സോപാനസംഗീതവും കർണാടക സംഗീതവും പരിശീലിക്കുന്നവർ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഗഹനമായ ഒരു വിഷയമാണ് മാഷ് ഈ വീഡിയോയിൽ പകർന്നുനൽകുന്നത്. മനസ്സിൽ ഊർന്നു വീ സംശയങ്ങൾക്കെല്ലാം വിശദമായ ഉത്തരമാണ് മാഷ്ടെ സോപാനസംഗീതത്തേക്കുറിച്ചും കർണാടകസംഗീതത്തെക്കുറിച്ചുമുള്ള താരതമ്യം. മഹത്തരമായ വാക്കുകൾക്ക് ഏറെ നന്ദി സർ 🙏❤
Пікірлер: 1