വണ്ടി ഓടികുന്നതിൽ ഇന്നത്തെ കാലത്ത് അത്ഭുതം ഒന്നും ഇല്ല പക്ഷേ റൂട്ട് തിരഞ്ഞെടുക്കാൻ കാണിച്ച ധൈര്യം 🙏സമ്മതിച്ചു ❤❤🔥
@ifrathsabir1000
Жыл бұрын
Hi 👋
@rajkumarraja6631
Жыл бұрын
നിങ്ങൾ അവരെ പുകഴ്തത്തെ സത്യസന്ധമായ കര്യങ്ങൾ പറഞ്ഞു. അത് channel creator ന് മനസ്സിലായില്ല. എനിക്ക് മനസ്സിലായി. നിങ്ങളുടെ ഉദ്ദേശ്യ ശുദ്ധിയെയും. Plane, ship, train, trailor ഒക്കെ ഓടിക്കുന്ന പെണ്ണുങ്ങൾ വർഷങ്ങളായി ഉണ്ട്. അതുകൊണ്ട് private bus ഓടിക്കുന്ന പെണ്ണ് എന്നത് ഒരു പുതുമ ഇല്ല എന്നാണ് നിങൾ ഉദ്ദേശിച്ചത്. അതെ സമയം ഏറ്റവും അപകടം പിടിച്ച rout തിരഞ്ഞെടുത്തത് ആണ് ഏറ്റവും അഭിനന്ദനാർഹം ആയ കാര്യം എന്നാണ് നിങൾ ഉദ്ദേശിച്ചത്. ഇപ്പൊൾ യൂട്യൂബിൽ "പൊക്കൽ" ന് ആണ് channel creator nte like & fans likes കിട്ടുന്നത്. ആത്മാർത്ഥത ക്കും സത്യസന്ധതയ്ക്ക് വില കുറവാണ്.
@MANAFPalloor
Жыл бұрын
ഇന്ത്യയിൽ ആദ്യമായി 1956ഇൽ വനിത പൈലറ്റ് ആയിട്ടുണ്ട്. സ്ത്രീകൾക്ക് ഇതൊന്നും പറ്റാത്ത സംഗതിയാണ് എന്ന നിലപാട് ആണ് പല പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉള്ളിൽ ഉള്ളത്.. ഇതിനെ തന്നെ ഇങ്ങനെ പൊക്കി പിടിച്ചു കൊണ്ട് വരുമ്പോൾ ചെയ്യാൻ പറ്റാത്ത എന്തോ സംഗതി ചെയ്തു എന്ന പോലെയാണ് സ്ത്രീകളും ഇതിനെ നോക്കിക്കാണുക.. ഇതൊക്കെ ശരീരവും മനസ്സും ഒന്ന് വിചാരിച്ചാൽ ചെയ്യാൻ പറ്റുന്ന കാര്യമേ ഉള്ളൂ . ലിംഗം ഒരു പ്രശ്നമല്ല...
@thavakkalna5836
Жыл бұрын
കണ്ണൂർ കോഴിക്കോട് ഭയങ്കര കട്ടർ റോഡ് ആണോ
@riyafathima9429
Жыл бұрын
@@thavakkalna5836limited stop fast bus
@sreejithchandran4409
Жыл бұрын
കണ്ണൂർ -----കോഴിക്കോട്, പാതയിലെ രാജകുമാരി. പൊളിച്ടക്ക് മോളേ......
@kovalveetilmohanan5524
Жыл бұрын
Gostoso
@rajirajan7920
11 ай бұрын
എന്തോ ഒരു സന്തോഷം ഈ കമെന്റ് കണ്ടിട്ട്....❤
@ponnus6717
11 ай бұрын
👍👍👍😍👌
@divyachelattudevassy8491
11 ай бұрын
❤
@rashidbinzaiyed7149
10 ай бұрын
@@rajirajan7920എന്താ comment കണ്ടപ്പോ തന്നെ നിനക്ക് വെള്ളം പോയോ?? 🤣🤣🤣🤣
@el18-z4y
7 ай бұрын
ബസ് സ്ത്രീകൾ ഓടിക്കരുത് എന്ന് നിയമമൊന്നുമില്ലല്ലോ. ആ കുട്ടി കുടുബം പോറ്റട്ടെ. ഫുൾ സപ്പോർട്ട് 🔥👌❤️
എല്ലാവരും ഡോക്ടറും നഴ്സും ആയി പോയാ നാട്ടിൽ ആരൊണ്ട് എല്ലാ അഭിനന്ദനങ്ങളും🎉
@vaisakhmr4098
11 ай бұрын
ഇതൊക്കെ വെറും പ്രഹസനമാണ് ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഫോളോവേഴ്സിനെ ഉണ്ടാക്കാൻ അല്ലാതെ ഇവരൊന്നും ഇത് സ്ഥിരം ഓടിച്ചു നടക്കാൻ പോകുന്നില്ല കുറച്ചുനാൾ കഴിഞ്ഞാൽ നിങ്ങൾ നോക്കിക്കോ ഇവർ ഇതിൽ ഏതിലെങ്കിലും ഒന്നിൽ പ്രത്യക്ഷപ്പെടും ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം ജോലികളിലേക്ക് ഇവര് വരുന്നത് തന്നെ
@thumbsup2560
11 ай бұрын
@OruMalayaliSpythe words u used shows ur education level. 😂 I think @Technojoyal is not the small kid , you are. He/she is right . Kerala is becoming useless day by day. Everyone in Current generation are leaving kerala to study or do a job by themselves or by parents interest. That shows how much ridiculous kerala is due to its political influence in everything. To get a job people need to be a part of any political party. That's disgusting. U r not reading news is what I got to know from your conversation. Open your eyes little kiddo. Allathe mosham vakkukal ubhayogichal argument jayakan pattilla. Manasilayo?
