കടൽ മച്ചാൻ എന്താ പറയാൻ വന്നത് എന്ന കൊറച്ചു എങ്കിലും ബോധം ഉള്ളവർക്ക് മനസിലാകും.. 😂😂😂വെളുപ്പിക്കല്ലേ 😌😌
@movihub4907
2 ай бұрын
കടൽ മാമയോട് സൂരജ് പാലാക്കാരൻ വ്യക്തമായി ചോദിക്കുന്നുണ്ട് നീ എന്തിനാണ് വിളിച്ചതെന്ന് അവൻ അവിടെ ഉരുണ്ടുകളിച്ചു അവന്റെ ഉദ്ദേശം വേറെയായിരുന്നു പുലിമടയിൽ പോയിട്ടാണ് അവൻ അവന്റെ മാമാ പണിയെടുക്കാൻ നോക്കിയത് നടന്നില്ല💯
അടൂരിൽ എന്താ പ്രശ്നം എന്ന് ഇതുപോലെ ഉള്ളവരെ വെളുപ്പിക്കാൻ നോക്കുന്നവനും സെയിം സ്വഭാവം ആയിരിക്കും
@rajilanizam1234
2 ай бұрын
കടൽമച്ചാൻ പ്രതികരിക്കാത്തതെഞ്ചേ ഒലീവിയ പ്രശ്നം പരിഹരിച്ചൂടെ
@ayyappanc7913
Ай бұрын
സൂരജ് പാലാകാരന് സംസാരിക്കാൻ അറിയില്ല അയാൾ രാഷ്ട്രിയ ബൈസിലാണ് അയാൾ എവിടെയും പറയുക പക്കാ സംഗിയാണെന്ന് തോന്നിപോകും അയാൾ പറയുന്നത് കേട്ടാൽ
@AkshayaSuresh-n1z
2 ай бұрын
Bro case koduthattond pilleril mikkavaeum. Athil kooduthal enthan vende??
@rajilanizam1234
2 ай бұрын
കടൽമച്ചാൻ്റെ വോയിസ് കേട്ടാൽ ആർക്കും മനസ്സിലാവും കോപ്രമൈസ് ചർച്ചക്കാണെന്ന് എന്നിട്ട് അൽത്താഫ് മാത്രം കണ്ണടച്ച് ഇരുട്ടാക്കുന്നു ഒലീവിയ പ്രശ്നത്തിലും ഒരു ഒഴുക്കൻ മട്ട്
@ALTHWAFvlogs
2 ай бұрын
Enik mansilayilla satyam🥰
@ManishaKannu
2 ай бұрын
Sathym.
@movihub4907
2 ай бұрын
അൽത്താഫ് കടൽമാമയെയും ഒലീവിയ മാമാ പണിക്കാരെയും നല്ല വെളുപ്പിച്ച് എടുക്കാൻ നോക്കുന്നു
@Paul-0895
2 ай бұрын
ഇയാൾക്ക് ശെരിക്ക് മനസിലാവാഞ്ഞിട്ട് ആണോ? കടൽ മച്ചാനെ താൻ എന്തിനാ polish ചെയ്യുന്നത്! കഷ്ടം.
@premjithd1465
2 ай бұрын
ഇവനും ഉടായിപ്പ് ആണ്. ഇവന്റെ സാമൂഹ്യ നന്മ
@vintageaudioclues9599
2 ай бұрын
കടൽ മച്ചാൻ ഇന്റർ നാഷണൽ മാമ ആണ് അത് ലോകം അറിഞ്ഞു വരുന്നു
@mohammedrafeeq8401
2 ай бұрын
അവൻ ഒലിവിയെ വെളുപ്പിക്കാൻ വന്നതാ പക്ഷെ കേറിയത് പുലിമടയിലായി എന്ന് മാത്രം
@Akhila-x5v
2 ай бұрын
Boycott oliviya
@AliShamnas
2 ай бұрын
തെറ്റില്ലെങ്കിൽ അവൻ പറയാമല്ലോ മരവാഴേ 😊
@AliShamnas
2 ай бұрын
അവൻ തെറ്റ് മനയിലാക്കി വന്നില്ല തനിക് ബുദ്ധി ഇല്ലേ തെറ്റ് ചെയ്തില്ലെങ്കിൽ കടൽ മച്ചാൻ വന്നേനെ മര വാഴേ
@mirashk2841
2 ай бұрын
Ni kadal machane veluppikkan vannathanoo😂😂
@anjuanil9814
2 ай бұрын
adyam vedio cheythathu Shafeena Beevi alle , athe nn thonnunnu Althaf
@vishwaswaterproofing6607
2 ай бұрын
Aa call കേട്ടാൽ അറിഞ്ഞൂടെ ഭായ്
@lejojames1810
2 ай бұрын
