കുറേ നാളുകൾക്ക് ശേഷം കൂവപ്പായസം കുടിക്കാൻ വീണ്ടും കൊതിയായി.കൂവപ്പായാസം+ പപ്പടം+കായ വറുത്തത്= ❤️.
@minimini8789
Жыл бұрын
👍 പഴയ ഓർമകളി ലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി കുട്ടിപുരയിലെ കളികൾ എത്ര നല്ല ഓർമ്മകൾ. ഒരു ജാടയും ഇല്ലാതെ ഇങ്ങനെ സംസാരിക്കുന്ന ടീച്ചറെ ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ
@darshm4187
Жыл бұрын
വലിയൊപ്പോളും വല്യച്ഛനും ഉള്ള videos ഒരുപാടു ഇഷ്ടമാണ് ❣️വലിയൊപ്പോളിനെ കാണാൻ വല്ലാത്തൊരു ചൈതന്യം.. വല്യച്ഛന്റെ സംസാരം നല്ല രസാണ് 🥰🥰
@santhakumarykt3270
6 ай бұрын
സംസാരം കേൾക്കാൻ എന്ത് രസമാണ് അനിയത്തി ജാഡയില്ലാത്ത സംസാരം
@biju-cheloor
Жыл бұрын
കണ്ടപ്പോൾ പഴയ തിരുവാതിരനാളുകൾ, കൂവപ്പായസം, മുമ്പത്തെ ദിവസങ്ങളിൽ അമ്മയുടെ കയ്യും പിടിച്ച് പെൺപടകളോടൊപ്പം ഉറക്കെ കൂട്ടം ചേർന്ന് പാടുന്ന പാട്ടുകളുടെ അകമ്പടിയോടെയുള്ള കുളിക്കാൻ പോകൽ.. ആ ദിവസങ്ങളിലെ പുലർകാലനിലാവ്.. ഇപ്പോൾ കണ്ണ് നിറയുന്നു..!! നല്ലെടം, എനിക്കെന്തോ നോട്ടിഫിക്കേഷൻ വരാൻ വൈകിട്ടോ.. എന്താണാവോ..!! നാട്ടിൽ പീടിയേന്ന് കിട്ടണ കൂവപ്പൊടി വിശ്വസിക്കാൻ പറ്റില്ല.. അനുഭവം ഉണ്ട്..!! ആ കഴിഞ്ഞപോയ നല്ല നാളുകളിലേക്ക് ഓർമകളെ കൊണ്ടുപോയതിനും നന്ദി.. 🙏
@MPvision769
Жыл бұрын
പൊട്ടകായും, പിയേഴ്സ് സോപ്പും പൊളിച്ചു... 😂👌
@rathnavallig9308
8 ай бұрын
Oppole.... തിരുവാതിര asamsaghal 🙏🙏
@kumarkavil3476
Жыл бұрын
Thank you sreelafor nostalgic recepee koovappayasam.
@masco711
Жыл бұрын
ഗംഭീരായി. കൂവപ്പായസം കഴിച്ച അനുഭവം കിട്ടി....
@vijayasidhan8283
Ай бұрын
My mother used to make it long long ago when she harvested the arrow roots at home Don't remember about the Thiruvathira part of it though
പ്രിയ ശ്രീ, കൂവപ്പായസം ആദ്യമായി കാണുകയാണ്. ഇതുവരെ കഴിച്ചിട്ടുമില്ല. ഞങ്ങൾ തിരുവാതിരക്ക് പച്ചരി വറുത്ത് പൊടിച്ചു ഇതുപോലെ കളിയും, കാവത്തു, മത്തൻ, നേന്ത്രക്കായ, മധുരകിഴങ്ങു, അമരക്കായ മുതലായ പച്ചക്കറികൾ ഉപയോഗിച്ച് കറിയും ഉണ്ടാക്കി നേദിക്കാറാണ് പതിവ്.കളിയിൽ പഴം ചേർക്കാറില്ല. ഇത്തവണ എന്റെ മകൾക്കു വേണ്ടിയും ഞാൻ നിവേദ്യം ഒരുക്കി പ്രാർത്ഥിച്ചു. മകൾക്കു എന്നും എല്ലാവിധ നന്മകളും നേരുന്നു. ❤❤❤🥰🥰🥰😘😘😘.വല്യച്ഛനും, ഓപ്പോൾക്കും അനേകം നമസ്കാരം. 🙏🙏🙏🙏🙏
🙏🏻ശ്രീലക്കുട്ടി ഞാനും കൂവ കുറു ക്കിയിരുന്നു.കൂവ നട്ടുവളർത്തുന്നതിനാൽ വാങ്ങാറില്ല.ഏത്തപ്പഴമോ കദളി പഴമോ ആണ് ഞങ്ങൾ ഇടാറ്. നെയ്യ് കൂടിയാലും പായസത്തിനു കുഴപ്പമില്ല എന്ന പോലെ കൂവയ്ക്കും.ഇനിയും നല്ലവ പോരട്ടെ 🙏🏻
@chandrawilson852
Жыл бұрын
One of my favourites is Koova payasam
@parameswaranpa8032
Жыл бұрын
Nannayittindu
@jinnyhandy5462
Жыл бұрын
എൻ്റെ വായിൽ വെള്ളം വന്നു 😄😄. ..മള്ളിയൂർ എത്തി പറഞ്ഞപ്പോ ഞാൻ അവിടത്തെ ഗണപതിയെ ഓർത്തു. എൻ്റെ മോൾക്ക് avde വീണ കച്ചേരി നടത്താൻ സാധിച്ചു 😍😍😍
@venuthapasya8340
Жыл бұрын
വളരെ നന്നായി ശ്രീല ... Skip ചെയ്യാതെ കണ്ടു.