@divyachelattudevassy8491
11 ай бұрын
Yes true.All jobs were respected😊
@OP-lt9od
11 ай бұрын
Ram Ram
@muhammadparamban5181
9 ай бұрын
@@vaisakhmr4098KSRTCയിൽ വരെ ഡ്രൈവർമാരുണ്ട് ഇപ്പോൾ സ്ത്രീകൾ
@user-nj7eh4um2s
4 ай бұрын
ഡ്രൈവിംഗ് സംഭവം ഓടിക്കുന്ന കണ്ടാല് പെൺപുലി എന്നു പറയില്ല കണ്ടാൽ നല്ല സുന്ദരിയായ ചേച്ചി ധൈര്യം സമ്മതിക്കണം😂😂😂❤❤❤
@udhayankumar9862
4 ай бұрын
എന്തായാലും കുട്ടി പു പ്പുലിയാണ് എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ 🙏 ❤❤❤❤❤❤
@shijuabhilash4445
11 ай бұрын
കണ്ണൂർ കോഴിക്കോട് റൂട്ട് ഒക്കെ ഓടിക്കുന്നുണ്ടെങ്കിൽ you are a Gem❤️
@user-lu7se4if9o
9 ай бұрын
Eppam enthayallum busil ella
@SalihCv-mb7yl
8 ай бұрын
അപ്പോൾ തൃശൂർ to കോഴിക്കോട് ഏറ്റവും അപകടം പിടിച്ചത് കേരളത്തിൽ സെക്കന്റ് കോഴിക്കോട് to kannur
@user-vl7wq5hw1l
11 ай бұрын
കണ്ണൂർ കോഴിക്കോട് റൂട്ട് എന്ന് പറയുന്നത് വെരി ഡിഫികൾട്ട് റൂട്ട് തന്നെ യാണ് കാരണം രണ്ട് മിനിറ്റ് കൂടുമ്പോൾ ആണ് ടെർമിനലിൽ നിന്നും ബസ്സ് പുറപ്പെടുന്നത്... ഒരു ചെറിയ ബ്ലോക്ക് വന്നാൽ പിന്നാലെ വരുന്ന ബസ്സുകളും ksrtc സ്റ്റാൻഡിൽ നിന്ന് വരുന്ന ബസ്സുകളു മായി ഓടി സമയത്ത് സ്റ്റാൻഡിൽ എത്തുക എന്ന് പറയുന്നത് അപാര റിസ്ക്കാണ്... ഒടുക്കത്തെ ട്രാഫിക് ബ്ലോക്കും ഇടുങ്ങിയ പാലങ്ങളും കടന്ന് പോകുമ്പോൾ അപകടം സംഭവിക്കാത്ത ദിവസം കുറവാണ്.... അത് കൊണ്ടാണ് ഈ റൂട്ട് എടുക്കാൻ കാണിച്ച ധൈര്യത്തെ അഭിനനിക്കുന്നത് 👏👏👏👏
@veersingh1259
10 ай бұрын
Hu
@SalihCv-mb7yl
8 ай бұрын
അപ്പോൾ തൃശൂർ to കോഴിക്കോട് ഏറ്റവും അപകടം പിടിച്ചത് കേരളത്തിൽ സെക്കന്റ് കോഴിക്കോട് to kannur
@anandsurpur8072
9 ай бұрын
Blend of beauty & perfect driving😅.
