ശുദ്ധമായ വ്യത്യസ്ത തരം മണ്ണുകൾ കൂട്ടിച്ചേർത്ത് കുഴച്ഛ് കുടിവെള്ള ആവശ്യത്തിനായി നിർമിക്കുന്ന കളിമൺ റിംഗ് കിണറുകളുടെ ഗുണങ്ങൾ, റിങ്ങിന്റെ പോരായ്മകൾ. സിമെന്റ് റിംഗ് കിണറുകളെയും നാടൻ കിണറുകളെയും അപേക്ഷിച്ഛ് മൺ റിംഗ് വെച്ച് കിണർ പണിയുമ്പോൾ നമുക്ക് വരുന്ന സാമ്പത്തിക ചിലവ്, സിമന്റ് റിംഗ് കിണറിനെ അപേക്ഷിച്ഛ് മൺ റിംഗ് കിണറുകൾക് ഉള്ള ഗുണങ്ങൾ എന്നീ വിവരണങ്ങൾ ആണ് ഈ
വീഡിയോയിൽ വിവരിക്കുന്നത്.
_____________________________________
SATHYA RING WORK
mob. removed
46"--------------4000/.
56"--------------5000/.
66"--------------6500/.
78"--------------7500/.
Ring hight 16"
_____________________________________
K K clay pruduct
mob.removed. കാരണം പലപ്പോഴും ഓർഡർ എടുത്ത് ചെയ്ത് കൊടുക്കുന്ന റിങ്ങുകൾ ഗുണനിലവാരം കുറവ്.
30"-------------2500/.
42"-------------4000/.
54"-------------5500/.
66"-------------7000/.
78"-------------8500/.
Ring hight 16'
_____________________________________
#claywellring
#clayproduct
#mudring
Негізгі бет കളിമൺ റിങ് വെച്ച് കിണർ പണിയാൻ എന്ത് ചിലവ് വരും.
Пікірлер: 121