@Sibin_MP
Жыл бұрын
Sreeloppol🥰❤️
@jayasreemanoj2192
Жыл бұрын
കോഴിക്കോട് ഒക്കെ കൂവ പായസത്തിൽ നേന്ത്ര പഴം ആണ് ചേർക്കുന്നത് 👌👌👌😋😋😋
@priyaporayath2834
8 ай бұрын
Excellent
@ranirajesh1739
Жыл бұрын
ശ്രീല ചേച്ചി .. Nostalgic പാചകം
@rajinair8884
Жыл бұрын
സൂപ്പർ👍
@divakarannair8589
Жыл бұрын
നാടൻ കൂവയുടെ കാര്യമെന്തെ ഉൾപെടുത്താഞ്ഞത്. ഞങ്ങൾ തൃശ്ശൂർക്കാർ ഈ കൂവയെ ബിലാതി കൂവാ എന്നാണ് പറയാറ്. നാടൻ കൂവ, അതായതു, ആരും വളർത്താതെ, തന്നെ വളർന്നു വരുന്ന, കൂവയുടെ വിത്തുകൾ മാത്രം എടുത്തു ഇടിച്ചു ഊറ ഇട്ട് കിട്ടുന്ന പൊടി ഉണക്കി, അതാണ് തിരുവാതിരക്ക് എടുക്കുക പതിവ്. അത് വായിലിട്ടാൽ, glucoz-d വായിലിട്ടാൽ എന്ത് തോന്നും അതേപോലെ ആണ്. അതിന്റെ സ്വാത് ഒന്ന് വേറെയാണ്. മണവും. ബിലാത്തി കൂവ പൊടി പിൽകാലത്താണ് കണ്ടു തുടങ്ങിയത്. രണ്ടിന്റെയും സ്വാദ് ഇപ്പോഴും നാവിലുണ്ട്. ഞങ്ങൾ കൂവ കുറുക്കിയത് എന്നാണ് പറയാറ്. കൂവ പായസവും ഒരു പരിഷ്കരിച്ച പദമാണ്. വീഡിയോ ഉഗ്രനായിട്ടുണ്ട് ട്ടോ പതിവുപോലെ. പറയേണ്ടതില്ല.
ഞങ്ങൾ ചെറുപയർപ്പരിപ്പ് വേവിച്ചു ചേർക്കും ഈ പായസത്തിൽ
@moonlightdreams1511
Жыл бұрын
Thank you for this vlog 💗
@minigopalakrishnan6437
Жыл бұрын
Hai kidu😘
@chithrak5989
Жыл бұрын
Nannaettude.