@jomonpjose4024
8 ай бұрын
ഡ്രൈവിംഗ്...അതെപ്പോഴും ഒരു ഹരമാണ്... പക്ഷെ ജോലി അതല്ല... എല്ലാർക്കും ഇഷ്ടപ്പെട്ടത് എല്ലാം കിട്ടില്ലല്ലോ.... Support 👍👍 From Dubai ❤❤
@abcdefgh7296
11 ай бұрын
ഡ്രൈവിംഗ് കാണാൻ തന്നെ എന്താ ഭംഗി ആ ഗിയർ ഇടലൊക്കെ എന്റെ മോനെ പൊളി 👍🔥
@AbrahamKhueshi2255
11 ай бұрын
കേരളത്തിൽ ഉള്ളതിൽ വച്ചു ഏറ്റവും റിസ്ക് പിടിച്ച റൂട്ടുകളിൽ ഒന്ന് 🔥 അഭിനന്ദനങ്ങൾ സഹോദരി 🔥💐💙
@ourabilities5181
11 ай бұрын
why
@devrajan6
11 ай бұрын
@@ourabilities5181 മരണ പാച്ചിൽ തന്നെ 😄
@anwinpramod4070
11 ай бұрын
@@ourabilities5181most competiton bus route
@MalammalshajiVkShaji
11 ай бұрын
@@ourabilities5181 ട്രാഫിക് കുരുക്കുകൾ കാരണം കൃത്യ സമയം പാലിച്ചു കൊണ്ട് എത്തിക്കാൻ റോക്കറ്റ് പോലെ പറപ്പിക്കണം,,, മിക്ക സ്ഥലങ്ങളിലും ഇടുങ്ങിയ റോഡ് ആണ് ,,, കൊയിലാണ്ടി,,, അഴിയൂർ മുതൽ മാഹി പാലം കടക്കും വരെ വേഗത്തിൽ പോകാൻ പറ്റില്ല,,, കൂടാതെ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കാരണം ബ്ലോക്ക് ആവുന്നു,,,, പൊട്ടി പൊളിഞ്ഞ മാഹി പാലത്തിൽ എന്നും ബ്ലോക്ക് ആണ്,,, ആടി ആടി നടക്കുന്ന കുടിയൻ മാരെയും നോക്കണം,,, ഗ്യാപ് ഇല്ലാത്ത time ഷെഡ്യൂൾ ആണ്,, മിനിറ്റുകൾക്ക് വിലയുള്ള പരക്കം പാച്ചൽ ആണ്,,, അതാണ് ഈ റൂട്ടിനെ അപകടം പിടിച്ചത് ആക്കുന്നത്
@SalihCv-mb7yl
8 ай бұрын
അപ്പോൾ തൃശൂർ to കോഴിക്കോട് ഏറ്റവും അപകടം പിടിച്ചത് കേരളത്തിൽ സെക്കന്റ് കോഴിക്കോട് to kannur
@user-cs1pp1hb6c
9 ай бұрын
Lady super star.... ❤
@HarshalChachad-tx2fx
7 ай бұрын
Hi. Super. Driving
@user-vy6ym4sn3c
6 ай бұрын
Boys is powerful driving 💪💪😈😈🤫🤫🤫
@NagulmeeraShaik-hm4qr
5 ай бұрын
Super my sister thanqu thanqu
@shahimasherin6022
11 ай бұрын
സ്കൂട്ടർ ഓടിച്ചു പോകാൻ പേടിയുള്ള ഞാൻ 😢
@manushyan2932
11 ай бұрын
Nee shannanano
@misiriyamisiry1029
11 ай бұрын
എന്നെപോലെ 😂😂😂
@Sujith190
11 ай бұрын
ഞാനും 🤩
@Sujith190
11 ай бұрын
@@manushyan2932 shannan എന്ന് ഉദേശിച്ചത് മനസിലായില്ല
@anuparuanuparu6587
11 ай бұрын
Njanumund
@ramshadkpachu5641
11 ай бұрын
കേരളത്തിലെ danger റൂട്ട് റോക്കറ്റ് റൂട്ട് 🔥🔥🤲
@asifkazi4805
10 ай бұрын
Very good sister ...ur talent is very good hats off salute to u. 😊
@user-zw3df1in1j
2 ай бұрын
Man you are the super star of INDIA really wonderful keep it up 😊❤❤❤😊
@nasilashamnad3878
11 ай бұрын
എനിക്ക് ഇത് വലിയ കാര്യം ആണ്..... കാരണം ലൈസൻസ് ഉണ്ടായിട്ടും വണ്ടി ഓടിക്കാൻ പേടി കാരണം വണ്ടി ഓടിക്കാതെ ഇരിക്കുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ സന്തോഷം ആണ്...... 😊🙏🏼
@BalaKrishnan-ns6bs
9 ай бұрын
Licence നേരായ രീതിയിൽ ആണ് കിട്ടിയത് അല്ലേ!!! Driving അറിയുമെങ്കിൽ ധൈര്യമായി വണ്ടി nirathil ഇറക്കണം....
@NPSSatheesh
9 ай бұрын
சரி அப்படியானால் உரிமம் எப்படி பெற்றீர்கள்?
