികൾ.? അവിടെ ദൈവം എന്നത് പ്രഗ്രിയാണെന്നു വിസ്വസ്സിക്കുന്നവർക്കു ഈ ജോതിഷം ഒരു കോമഡിയല്ലേ... മൈന്റ് ടാപ്പിങ്കല്ലേ ഇവിടെ നടന്നുകൊണ്ടിരിക്കുന്നെ....?
@fridge_magnet
Ай бұрын
എന്തൊക്കെ പറഞ്ഞാലും വാസ്തുവും ജ്യോതിഷവും ആണ് ലോകത്തിലെ ഏറ്റവും വലിയ ഉടായിപ്പ്
Пікірлер: 82