എനിക്ക് ഒരിക്കൽ ഒരനുഭവം ഉണ്ടായി ഞാൻ വല്ലാതെ മനസു വിഷമിച്ചിരിക്കുന്ന അവസ്ഥ യിൽ എനിക്കാരുമില്ല എന്നുകരുതി ഇരുന്നപ്പോൾ ഒരുകുട്ടി എന്റെ അരികിൽ വന്നു അപ്പോൾ ഞാൻ ആ കുട്ടിയോട് അവന്റെ പേര് ചോദിച്ചു അപ്പോൾ അവൻ അവന്റെ പേര് പറഞ്ഞു അതിനു ശേഷം ഞാൻ അവന്റെ അനിയന്റെ പേര് ചോദിച്ചു ആ പേരുകൾ കേട്ടപ്പോൾ എന്റെ എല്ലാ സങ്കട ങ്ങളും എവിടെ യോ പോയി അവന്റെപേര് കാശിനാഥൻ എന്നും അവന്റെ അനിയന്റെ പേര് കൈലാസനാഥൻ എന്നുമായിരുന്നു
@sharins7858
3 ай бұрын
സത്യം ഇതിൽ പറഞ്ഞത് പലതും എനിക്കു ഉണ്ടായിട്ട് ഉണ്ട്. ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എനിക്കു എപ്പോഴും മനസ്സിൽ വരുന്നത് നമ ശിവായ ആണ്
@paru.1111
3 ай бұрын
🙏🙏🙏
@haridasantr-os8my
3 ай бұрын
❤
@arfana6319
2 ай бұрын
Same
@user-pd3tx8wl9l
2 ай бұрын
Tru
@VasanthaVM-tu1gh
2 ай бұрын
ശിവ ഭഗവാന്റെ ഭക്തൻ ആയിരിക്കുക എന്നത് എന്റെ ഈ ജന്മത്തിലെ ഏറ്റവും വലിയ പുണ്യം ആണ്,,,❤എന്റെ മഹാദേവ അവിടുന്നാണ് എന്റെ ഹൃദയതുടിപ്പ് ❤
@yamunasanthosh3694
3 ай бұрын
ഹരി താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ഞാൻ ശിവരാത്രി വ്രതം എടുത്തു. തലേ ദിവസം ഒരിക്കൽ എടുത്തു ഭാഗവാനോട് അനുഗ്രഹം വാങ്ങി വീട്ടിൽ വന്നു. ശേഷം രാത്രിയിൽ 4.20 നു അലാറം set ചെയ്തു ഉറങ്ങി. രാത്രിയിൽ യമു എന്ന് ഒരു പതിഞ്ഞ ശബ്ദം കേട്ട് ഉണർന്നു. (യമുന അതാണ് പേര് ) ഉണർന്നു നിമിഷങ്ങൾക്കകം അലാറം കേട്ടു. ഞാൻ ആരോടും പറഞ്ഞില്ല ഇപ്പോൾ ഇവിടെ കുറിക്കുന്നു. അതുപോലെ ഏകദേശം ഒരു 2 മാസങ്ങൾക്കു മുൻപ് ഒരാൾ എന്നോട് ഒരു വിഷമം പറഞ്ഞു. ഞാൻ അന്തം വിട്ടുപോയി. ഇത്രയും ആൾക്കാർ ജോലി ചെയ്യുന്ന ഒരു ഓഫീസിൽ എന്നോട് പറഞ്ഞു. എന്താ എന്നോട് പറഞ്ഞു എന്ന് ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ തന്നെ മറുപടി വന്നു ഈ ഓഫീസിൽ വിഷമം പറയണം എന്ന് എനിക്ക് തോന്നിയത് ചേച്ചിയോട് ആണ്. ചേച്ചി പ്രാർത്ഥിക്കുമ്പോൾ എന്റെ കാര്യം കൂടി പറയണം എന്ന് പറഞ്ഞു. പക്ഷേ ഈ വീഡിയോ കേൾക്കുന്നത് വരെയും എനിക്ക് അത്ഭുതം ആയിരുന്നു. ഇപ്പോൾ ആണ് കാര്യം എനിക്ക് മനസ്സിൽ ആയത്. നന്ദി ഈ വീഡിയോ ചെയ്തതിനു. ദിവസം ശിവക്ഷേത്രത്തിൽ പോകുന്നു.