@amrutha7082
11 ай бұрын
കണ്ണൂർ - കോഴിക്കോട് റൂട്ട് 🔥🔥🔥എല്ലാ ആശംസകളും 👌🏻
@user-pv5ew3xc4c
5 ай бұрын
Please pin cheyamo chechi valiya fan anu
@NasarK-wf1jc
5 ай бұрын
സൂപ്പർ ഞാൻ കാഞ്ഞങ്ങാട് പാലക്കാട് റുട്ടിൽകുറച്ച് കാലം ഉണ്ടായിരുന്നു കണ്ണൂർ കോഴിക്കോട് റിട്ടിൽ എടുക്കണമെങ്കിൽനല്ല ചങ്കുറ്റം വേണം കുറചോന്നുമല്ല 👍👍
@FasalMuhammedponnaniFasa-jm9wj
11 ай бұрын
ഒന്നും പറയാനില്ല 🥰🥰🥰സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ 💪💪💪
@haneefaathanikkal2024
11 ай бұрын
കണ്ണൂർ കോഴിക്കോട് വളരെ പ്രശ്നമുള്ള റൂട്ട് ആണ്, മത്സരവും വാശിയും ഉള്ള റൂട്ട്. Best of luck 👍
@shamirishad123
11 ай бұрын
എന്റമ്മോ ശ്വാസം നിലച്ചു പോവും ചില ബസ്സിൽ കയറിയാൽ 😇
@mandan_subru
11 ай бұрын
പാലക്കാട് - കോഴിക്കോട്.,.. മൂന്ന് ജില്ല യിലൂടെ ഓടുന്ന റൂട്ട്... ഇന്ന് വരെ ഒരു പെണ്ണും ധൈര്യപെട്ടിട്ട് ഇല്ല.... പാലക്കാട് നിന്ന് 3 മണിക്കൂർ നിർത്താതെ ഓടിക്കണം കോഴിക്കോട് എത്താൻ.....മലപ്പുറം വാടാ മോനെ ബസിന്റെ സാഹസം കാണാം....Sana ബസ്സിന്റെ ഒക്കെ മെയിൻ റൂട്ട്... ഫയർ ആണ്... ബസ്സ് കാത്ത് നിൽക്കേണ്ട അവസ്ഥ ഇല്ല ഇവിടെ.. ഒരു മലപ്പുറം ബസ്., കഴിഞ്ഞാൽ ഒരു പാലക്കാട്, ശേഷം ഒരു ksrtc tt, ksrtc fp,.... വീണ്ടും ഇത് തന്നെ repeating...❤
@anwinpramod4070
11 ай бұрын
@@mandan_subruപാലക്കാട് മലപ്പുറം റൂട്ടിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്......പക്ഷേ കോഴിക്കോട് കണ്ണൂർ is different...... ഈ റൂട്ടിൽ ഓടിക്കുന്ന ആരും സുരക്ഷിതരല്ല ഈ ഒരു മത്സരയോട്ടം ഉള്ളത് കൊണ്ട്.....ഇവരെ പേടിച്ച് എനിക്ക് എൻ്റെ bike main റോഡിൽ ഇറക്കാൻ വരെ പേടിയാണ്......എല്ലാം അനുഭവം👍
@mandan_subru
11 ай бұрын
@@anwinpramod4070 പാലക്കാട് മലപ്പുറം വണ്ടിയല്ല കുട്ടാ ഞാൻ പറഞ്ഞത്.. പാലക്കാട് - കോഴിക്കോട് ആണ് .ഇങ്ങനെ ഒരു റൂട്ട് (3 ജില്ല ) ഇവിടെ മാത്രമേ ഉള്ളൂ. അത്രയും ദൂരം 3.5 മണിക്കൂർ കൊണ്ട് എത്തണമെങ്കിൽ എത്ര ബുദ്ധിമുട്ടാണെന്ന് അറിയാമോ. ഒന്ന് കോഴിക്കോട് നിന്ന് ബസ്സിൽ കയറി പാലക്കടോട്ട് പോയി നോക്ക്.. അപ്പൊ അറിയാം ഇത് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ എന്ന്. ഇവിടെ കേരളത്തിൽ തന്നെ speed ന് പേര് കേട്ട ഒരു brand ഉണ്ട് .. "Sana മണ്ണാർക്കാട് "
@SalihCv-mb7yl
8 ай бұрын
@@mandan_subruഅത് കോഴിക്കോട് kannur ബസിൽ കയറി നോക്കു
@sundaresanappu1562
9 ай бұрын
നന്നീ മഹലേ, സിരാമം വിജയം അഭിനന്ദനങ്ങൾ.
@SarathThiruvalla
9 ай бұрын
ആണ്പിള്ളേര് ലൈസൻസ് എടുത്താൽ ഒരു വണ്ടി ഓടിക്കാൻ ചോദിച്ചാൽ എക്സ്പീരിയൻസ് ഇല്ല എന്നുപറഞ്ഞു വണ്ടി കൊടുക്കൂല്ല അത് ഒരു പെണ്ണ് ആയത് കൊണ്ട് വണ്ടി കൊടുക്കാൻ ഒരുപാട് ആളുകൾ ഒണ്ട്
@ZanhaZaeem
6 ай бұрын
എന്നിട്ട് കേരളത്തിലെ ബസ്സുകൾ മുഴുവനും പെണ്ണ് ആണല്ലോ ഓടിക്കുന്നത്.
