കർക്കിടകം എന്ന് പറയുമ്പോൾ തന്നെ ഒരു സന്തോഷം ആണ് അമ്പലത്തിൽ പോകാൻ എന്ത് സന്തോഷം ആണ് ❤️🙏
@user-tu1ss7ix9v
Ай бұрын
സത്യം
@Ayiravallimedia
29 күн бұрын
അതെ
@leenasanthan49
28 күн бұрын
🙏🙏🙏🙏🙏✨
@umavs7802
29 күн бұрын
🙏🏼🙏🏼🙏🏼 നന്ദി തിരുമേനി രാവിലെ വീട് വൃത്തി ആക്കി...
@vijayalakshmisankaradasan1635
Ай бұрын
Namaskaram Hari ji Thangal pazniyil poi allavarkum koodi prarthichathil oru padu oru padu nandhi und Thangalku eswara nugraham ann undavate annu athmarthamai prarthikunu🙏🙏🙏
Uppum pachakarpooravum kurumulakum itta paathram adachu vekkano
@user-rj4ir3to7m
Ай бұрын
Jayasree vishakham
@seenahari6809
Ай бұрын
ഞാൻ അങ്ങയുടെ വിഡിയോ കാണാറുണ്ട് ഞാൻ ഇതിന് മുൻപ് എഴുതിയിരുന്നു എൻ്റെ മകളുടെ exam ആണ് നാളെ ഗുരുജി പ്രാർത്ഥിക്കണം 12 th Accountancy Fail ആയി ഒരു Subject പോയ കാരണം നാളെ തിങ്കളാഴച 15.ാം തീയ്യതി പ്രാർത്ഥിക്കണം ഞാൻ വരാഹി അമ്മയെ പ്രാർത്ഥിക്കുന്നുണ്ട് എൻ്റെ കുട്ടിയെഎല്ലാവരും കളിയാക്കുന്നു Pന്നെ CBC Bord ആണ്
@Ayiravallimedia
Ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം ധൈര്യമായിരിക്കുക തീർച്ചയായും കിട്ടും
@gopukrishna5288
29 күн бұрын
ഒരു പഴയ വീട് വിൽക്കാനും പുതിയ വീട് വാങ്ങാനും ആഗ്രഹിച്ചിട്ട് നടക്കുന്നില്ല. വിജയകുമാരി. ചോതി. '. കുടുംബനാഥന് രോഗം. ഒരു മകന് ജോലി ശരിയാകുന്നില്ല. പ്രാർത്ഥിയ്ക്കണേ തീരുമേനി🙏
@SASIKALA-nn1cj
Ай бұрын
വീട്ടിൽ പഴയത് പോലെദുഃഖവും ദുരിതവും എന്താണന്നറിയില്ല......❤❤❤❤❤
@Vishnuak-t9p
29 күн бұрын
നമസ്കാരം തിരുമേനി എന്റെ മോൻ വിഷ്ണു കാർത്തിക ജോലി കിട്ടാൻ പ്രാർത്ഥി ക്കണേ
🙏🏼🙏🏼രോഹിണി രജീഷ് വിവാഹം ശരിയാവാൻ പ്രാർത്ഥിക്കണം തിരുമേനി
@ravindranp6845
29 күн бұрын
കർക്കിടക മാസ മാത്രമല്ല എല്ലാ ദിവസവും, നല്ലത് ചെയ്യുക,, ' വീടും പരിസരവും വൃത്തിയാക്കുക, മിക്കവീട് പരിസരം വൃത്തിയും മെനയുമുണ്ടാകില്ല ഭക്തിയോ പറയണ്ട
@sunithamohan6009
Ай бұрын
ഹരി ജി 🙏🙏🙏വെള്ളി മോതിരം ഞായർ ധരിച്ചു തുടങ്ങാമോ (ആദ്യമായ് ) വെള്ളിയാഴ്ച വാങ്ങിയപ്പോൾ രാഹുർ തുടങ്ങി. വീട്ടിൽ വന്നപ്പോ 3.30 ആയി പൂജ ചെയ്യാൻ സാധിച്ചില്ല ഇനി ഞായർ പൂജിച്ചു കയ്യിൽ ഇടാൻ പറ്റിയ സമയം എപ്പോഴാണ് ചൊവ്വ വരെ കാത്തിരിക്കുന്നത് കർക്കിടക മാസം അല്ലെ .. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ വിഷ്ണു ക്ഷേത്രത്തിൽ പോകാൻ തയ്യാറെടുക്കുവാരുന്നു. Pls🙏🙏
@omanacu7762
29 күн бұрын
omana avittam🙏🙏🙏🙏🙏
@achurichu2629
Ай бұрын
എന്റെ മകന് പരീക്ഷ യാണ് അവന്ന് വേണ്ടി പ്രാർത്ഥിക്കണം കൃതിക് മൂലം നക്ഷത്രം 🙏🙏🙏
@ponnammavenugopal8699
29 күн бұрын
നമസ്കാരം ഹരിജി ലക്ഷ്മി തിരുവാതിര ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ
ഭയപ്പെടേണ്ടതില്ല. നമ്മുടെ ഫ്ലാറ്റിന്റെ കന്നിമൂലയുടെ ഉൾവശം വൃത്തിയുള്ളതായിരുന്നാൽ മതി
@shyamhhhhhhhhhhhhhhhhhhhhhh
Ай бұрын
Shyam Krishna aviytam bhayankara kutumba
@user-jc6mr2er5s
Ай бұрын
Suresh babu chathayamshaji anizham smitha pooyam
@Ayiravallimedia
Ай бұрын
🙏🙏
@user-dz5mj7vs6o
Ай бұрын
വത്സല ചതയം ജോലി ശരിയാകുന്നില്ല പ്രാർത്ഥിക്കണേ 🙏
@richusachu1005
29 күн бұрын
🙏🏻🙏🏻🙏🏻
@sheelakd7413
Ай бұрын
നമസ്കാരം ഹരിജി ഷീല തിരുവാതിര jithin പൂരാടം കടബാധിത loan close ആക്കാനും സാമ്പത്തിക പുരോഗതി ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ
@bhuvaneshwarigk8018
29 күн бұрын
Suresh Aiswathy No Job Parthikanm Sir
@PradeepPradeep-nu1jv
29 күн бұрын
പ്രദീപ് രോഹിണി രാജി ഉത്രം
@sarithaps
Ай бұрын
എനിക്ക് ഡിസ്ക് പ്രോബ്ലം ഉണ്ട് അത് കാരണം ഇപ്പോൾ ടെൻഷൻ ആണ് മോളെ നോക്കാൻ പോലും ചില സമയം പറ്റുന്നില്ല ആയുർവേദ മരുന്ന് കഴിക്കുന്നു ണ്ട് അത് പൂർണമായും മാറാൻ പ്രാർത്ഥിക്കണം സരിത ആയില്യം 🙏🙏🙏
@Shruthi-ht8hq
29 күн бұрын
കല്പറ്റ നല്ല ട്രീറ്റ് മെന്റ് ഉണ്ട്. ഞാൻ പോയി എന്റെ മാറി
Пікірлер: 128