ചേട്ടാ ശുദ്ധതയു൦, പ്രകൃതിദത്തവു൦ അതിലേക്കാണ് നമ്മൾ തിരിച്ചു വരേണ്ടത്. പണ ലാഭത്തിന് ദോഷങ്ങൾ വലിച്ചു കൂട്ടാതിരിക്കുക ഈ കണ്ടു പിടിത്തത്തിന് അഭിനന്ദനങ്ങൾ. ഒരു സംശയത്തിന് ഉത്തരം തരുമോ. ഈ റി൦ഗുകളെ വെള്ളം സംഭരിച്ച് വെക്കാനുള്ള ടാങ്കുകളായി ഉപയോഗിക്കാൻ പറ്റുമോ. അങ്ങനെ പറ്റുമെങ്കിൽ മീൻ വളർത്താൻ നന്നായിരുന്നു. ചിലവ് കുറഞ്ഞ സിമൻറ് ടാങ്ക് ദോഷം ചെയ്യുന്നു. ഇതിൽചിലവ് കൂടു൦. ഗുണവും കൂടു൦. മറുപടി പ്രതീക്ഷിക്കുന്നു. ഞാൻ കാസറഗോഡ് ആണ്, ഇവിടെയൊന്നു൦ ഇതു പോലെയുള്ള സംവിധാനങ്ങൾ ഇല്ല
@jouharp9593
2 жыл бұрын
അഭിനന്ദനങ്ങൾ
@sureshappunnipalakkadomana7280
3 жыл бұрын
മാഷേ സിമന്റ് റിങ് വീട്ടിൽ പണിയാൻ എന്താ ഒരു വഴി മോൾഡ് വാടകയ്ക്ക് കിട്ടുമോ ഞാൻ പാലക്കാട് ആണ്
Пікірлер: 27