നിങ്ങൾ പോയ ആ സുഹൃത്തിന്റെ വീട് ആർമി ക്വാർട്ടേഴ്സ് ആണല്ലേ😊 കുറച്ചു വർഷങ്ങളായി പലയിടത്തും ആർമി കോർട്ടറുകളിൽ മാറിമാറി നിൽക്കുന്നതുകൊണ്ട് എവിടെ കണ്ടാലും പെട്ടെന്ന് മനസ്സിലാവും 🥰 ഞങ്ങളിപ്പോൾ ഹൈദരാബാദില്‍ ആണുള്ളത് എപ്പോഴെങ്കിലും ഇതുവഴി വരുകയാണെങ്കിൽ ഞങ്ങൾ ക്ഷണിച്ചാലും ഇതുപോലെ ഞങ്ങളെ വീട്ടിലും വരണേ 🥰
@bijuravi8522
2 ай бұрын
വളരെ മനോഹരം.... കലപ്പയും, കാളയും കണ്ടപ്പോൾ.. പഴയകാലത്തേക്ക് ഒന്ന് പോയി.. ഗ്രാമീണതയുടെ ഭംഗി.. ❤️
@RamyaC-uj2fg
2 ай бұрын
സൂപ്പർ
@Suluuuuu11
2 ай бұрын
വഴിയിൽ കണ്ടതാണ് !!💕
@pradeep72912
2 ай бұрын
❤😂😂❤
@revathirajeesh1823
Ай бұрын
Vazhiyarikil kandathanu 👍🏻😍😍😃
@muktharpai9653
2 ай бұрын
❤️❤️❤️❤️❤️❤️❤️
@ajmalsalam7053
2 ай бұрын
ബ്രോ നിങ്ങൾ ഞങ്ങളെ കാണിക്കുന്ന ഓരോ വീഡിയോ കോളും അതിമനോഹരമാണ്♥️♥️
@dineshraja8600
2 ай бұрын
എടോ, തന്റെ പ്രസ്തുതി പോലെ, നല്ല അവതരണം, മലയാളികൾക്കു വേണ്ടത്, പറയുന്ന കമെന്റ്രി, വളരെ അപൂർവ്വം പേരേക്കൊണ്ടേ, സാധിക്കൂ ... ഇനിയും ഉന്നത തലങ്ങളിൽ തന്റെ സംരംഭം, എത്തട്ടെ, എന്ന് ശുഭാശംസകൾ !!!!
@ashasarath1211
2 ай бұрын
വഴി അരികിൽ കണ്ടതാണ് 🥰🥰🥰
@lineeshat9350
2 ай бұрын
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം യാത്ര ചെയ്ത ഫീൽ തരുന്ന ചേട്ടനും ഫാമിലിയും❤
Пікірлер: 28