@sunithamenon1648
Жыл бұрын
Love this Aunty and Uncle 😍
@bindhujose5587
Жыл бұрын
👌👌👍👍😘😘😘😘😘
@swaminathan1814
Жыл бұрын
Wow superb and Delicious Dear ❤️❤️❤️
@madhavikuttyv9905
Жыл бұрын
അതെന്താ തിരുവാതിര ക്ക് video വരാത്തേ എന്ന് ഓർത്തിരുന്നു ട്ടോ ..കൂവ കുർക്കീതായിട്ട് കാണുമ്പോൾ നല്ല രസം .. ടേസ്റ്റ് വായിൽ തോന്നുന്നുണ്ട് ട്ടോ കുറുക്കി esp fridge il vechaal halwa പോലെ മുറിച്ചു കഴിക്കല് ആവാം..നെയ്യുനല്ലോണം ചേർത്താൽ സൂപ്പർ ..cashew nuts pieces and kismis മുന്തിരി തേങ്ങ കൊത്ത് നെയ്യിൽ വറുത്തു മേലെ ഇട്ട്, ഏലക്കായ പൊടിച്ചത് തൂവിയാൽ കെങ്കേമം👌👍👌..വേറൊന്നും അല്ല ഞാൻ ഇപ്രാവശ്യം angineya ഉണ്ടാകീത്. പുഴുക്കും വെച്ച് അൽപ്പം മോഡേൺ ആയിട്ട് .കൂർക്ക നല്ലോണം ചേർത്ത് ചുമന്ന പയർ , ചേ മ്പുകൾ ഓരോ ടൈപ്പും കുറേശ്ശെ വീതം ..സൂപ്പർ ആയിട്ടോ.. തേങ്ങ ഒതുക്കി ചേർത്ത് പച്ചമുളകും ഉള്ളി ഒന്നുരണ്ട് പേരിന് അതിക്കൂടെ തന്നെ .. ഉള്ളി പാടില്ല നോലമ്പആയിട്ട് strictly നോ ൽക്കുമ്പോൾ) കൽച്ചട്ടി യിൽ അല്ലാത്തതിൻ്റെ ഒരു വ്യത്യാസം ഉണ്ട്.. കൂവ പായസം ഉരുളിയിൽ ഉണ്ടാക്ക്ന്നതിന് സൂപ്പർ സ്വാദ് ആവും 👌😋 👌വീഡിയോ നന്നായിട്ടുണ്ട്. പ്രത്യേകിച്ചും ആസ്വദിക്കാൻ കൂടെ oppole പോലെ ഉള്ളവരെ കാണുമ്പോൾ ഒരു സുഖമാണ് ❤️
@omanamelepat3220
Жыл бұрын
Nalledathmana kavalapparayano
@kcm4554
Жыл бұрын
Mam after a long interval felt your beautiful present & wish you & your beautiful 😍 family happy new year 2023💕🙏❤️.So beautiful of you & wish you all the best 👍 👌. Thank you ❤️ 🙏.Most unique excellent recipes ❤️.
@kcm4554
Жыл бұрын
So nice of you.....thank you 🙏.
@indiraep6618
Жыл бұрын
Koova verakiyath.ennanu invite parayya.
@sudhagopi171
Жыл бұрын
Prats soap pole translusvent aavum
@bijisanthosh6925
Жыл бұрын
👌❤️❤️❤️🙏
@nibinbiju2224
Жыл бұрын
🥰🥰🥰🥰🥰 👍
@girijarajannair577
Жыл бұрын
Super ❤️ kuuvappayassam
@vijayalakshmivc7990
8 ай бұрын
ആ എട്ടങങാടി ഉണ്ടാക്കി നദിക്കുനനത് പറയു
@babunarayanan3877
Жыл бұрын
👍👍😞
@sujapanicker7179
Жыл бұрын
സിൽവർ കളറിനേക്കാൾ ഗോൾഡൺ, മെറൂൺ, ബ്ലാക്ക് കളർ ബ്ളൗസാണ്. ചേരുന്നത്.
@sheenasheena.s4658
Жыл бұрын
തിരുവാതിര special വീഡിയോ ആവുമ്പോൾ കനകപ്പൊടി വെ ര കൽ എന്നല്ലേ പറയാറ്?
@minisundaran1740
Жыл бұрын
ഞങ്ങൾ ഇത് വരെ പഴം ഇട്ടു ഉണ്ടാക്കിയിട്ടില്ല ഇനി നോക്കണം അതുപോലെ തേങ്ങ കൊത്തു ആണ് ഇടാറ് ഹസ്ബന്റിന്റെ വീട്ടിൽ തേങ്ങ ചിരകിയത് ആണ് ചേർക്കുക
@jayakumars107
Жыл бұрын
പണ്ട് കുഞ്ഞ് നാളിൽ അമ്മ ഉണ്ടാക്കാറുണ്ട്...കൂവ ഇടിച്ച് പിഴിഞ്ഞ് തെളിയാൻ വച്ച് അതിന്റെ മാവ് എടുക്കുമായിരുന്നു
@sreejavk5276
Жыл бұрын
Etha movie?kanate
@anjunarayanan7232
8 ай бұрын
എന്റെ അവിടെ കൂവപ്പായസം എന്ന് പറയാറില്ല. പറക്കണത് എന്നാണ് പേര്. ഊതിയാൽ പറക്കുന്ന പരുവം ആയതോണ്ടാവാം😋
Пікірлер: 128