നവയുഗത്തില്‍ പലരും അറിയാതെ പോയ ചില ചരിത്രം സ്കൂള്‍തലത്തില്‍ നാം പഠിച്ചിട്ടില്ലാത്ത എന്നാല്‍ നാം അറിയേണ്ട ചില കാര്യങ്ങളാണ് ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയിലൂടെ നിങ്ങള്‍ക്കായി ഞങ്ങള്‍ പങ്കു വയ്ക്കുന്നത്..
എഞ്ചിനീയറിംഗ് ഇത്രയധികം വളര്‍ന്നിട്ടില്ലാത്ത കാലഘട്ടത്തില്‍ ഒരു കായലിന്റെ നടുക്ക് ആയിരമേക്കര്‍ സ്ഥലം മണ്ണിട്ട് പൊക്കി അവിടെ കൃഷി സ്ഥലമായി ഒരുക്കിയെടുത്ത ഒരു കഠിനാധ്വാനിയാണ് മുരിക്കുമൂട്ടില്‍ ഔതകുട്ടിച്ചായന് എന്ന ജോസഫ് മുരിക്കന്‍. അദ്ധേഹത്തിന്റെ അധ്വാനത്തിന്റെ ഫലം ഇന്ന് ശവപ്പറമ്പ് പോലെ കിടക്കുകയാണ്.
കേരളത്തിന്റെ ടൂറിസത്തില്‍ ശക്തമായ ഇടം പിടിക്കേണ്ട ഒരു കാര്യമാണ് ആ ആയിരമേക്കര്‍, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നാളിതുവരെ ആരും അതിനായി മുന്‍കൈ എടുത്തിട്ടില്ല.
തലമുറകള്‍ക്ക് കൈമാറേണ്ട അറിവാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ പങ്കു വയ്ക്കുന്നത്.
Негізгі бет കായല്‍ രാജാവ് ജോസഫ് മുരിക്കന്‍ വളര്‍ച്ചയും പതനവും. " ചരിത്രം ചിമിഴിലൂടെ " രാജേഷ് ഉണുപ്പള്ളി
No video
Пікірлер: 187