വോയ്സ് ഓഫ് വോയ്സ്ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയൻ; അറിയപ്പെടുന്നത് വേടൻ എന്ന പേരിൽ; തൃശൂർ മുളങ്കുന്നത്ത്കാവ് സ്വദേശി കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ; എക്സൈസിന് കിട്ടിയത് 11 ഗ്രാം കഞ്ചാവ്; വേഷപ്രകൃതത്തിലെ സംശയം നിർണ്ണായകമായി; അടിവസ്ത്രത്തിൽ ഉണ്ടായിരുന്നത് 500 രൂപയുടെ രണ്ട് പൊതികൾ; ഹിരൺ ദാസ് ജാമ്യത്തിൽ പുറത്തിറങ്ങുമ്പോൾ..
#keralanews #keralapolice #keralaexcisedepartment#vedan
Негізгі бет കഞ്ചാവുമായി റാപ്പര്‍ വേടന് പിടിയില്‍ | Rapper Vedan arrested with cannabis
Пікірлер: 245