I Phone robbery at Lulu Mall, Trivandrum | ലോകമെമ്പാടുമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളില്‍ ജുലൈ മാസത്തിലെ ആദ്യ ദിനങ്ങളില്‍ വമ്പന്‍ ഓഫർ സെയിലാണ് നടന്നത്. ജുലൈ ഒന്ന് മുതല്‍ ഏഴ് വരെയായിരുന്നു ഓഫർ സെയില്‍. സെയിലിന്റെ ഭാഗമായി സ്വാഭാവികമായും ഓരോ ഹൈപ്പർ മാർക്കറ്റില്‍ നിന്നും കോടികളുടെ കച്ചവടവും നടന്നു. എന്നാല്‍ ഇതിനിടയില്‍ നിന്നാണ് ഒരു മോഷണ വാർത്തയും പുറത്ത് വരുന്നത്.
~PR.322~ED.22~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
Негізгі бет കളളൻ കപ്പലിൽ തന്നെ ; ലുലുവിലെ മോഷണ വീരൻമാർ പിടിയിൽ | Lulu Mall Robbery
No video
Пікірлер: 1