ഞാനും ഒരു കോഴിക്കോട്ടുകാരൻ ആണ് ... ചങ്കൂറ്റം സമ്മതിക്കണം ചേച്ചി 👍👍👍
@nizamudeenmkm
11 ай бұрын
Enthina changootam ithin😂😂😂😂
@sherefsheref6391
11 ай бұрын
@@nizamudeenmkm കോഴിക്കോട് കണ്ണൂർ റൂട്ട് ബസിൽ പോയിട്ടുണ്ടോ
@anwinpramod4070
11 ай бұрын
@@sherefsheref6391😂 അവൻ പോയിട്ടില്ല അതാണ്
@sherefsheref6391
11 ай бұрын
😍😍😍
@SPECTOR_X
11 ай бұрын
@@nizamudeenmkmnee ee vazhik bus nn poyitilla athaan ninak ariyathath
@kuttysbro
11 ай бұрын
കോഴിക്കോട് എന്നല്ല ഏതു ലോകത്തും അവൾക്കു.. ഓടിക്കം.. സപ്പോർട്ടിനു.. കണ്ണിമ വെട്ടാതെ.. ഒരു സിങ്കം ഉണ്ട് പുറകിൽ 🥰👍
@forbusinessbus
11 ай бұрын
GK 🔥
@anilakshay6895
4 ай бұрын
വളയിട്ട കയ്യകൾ എല്ലാം വളയം പിടിച്ചാൽ വെള്ളം അടിച്ച് വളയം പിടിക്കുന്ന അണ്ണൻ മാര്തെണ്ടി പോകും ബസ് മുതലാളിമാര് വളയിട്ട കയ്യ് തിരക്കി ഇറങ്ങും വളയം പിടിക്കാൻ 😊😊
@princeank3678
2 ай бұрын
1997-98 കാലത്ത് തൃശൂരിൽ 3 പേര് ബസ് വാങ്ങി ഓടിച്ചിരുന്നു വനിതാ ട്രാൻസ് പോർട്ട്
@SreejuRudra1024-hi3xe
Жыл бұрын
കോഴിക്കോട് -കണ്ണൂർ 🔥🔥🔥🔥ഇതാണ് ചങ്കൂറ്റം
@fredericjohnson8440
11 ай бұрын
Athentha akasathude ano pone???
@shanusha5914
11 ай бұрын
എന്ത് ചങ്കൂറ്റം കോഴിക്കോട് കണ്ണൂർ റൂട്ടിൽ എന്താ സ്റ്റോപ്പിന് സ്റ്റോപ്പിന് അഗ്നിപർവതമുണ്ടോ???
@malabarvalley9403
11 ай бұрын
കേരളത്തിൽ ബസ്സ് ഇത്ര വേഗത്തിൽ ചീറി പായുന്ന റോഡ് കാണില്ല. കോഴിക്കോട് - തൃശ്ശൂർ റൂട്ട് ഒന്നുമല്ല
@SreejuRudra1024-hi3xe
11 ай бұрын
@@shanusha5914 എവിടെയാ നാട്
@subirsubhash1969
11 ай бұрын
Kozhikode to Palakkad speed kananam
@SanthoshSanthosh-lz9tl
10 ай бұрын
ധൈര്യമായി മുന്നോട്ടു പോവുക. ദൈവം കൂടെ ഉണ്ടാവും
@ravindarkumarkumarr7363
8 ай бұрын
Strong South Indian Lady Bus Hard Driving.
@satheeshroyal3988
8 ай бұрын
Super bangaru I love you bangaru ❤❤❤❤❤❤❤❤❤🎉❤❤❤❤❤❤🎉❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@user-im7fw6kd2c
11 ай бұрын
കണ്ണൂർ കോഴിക്കോട് അതൊരു കിടിലം റൂട്ട് തെന്നെയാന്ന് അതിനഭാഗത്തേക് daily പോയ്കൊണ്ടൊരുനാൾക്ക് ശരിക്ക് മനസിലാകും
@parvathyparu-yd3ov
11 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ പെണ്ണായ എനിക്ക് വളരെയേറെ അഭിമാനം തോന്നി. ഈ society ൽ പലരുടെയും ധാരണ ഇന്ന ജോലി ആണിന് ചെയ്യാൻ പറ്റുന്നതും ഇന്ന ജോലി പെണ്ണിന് മാത്രം ചെയ്യാൻ പറ്റുന്നതും എന്നാണ്. പക്ഷേ ഇന്നത്തെ കാലത്ത് മനസ്സും ധൈര്യം ഉണ്ടെങ്കിൽ ഏതു ജോലിയും ആർക്കും ചെയ്യാം. അതിന് ആണെന്നോ പെണ്ണെന്നോ ഒരു വ്യത്യാസം ഇല്ല.പക്ഷേ നാട്ടുകാരുടെ വായ് അടക്കാനാണ് ഇത്തിരി പ്രയാസം.
@jaffersadiq5880
10 ай бұрын
brev girel yar....jai hind
@arunsuchithra758
4 ай бұрын
ഈ നാട്ടുകാർ വീട്ടിൽ പട്ടിണി ആണോന്ന് തിരക്കില്ല... അല്ലാതെ വേറെ ഏതു കാര്യവും തിരക്കാൻ മുന്നിൽ കാണും....