താങ്കളുടെ ഇന്നത്തെ വീഡിയോ കടൽ മച്ചാൻ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത് എന്നു തോന്നുന്നു. 1. ഒലിവിയ ഇഷ്യൂ നിങ്ങളെ പോലെ ഉള്ള ആൾകാർ ഏറ്റെടുത്തിട്ടു കുറേ ആയി, നിങ്ങൾ പറഞ്ഞത് പോലെ ഇപ്പോ കത്തി നിക്കണ ടൈം. അപ്പോൾ അതിനെ കുറിച്ച് അറിയില്ല എന്നു പറഞ്ഞ് കൊണ്ട് കടൽ മച്ചാൻ സൂരജിനെ വിളിക്കുന്നു. 2. ഇതിനു മുന്നേ ഈ കാര്യങ്ങൾ ഒന്നും അറിയാത്ത മച്ചാൻ കണ്മണിയെ വിളിച്ചു കോംപ്പേർമിസിനു ശ്രമിക്കുന്നു. 3. തെറ്റു പറ്റിയെന്നു തോന്നിയത് കൊണ്ട് ആകാം മച്ചാൻ കമന്റ് ബോക്സും പൂട്ടി പോയത്. 4. മച്ചാൻ ഈ വിഡിയോയിൽ കാണിക്കുന്നത് ഒന്നും അല്ല ഒറിജിനൽ എന്നു പല യൂട്യൂബ്ഴ്സും വിമർശിച്ചു അല്ലെങ്കിൽ ഒരു പരാതി പോലെ ചെയ്തിട്ടുണ്ട്. ഇപ്പോ അല്ല കഴിഞ്ഞ വർഷങ്ങളിൽ. ഇതിൽ നിന്നു ഒക്കെ യുക്തി പരമായി താങ്കൾക്കു എന്ത് തോന്നുന്നു? കടൽ മച്ചാൻ സൂരജിന്റെ വിശേഷം അറിയാൻ വിളിച്ചത് ആണെന് കരുതുന്നോ മാലോകരെ?
എടൊ അൽത്താഫ് കടൽ മച്ചാൻ പറയുന്നത് നിനക്ക് മനസ്സിൽ ആയില്ല എന്ന് പറയുന്നത് ശരി അല്ല ഒലിവിയ വിഷയത്തിൽ സംസാരിക്കാൻ കടൽ മച്ചാൻ ആരാണ് അങ്ങനെ അവനെ സംശയം വല്ലതും ചോദിക്കാൻ ആണെങ്കിൽ അപ്പൊ തന്നെ ഫോണിൽ കൂടെ ചോദിച്ചാൽ പോരേ അതിനെ പകരം കടൽ മച്ചാൻ നേരിട്ട് കാണണം എന്ന് എന്തിനാ പറയുന്നത് കാരണം ഫോണിൽ പൈസ യുടെ കാര്യം സംസാരിച്ചാൽ അത് റെക്കോർഡ് ആവും നേരിൽ കണ്ട് പൈസ കൊടുത്താൽ പ്രശ്നം ഉണ്ടാവില്ല എന്ന് വിചാരിച്ചു കാണും ഇതെല്ലാം ഞങ്ങൾക്ക് മനസ്സിൽ ആയി എന്നിട്ടും നിനക്ക് മനസ്സിൽ ആയില്ല എന്ന് പറഞ്ഞു കടൽ മച്ചാനെ വെളുപ്പിക്കാൻ വന്നത് ആണോ 🤦🏻♀️🤦🏻♀️🤦🏻♀️😡😡 മച്ചാൻ തെറ്റ് കാരൻ അല്ലെങ്കിൽ ഇത്രയും ദിവസം ആയിട്ടും സൂരജ് പറഞ്ഞത് തെറ്റ് ആണ് എന്ന് പ്രതികരിക്കുന്ന ഒരു വിഡിയോ പോലും ഇട്ട് ഇല്ല കടൽ മച്ചാനെ ഈ ഒരു ചെറിയ പ്രശ്നം വന്നപ്പോ അവനെ താങ്ങാൻ പറ്റുന്നില്ല അമ്മയെ പറഞ്ഞപ്പോൾ വേദന ഉണ്ട് അപ്പൊ ആ പെൺ കുട്ടികളുടെ പ്രശ്നം എന്ത് കൊണ്ട് കടൽ മച്ചാൻ ആലോചിച്ചില്ല ഈ പെൺ കുട്ടികൾക്കു എത്ര വേദന ഉണ്ടാവും കടൽ മച്ചാൻ കണ്മണി എന്തിനാ വിളിച്ചത് ഈ പ്രശ്നം എന്തിനാ കടൽ മച്ചാൻ കണ്മണി യോട് ചോദിക്കുന്നത് അപ്പൊ കടൽ മച്ചാനെ ഈ പ്രശ്നത്തിൽ ഇടയിൽ നിക്കുന്നത് എന്തിനെ ഇതെല്ലാം അൽത്താഫ് അറിഞ്ഞിട്ടും പിന്നെ എന്തിനാ വെളുപ്പിക്കാൻ നിക്കുന്നത്
@akp5980
2 ай бұрын
കര മച്ചാൻ
@blackman0039
2 ай бұрын
പൊട്ടൻ ആയി അഭിനയം വേണ്ട. കാരണം ഒലിവിയ എന്ത് പ്രശ്നം എന്ന് ചോദിച്ചിട്ട് ഉരുളുന്നു. പിന്നെ നേരിട്ട് സംസാരിക്കാം എന്ന് പറയുന്നു .സൂരജ് ന്റെ ടൂൺ മാറിയ മനസ്സിൽ ആയോണ്ട് അവൻ പറയാഞ്ഞേ അല്ലേ പറഞ്ഞേനെ
കര മാമ ക്ക് എന്താ ഇതിൽ റോൾ എന്ന് ചിന്തിക്ക് first.
@thomasdominic4488
2 ай бұрын
Nee lock cheyyi Halo vidio itt
@rubeenasameer677
2 ай бұрын
Video ellam kandittu venam react cheyyan.
