ചെറുപ്പത്തില്‍ തന്നെ വേറൊരു വീട്ടിലേക്ക് പോകേണ്ടതാണെന്ന് നമ്മളെ ഓര്‍മിപ്പിക്കും, അത് കിടന്നതുകൊണ്ട് എന്റെ ബേസികായ അവകാശങ്ങള്‍ പോലും തിരിച്ചറിഞ്ഞിട്ടില്ല. ഭര്‍ത്താവിന് എന്നെ എന്തും പറയാം, അത് ചേട്ടന്റെ അവകാശമാണെന്നാണ് വിചാരിച്ചിരുന്നത്. ഇത്രയും ലോകം കണ്ട എസ്റ്റാബ്ലിഷ്്ഡ്് ആയ നവ്യ നായരായിരുന്നിട്ട് പോലും അതെല്ലാം സഹിക്കണമെന്നാണ് വിശ്വസിച്ചിരുന്നത്. ദ ക്യു സ്റ്റുഡിയോയില്‍ അഭിനേത്രി നവ്യ നായരുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന് നടത്തിയ അഭിമുഖം.
#navyanair #janakijaane #cuestudio
ഉപരിപഠനം വിദേശത്തു ചെയ്യണോ? വിദ്യാർത്ഥികളെ സ്വപ്ന ചിറകിൽ പറന്നുയരാൻ സഹായിക്കുകയാണ് Aero Insititute of Technology & Management Studies. ഡൊമസ്റ്റിക്, ഇന്റർനാഷണൽ ഫ്ലൈറ്റുകളിൽ ക്യാബിൻ ക്രൂ ആകുക, രാജ്യത്തെ മികച്ച ഐര്പോര്ട്ടുകളിൽ സേവനം നടത്തുക, എന്നിങ്ങനെ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ജോലികൾ ലഭിക്കാൻ ഏവിയേഷൻ ട്രെയിനിങ് കോഴ്സുകളിലൂടെ വിദ്യാർത്ഥികളെ സഹായിക്കുകയാണ് AITMS ചെയ്യുന്നത്.
Contact : 7994365222
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Негізгі бет Ойын-сауық കണ്ടീഷണിങ്ങിന്റെ മറ്റൊരു പേരാണ് നാട്ടുനടപ്പ് | Navya Nair Interview | Part 1 | Janaki Jaane
Пікірлер: 318