@subhashshirbhate244
10 ай бұрын
That's a brave girl ❤❤❤❤❤
@praveenrajm.r224
8 ай бұрын
കണ്ണൂർ - കോഴിക്കോട് റൂട്ടിൽ വണ്ടി ഓടിക്കാൻ അതൊരു പ്രതേക ധൈര്യം തന്നെ വേണം
@sujafsuju4349
11 ай бұрын
കണ്ടപ്പോൾ എന്തോ ഒരു രോമാഞ്ഞിഫിക്കേഷൻ തോന്നി ❤
@basheerkizhisseri462
Жыл бұрын
കണ്ണൂർ കോഴിക്കോട് എന്റെ പൊന്നു.... 🔥🔥👍👍
@ambilisatheesan5251
9 ай бұрын
Ente achante ഏറ്റവും വലിയ ആഗ്രഹം അyirunu ഞാൻ ഡ്രൈവിംഗ്പഠിക എന്നുള്ളത്ഇപ്പൊ എൻ്റെ അച്ഛൻ മരിച്ചിട്ട് ഒരു മാസം kazhinjuente ഹുസ്ബാൻ്റെ sammathichilla കാറും ബൈക്കും vtl undenkikum ഞൻ vandiyidichal എൻ്റെ bharthavinekal ഉയരത്തിൽ ഞാൻ അയിപോവോ എന്നാണ് alude വിചാരം
@rajendrapsadkarne6979
Ай бұрын
Very very super good driving ma iam in driver Telangana state all the best 👍👍
@sameeramuhammeedapli8770
11 ай бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ മോളെ 🥰🥰🥰🥰
@jayshreethakkar3052
10 ай бұрын
Indian girls are also driving bus.
@JangaReddy-tj6nl
9 ай бұрын
🙏🙏🙏🙏😊😊😮
@sinajmuhammed2460
11 ай бұрын
ബസ് ഓണർക്കും കൊടുക്കണം ഒരു കൈയ്യടി, അത്രയും തിരക്കുള്ള റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ ഡ്രൈവർ പണി കൊടുത്തതിനു... 🔥🤟
@SandeepkaurSomakaur-wq6ws
10 ай бұрын
Ok
@Murgan-ey6ie
Ай бұрын
thanks sister happy but ambulance driver very hard but lorry driver very easy
ഞാൻ ശാരംഗ്. ഇന്ന് ലൈക്ക് ചെയ്തിട്ടുണ്ട്. (മാർച്ച് പതിനഞ്ച് 2024 വെള്ളിയാഴ്ച.
@vijivijitp9622
11 ай бұрын
ഞങ്ങളുടെ നാട്ടു കാരി ❤❤❤ അനുഗ്രഹ....👍👍👍
@RaheemRahee-kk5wf
11 ай бұрын
ആ കുറവേ അതിനുള്ളു
@vijivijitp9622
11 ай бұрын
,🫢🫢🫢😂😂😂
@KARNAN_A_K_4_7
11 ай бұрын
Evide anu bro place Enta അയൽപക്കത്തെ ഒരാളുടെ കുടുംബം ആണ് ഈ chechi❤
@achininisansala3380
11 ай бұрын
Good luck❤
@shamsuknd922
11 ай бұрын
ഈ കുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടു..ഞാൻ യുഎസ് ഇലാണ്...കല്യാണം കഴിഞ്ഞാൽ പെൺകുട്ടിയെ കൊണ്ട് പോകും..അവിടെ ജോബ് um വാങ്ങി കൊടുക്കും...അവരുടെ ഫാമിലി contact number തരുമോ
@nithasnair4104
11 ай бұрын
Kannur kozhikkode route very very danger aane ... Daily drivers thammil competition Nadakkunna place ee route thannea thiranjedutha changuttathine oru big salute ..💐.... Nannayi sradhiche drive cheyyuka ... God bless you...👍☺️
@chunki...travel8445
11 ай бұрын
Bro just reels ne vendi mathram aan ith
@rajendra_naidu_coimbatore
9 ай бұрын
Super All the best 🎉❤
@ougeshchamroo2851
7 ай бұрын
Lovely ♥️💞 From Mauritius 🇲🇺🇲🇺🇲🇺
@rohith2103
Жыл бұрын
ആ റൂട്ടിൽ പോവാൻ ചില്ലറ ചങ്കൂറ്റമൊന്നും പോരാ 🔥🔥🔥🔥
@mallufrommalabar
Жыл бұрын
Yy
@rohith2103
Жыл бұрын
@@mallufrommalabar ആ റൂട്ടിൽ ബസുകൾ നല്ല സ്പീഡ് ആണ്.. പിന്നെ മത്സരയോട്ടവും... അപകടവും കൂടുതലുള്ള റൂട്ട് ആണ്
@mallufrommalabar
Жыл бұрын
@@rohith2103 we're u
@rohith2103
Жыл бұрын
@@mallufrommalabar ഞാൻ തൃശൂർ ആണ്. കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സ്ഥിരം യാത്രക്കാരൻ ആയിരുന്നു.. ആ അനുഭവത്തിൽ പറഞ്ഞതാ
ആണ്പിള്ളേര് വരെ മുട്ടുകുത്തുന്ന കണ്ണൂർ കോഴിക്കോട് റൂട്ടിലെ രാജകുമാരി The real queen 🔥🔥
@bhaai3327
11 ай бұрын
ആണ്പിള്ളേര് അതിലൂടെ ഓടിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ ?