@SidheekSi
2 ай бұрын
Lokaa frood
@happytalk8360
2 ай бұрын
Kadala machantha kochachan alla olive ona podo avan sooraj palakarana vilikanda aveshmila
@shibubabukollam1947
2 ай бұрын
നീ കടൽ കുണ്ണയ വെളുപ്പിക്കാൻ ആണോ വന്നേ അവൻ എന്തിനാ കണ്മണിയെ വിരട്ടിയത്
@ALTHWAFvlogs
2 ай бұрын
Avanod choikku
@MrFs1919
2 ай бұрын
@@ALTHWAFvlogs മോശം ഇത്രയൊള്ള് മെമ്മറി സങ്കടം ഉണ്ട്. കുറെ നാൾ ആയിട്ട് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങീട്ട് …. കുറച്ച് എങ്കിലും ഉണ്ടെങ്കിൽ മനസ്സിലാക്കാൻ പറ്റിയിരുന്നു ബ്രോ. സംഘടം ഉണ്ട്
@shameerhasan7908
2 ай бұрын
Enikkum thonni
@darkangel6155
2 ай бұрын
Veluppikkan aalu irangiyittundu avanu parayn ullathu ithrayum naal aayittu paranjillla aashan link koduthu ini video varum ellam onninodu onnu mecham aanalllodai
@SidheekSi
2 ай бұрын
Aniku areyan kadal mchan udippu annu
@nd3627
2 ай бұрын
Oliviya is wrong. Ellavarkkum ariyam. Paisa vangicheyunnavarku oliviya is right😂. Viewers pootanmar ella....how will their employees say anything against them from their office. Enthuvaaa ithu. Ippol oru fraud kadalmachan ...manasilakum that he called palakaran taking money from them. Enthum cheyyum for money people like him🙊🙈🙉😡🤢
@tonyum2438
Ай бұрын
Kadal machan unsubscribe button
@krishnapwr4201
2 ай бұрын
U don't know anything, then why you talking
@MrFs1919
2 ай бұрын
8:15 നിങ്ങൾ അപ്പോൾ കൺമണിയെ ഇതിനു മുന്നേ വിളിച്ചത് നിങ്ങൾ അറിഞ്ഞില്ലേ പ്രശ്നം സോൾവ് ആക്കാൻ …. ദിയാസനയും പ്രശ്നം ഒലീവിയക്ക് ഒപ്പം ഉണ്ട് എന്നാ കേൾക്കുന്നെ
നിങ്ങളെ പോലെ ഉള്ളവർ വീഡിയോ ചെയ്താൽ .. കാര്യമില്ല എന്ന് പറയരുത് എല്ലാവരും അറിയുകയും പിന്നീട് ഒലീവിയയിൽ പോകുന്നവർക്ക് ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് അറിയാൻ കഴിയില്ലേ. ബ്രോ …. താങ്കൾ എന്തൊക്കെയ പറയുന്നേ
@JeevaAkash-801
2 ай бұрын
കണ്മണിയെ കടൽ മച്ചാൻ വിളിച്ചല്ലോ ചേട്ടാ. സൂരജ് പാലക്കാരനെ വിളിച്ചു ഒലിവിയയുടെ സംസാരിക്കാൻ ഇതിനിടെ കടൽമച്ചാൻ എന്താണ് റോൾ. Cash phone അവര് കൊടുക്കുവായിരുന്നെങ്കിൽ ഈ പ്രശ്നം എത്ര വലുതാകുമായിരുന്നോ. അടൂർ police പോലും അവരുടെ ഒപ്പമാണ്. അവിടെ നിന്ന ഓരോകുട്ടിക്കും അറിയാം അവരോട് പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന്. Tax വീട്ടിപ്പിനെ കുറിച്ചൊന്നും പറയാനില്ലേ
@ALTHWAFvlogs
2 ай бұрын
കോടതി ആണ് വലുത്.. ഒലിവിയ അല്ല..
@JeevaAkash-801
2 ай бұрын
@@ALTHWAFvlogs എന്നിട്ട് മുഖ്യമന്ത്രിക്കും, police സ്റ്റേഷനിലും പരാതി കൊടുത്തിട്ടു ഒരു അന്വേഷണവും ഉണ്ടാവാത്തതെന്താ. Shefeena beevi കുട്ടികൾക്കൊപ്പം നിൽക്കുന്നത് റീച് കിട്ടാൻ മാത്രമല്ല. കുട്ടികൾക്ക് ആവിശ്യം അവർക്കു ഒരു പിന്തുണ കൊടുക്കാൻ ആരെയെങ്കിലുമാണ് അങ്ങനെ ആരുവന്നാലും അവർ നിയമത്തിനൊപ്പം കോടതിൽ പോവും
@MrFs1919
2 ай бұрын
14:26 ഇനി ഒന്ന് പറയാം ഒലീവിയയെ വെളുപ്പിക്കാൻ കടൽ മച്ചാനും ദിയാസനയും നടക്കുന്നുണ്ട് എല്ലാവർക്കും അറിയാം… താങ്കൾ മാത്രം അറിഞ്ഞിട്ടില്ല ….. കൺമണിക്ക് വിളിച്ച് പ്രശ്നം സോൾവ് ആക്കാൻ പറഞ്ഞും അല്ലെങ്കിൽ പ്രശ്നമാവും അവർ ക്യാഷ് ഉള്ളവരാ ഏത് അറ്റം വരെ പോകും എന്നൊക്കെ പറഞ്ഞുള്ള … വോയിസ് പല യൂട്യൂബർ ന്മാരും വിട്ടിട്ടുണ്ട് …. അത് കഴിഞ്ഞാണ് പാലക്കാരന് വിളിച്ചേ …. എല്ലാവർക്കും മനസ്സിലായിട്ടും താങ്കൾക്ക് മനസ്സിലാകുന്നില്ല … പാലാക്കാരനോട് ഇതിൽ നിന്ന് മാറാൻ ആണ് വിളിച്ചേ എന്ന്. അരി ആഹാരം കയ്ക്കുന്നവർക്ക് മനസ്സിലാകും
😂 ഈ ഒലിവിയ അച്ചു എന്ന് പറയുന്ന സ്ത്രീയുടെ ഭർത്താവ് അതായത് ഒലിവിയുടെ മുതലാളി പണ്ട് tiktok വീഡിയോ ചെയ്തിട്ടുണ്ട് ലേഡീസ് ഗെറ്റപ്പിൽ ഒക്കെ വന്നു മൂക്കുത്തി ഒക്കെയിട്ട് . എനിക്ക് അതുകൊണ്ട് ഈ പ്രശ്നം ആര് എവിടെ പറയുന്ന കേട്ടാൽ അങ്ങേരുടെ അന്നത്തെ രൂപം ഓർത്തു ചിരി വരും kzitem.info/news/bejne/uYCcy6B6iJ2FmH4si=LLyQ4Y8UF-7OAy1j
@lalarona9134
2 ай бұрын
kzitem.info/news/bejne/uYCcy6B6iJ2FmH4si=LLyQ4Y8UF-7OAy1j ഇതിൽ മൂക്കുത്തി ഒക്കെ ഇട്ട് വീഡിയോ ചെയ്യുന്ന ആളല്ല ഒലിവിയുടെ മുതലാളി
Пікірлер: 106