@vandibranthan_kl_71
11 ай бұрын
@@bhaai3327oadikkunnillennu njan paranjillallo timing ethan paadupedunnum ille athe rootil oru penkutti oadikkunnathu sambavam tanne aanu
@SalihCv-mb7yl
8 ай бұрын
അപ്പോൾ തൃശൂർ to കോഴിക്കോട് ഏറ്റവും അപകടം പിടിച്ചത് കേരളത്തിൽ സെക്കന്റ് കോഴിക്കോട് to kannur
@mtutyunjaya3186
10 ай бұрын
Best drive cute song ❤️❤️❤️🌹😃👌🇮🇳
@khasrubarbhuiyaofficial3088
10 ай бұрын
Very very good❤❤
@midhun5127
11 ай бұрын
സ്ട്രോങ്ങ് ഗേൾ അഭിനന്ദനങ്ങൾ 👏👏👏💪🏻🔥
@user-jw4mc9ju1v
10 ай бұрын
Vah kya baat hai hamare Desh ki Beti
@abhikrishna7839
Жыл бұрын
Sherikkum idhann Romancham😍🔥🔥🔥
@divyaallu5282
11 ай бұрын
Correct ❤❤❤
@user-bs9yi3wp2g
2 ай бұрын
ഹായ് കുട്ടി അഭിനന്ദനങ്ങൾ 🙏👍🙏👍
@B.Genuiness
10 ай бұрын
Super.. If she is in tamilnadu, she will get car from kamalhasan😂😂😂. Kerala girl 💐💐💐💐
@user-fx5oe2dp3r
Жыл бұрын
വളരെ ഡെയ്ഞ്ചർ റൂട്ട് ആണ് ശ്രദ്ദിച്ച് പോവുക .....!
@jayakrishnanappu7398
Жыл бұрын
ഒരു ജാട ഇല്ലാത്ത പെൺകുട്ടി ❤️✨️🔥🙌🏻
@insurance4u713
11 ай бұрын
എന്തിനാണ് ജാഡ...???? കളക്ടർ ഒന്നും അല്ലല്ലോ???
@shebna8171
11 ай бұрын
Eee മോൾടെ number kittuvo anikum engne oodikanm
@akhilahariharan5417
11 ай бұрын
Enthina jaada...
@Alienqueen9815
11 ай бұрын
ജാട കാണിക്കാനും വേണ്ടി എന്താ ഉള്ളെ?
@RaheemRahee-kk5wf
11 ай бұрын
ഇനി ആയിക്കോളും
@hiiiifriends4438
6 ай бұрын
Two wheeler പോലും ഓടിക്കാൻ പേടിയുള്ള ലെ ഞാൻ 😂😂😂
@mariasam2686
9 ай бұрын
Molu super superhero penne Sundhari kutty may god bless you for ever stay safe molu👍💯🙏
@MujeebrahmanRahnaas
11 ай бұрын
റിസ്ക് ഉള്ള റൂട്ട് ആണ് സൂക്ഷിച്ചു പോകണേ മാഹി, തലശ്ശേരി റിസ്ക് ആണ് 🤲🤲🤲🤲
@chethaspriya9921
Жыл бұрын
പെണ്ണ് ബസ്സ് ഓടിക്കുമ്പോൾ പെൺ പുലി.. ആണ് ഓടിക്കുമ്പോൾ ഡ്രൈവർ😂
@m80vlogs46
11 ай бұрын
Athe
@jayanv8988
11 ай бұрын
ഊള😅😅😅
@esmu-800-z-x
11 ай бұрын
Mvd പിടിക്കുമ്പോൾ എലി 😂
@salmaansar6145
11 ай бұрын
😂
@arunsabu8833
11 ай бұрын
😂
@Shifana-d4u
Ай бұрын
Polichadukki midukki poli ❤, 🥰👏🏻👌🏻
@prabhunarayansingh5105
10 ай бұрын
Very nice and good luck 👍🏻👌🏻
@sivabalajisarma8829
11 ай бұрын
Very Good Driving and Very Good Brave Lady. Congratulations Sister.❤❤❤
@vishnuku8688
Жыл бұрын
സൂപ്പർ ഡ്രവ് പോളിയാണ് അനുഗ്രഹ 😅👏🙏🌹😃
@ranjithmp2257
Жыл бұрын
പെണ്ണ് ഏത് ജോലി ചെയ്താലും നല്ലത് സപ്പോർട്ട് ചെയ്യാൻ തന്നെ പോലുള്ള പൊട്ട്ടന്മാരും നമ്മുടെ ഡ്രൈവിങ്ങിനെ ഏതെങ്കിലും സ്ത്രീ നല്ലത് പറയുമോ അവനെ വിവാഹം കഴിക്കാൻ പോലും നേരായ മാർഗത്തിൽ സ്ത്രീ ഇഷ്ടപ്പെടില്ല
@sayandhm6278
Жыл бұрын
@@ranjithmp2257ath sathyam
@malavikaabhilash1
Жыл бұрын
@@ranjithmp2257 പിന്നെ ഈ ചേച്ചി ഓടിക്കുന്നതിനു മോശം പറയണം ആരുന്നോ അയ്യേ താൻ ഒക്കെ എന്ത് ആൾ ആടോ അമ്മാവാ
@vinayanvinu5620
Жыл бұрын
@@malavikaabhilash1 Correct 💯
@gurusamy6027
9 ай бұрын
i love my india drivers 🎉🎉🎉❤❤❤ super video chechi Kerala kutty baba enjoy your day ma
@cvbinu
5 ай бұрын
മിടുക്കി......... കോൺഫിഡൻസ് വേറേ ലെവൽ അന്ന്
@user-uf5co6nc1x
11 ай бұрын
ഇയാൾ ബസ്സ് ഓടിക്കുമ്പോൾ ഞാൻ ഉണ്ടായിരുന്നു ❤
@sothumuthu2291
11 ай бұрын
So beautiful to see..no words..such an inspiration
@arifsanchari
2 ай бұрын
എൻ്റെ അയൽവാസി, എൻറ ഫ്രെണ്ട്
@sasidharanm8467
4 ай бұрын
എനിക്ക് കഴിയാത്ത പ്രവർത്തികൾ ചെയ്യുന്നവരെ ഞാൻ കൂടുതൽ ബഹുമാനിക്കുന്നു.
@sunumathew1358
Жыл бұрын
ഓടിക്കട്ടെ കാരണം ഡ്രൈവർ മാരെ ചില പെണ്ണുങ്ങങ്ങൾക്കും veetukarkum poochem ആണ് 🥰... 👍🏼👍🏼.. ഒരു പെണ്ണ് പോലും കിട്ടില്ല ഡ്രൈവർ ആണ് എന്ന് പറയുമ്പോ, നെറ്റി ചുളിക്കും 👍🏼👍🏼👍🏼👍🏼
@TheZULUMON
9 ай бұрын
❤❤ പുലി ❤❤❤❤❤ പ്രത്യേകിച്ച് കണ്ണൂർ ...🔱🔱🔱🔱🔥🔥 കോഴിക്കോട് റൂട്ട്...❤❤❤ അപ്പടി ... വേറു തലം ആകും
@raghavendragummadi1836
Ай бұрын
Always anugraha fan 🥰🥰
@MohammedFaisal-cr4bh
Жыл бұрын
ഇത് പോലെ എല്ലായിടത്തും ഇനി പെണ്ണുങ്ങൾ ആവണം ബസ്സിൽ 👍👍🌹🌹🌹🌹അബകടം കുറെ കുറയും ലഹരി യൂസ് ചെയ്തിട്ട എല്ലാവരും ബസ് ഓടിക്കുന്നതു 🥰🥰🥰🥰🥰
@uchaucha303
Жыл бұрын
Penkuttikal upyokkikarillee...
@m80vlogs46
11 ай бұрын
Edo ഇപ്പൊ പെണ്ണുങ്ങൾ ആണ് കൂടുതൽ ലഹരിയുപയോഗിക്കുന്നത്
@rifafathima190
Жыл бұрын
Her smile and the power of confidence 😊 oru pravashyam perambra vadakara rootil bus drive cheyyana samayath njanum frndsum kerirunnu .ann parichayappettirunnu.humble character ❤may every girl get a supportive family and the confidence in her eyes 👀💝💝💝 love from our little muyippoth😊
@KARNAN_A_K_4_7
11 ай бұрын
Nova bus alle
@thomasjacobnetticadan9421
19 күн бұрын
Girls should be like This.congratulations🎉
@SivaKumar-sv4yu
22 күн бұрын
Wooooow super.... congratulations 👏👏 keep it up ❤❤❤
@srikanthshadakshari5147
11 ай бұрын
Road Queen..🎉
@knarayanarao9889
11 ай бұрын
Salutes you BraveHeart!
@rajendranjagadesan1078
4 ай бұрын
Removing her legs from the clutch proving her driving skills. Good luck.
@AnishVS-dh2ed
4 ай бұрын
ഭയത്തിൽ എന്തിനാ പേടി .പൊളിക്ക്
@azharudheenvk8862
Жыл бұрын
ഇഞ്ഞനെ പോയാൽ ആണുഞ്ഞൾ വീട്ടു ജോലി ചെയ്യേണ്ടി വരുമോ...
@user-vx1mv3zz9m
11 ай бұрын
ഇതൊക്കെ പണ്ടേ തൃശൂർ മിനി ചേച്ചി ചെയ്തു കഴിഞ്ഞു മോളെ അന്നൊന്നും ഫോൺ ഇല്ലായിരുന്നു 😄😄😄(വനിതാ ട്രാൻസ്പോർട് അമ്മയോട് ചോദിച്ചാൽ മതി )👍
@forbusinessbus
11 ай бұрын
Limitted stop ആയിരുന്നോ?
@naveennkz8770
11 ай бұрын
@@forbusinessbus കിടിലം റൂട്ട് ആണ് തൃശൂർ - കൊടുങ്ങല്ലൂർ
@TSM346
11 ай бұрын
👍👍
@satyaverma676
5 ай бұрын
Wow this is the first time I saw a lady drive bus good tilent mam❤❤❤
@jaleelmohomed6367
8 ай бұрын
Adi pulli🎉mola.. keep it up... congratulations from 🇱🇰
Пікірлер: 2,9 М.