@sruthisruthi2075
3 ай бұрын
ഓം നമഃ ശിവായ 🙏♥️♥️എന്റെ മഹാദേവ കൂടെ ഉണ്ടാവണെ എന്നും എപ്പോഴും 🙏🙏🙏🙏🙏🙏
@midhunpmadhu1315
3 ай бұрын
ഇതിൽ എല്ലാം എന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്. ഞാൻ പലപ്പോഴും ഞെട്ടി പോയിട്ടുണ്ട്. 🥹.. ഇന്നലെ ശിവരാത്രി ഉപവാസം എടുത്തു. ഉച്ചക്ക് അറിയാതെ ഉറങ്ങി പൊയ്. പെട്ടെന്ന് ഒരു പാമ്പിന്റെ സ്വപ്നം. കണ്ടു ഞാൻ ഞെട്ടി ഉണർന്നു. പിന്നെ ഉറങ്ങിയില്ല. 🙏🏻🔥 ആ ഭഗവാൻ ഉണർത്തിയതാണ് എന്ന് മനസിലായി.. 🔥🔥❤️❤️ മഹാദേവ.. 🔥🔥
@smithasmitha7658
3 ай бұрын
ഓം നമശിവായ ഹരി ജി 🙏🙏🙏 സ്വപ്നത്തിൽ പലതും മുൻ കൂട്ടി കാണിച്ചു തരാറുണ്ട് 🙏🙏🙏 ക്ഷേത്രങ്ങൾ കാണാറുണ്ട്... ഫോണിൽ ചിത്രങ്ങളും കാണാറുണ്ട് എന്നും കൂടെ ഉണ്ടാകണേ ഭഗവാനെ 🙏🙏🙏
@sinimanu2796
3 ай бұрын
Hi,good evening, താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ്, എനിക്ക് താങ്കള്‍ പറഞ്ഞത് പോലെ തന്നെ 6 കാര്യം അനുഭവപ്പെട്ടത് ആണ് ,ഞാന്‍ ഒരു ശിവ ഭക്ത ആണ്,
@parvathiparu4699
21 күн бұрын
സത്യം. മഹാദേവൻ എന്റെ കൂടെ തന്നെ ഉണ്ട് ❤️
@sreekutty9632
3 ай бұрын
എല്ലാം ഒന്നും ഇല്ലെങ്കിലും കുറച്ചൊക്കെ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്... ഓം നമഃ ശിവായ ❤
@Cyp__her___
3 ай бұрын
ഇതിൽ പറഞ്ഞ 100% തോളം ഒരു 70/80 % തോളം എനിക്കും ഉണ്ടായിട്ടുണ്ട് ❤️ ഓം നമ: ശിവായ ❤️
@rethiullas8702
3 ай бұрын
എന്റ ഭാഗവാനെ ഞാൻ നീല നിറത്തിൽ പുറം തിരഞ്ഞു ശൂലം പിടിച്ചു നിൽക്കുന്നത് സ്വപ്നം കണ്ടു നേരിൽ കാണുന്ന പോലെ തന്നെ കണ്ടു ഞാൻ വളരെ ഏറെ ദുരിതം അനുഭവിക്കുന്നത് ആൾ ആണ് എന്നും വൈകിട്ട് നാമം ചൊല്ലിക്കഴിഞ്ഞു 108പ്രാവിശ്യം ഓം നമശിവായ ചെല്ലും 🙏🙏🙏ഏതെല്ലാം കേട്ടിട്ട് എന്റ ഭാഗവാൻ എന്റ കൂട് ഉണ്ട് 🙏🙏🙏
@user-wf5ys4il1t
3 ай бұрын
നമസ്കാരം തിരുമേനിയെ തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ് എനിക്കറിയില്ല ഞാൻ വെളുപ്പിന് എത്ര ക്ഷീണിച്ചു കിടന്നുറങ്ങി എന്ന് പറഞ്ഞാലും വെളുപ്പിന് ഒരു അഞ്ചു മണിയാവുമ്പോൾ എങ്ങനെ പലരുടെ കാര്യത്തിലും ഞാൻ അങ്ങനെ പറയുമ്പോൾ അത് അതേപടി വരാനുള്ള അവരൊക്കെ പറയും നീ ഒരു കാര്യം പറയരുത് നിൻറെ നാക്ക് തരുന്ന കാണും എന്ന് പറഞ്ഞ് എന്നെ കളിയാക്കി പറയാറുണ്ട് പക്ഷേ അത് ഇപ്പം തിരുമേനിയുടെ വാക്കുകള്‍ കേട്ടപ്പോൾ അത് യഥാർത്ഥമാണോ എന്ന് ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@seethak5059
Ай бұрын
100 % സത്യം പല കാര്യങ്ങളും അനുഭവം
@JayaSoman-dt7iz
8 күн бұрын
എനിക്ക്. ഇതിൽ പറഞ്ഞ കുറെ കര്യങ്ങൾ എനിക്ക് സംഭവിച്ചിട്ടുണ്ട് ഓം നമശിവായ
@suseelakv5956
3 ай бұрын
നമസ്കാരം ഹരിജി ❤❤❤ ഓം നമ:ശ്ശിവായ 🙏🙏🙏 ചില അനുഭവങ്ങൾ എനിക്കു ഉണ്ടായിട്ടുണ്ട്.
@areyaka7402
3 ай бұрын
101% പ്രതിധ്വനിക്കുന്ന വാക്കുകൾ 😱😱😱🕉🕉🕉🙏🙏🙏 ഓം നമഃശിവായ 🕉🕉🕉🙏🙏🙏ഓം ഹ്രീം നമഃ ശിവായ 🕉🕉🕉 🙏🙏🙏
@RadhaUnnikrishnan-yg6bj
2 ай бұрын
സ്വാമി പറഞ്ഞത് 100% ശരിയാണ്
@AnilKumar-yt7rj
3 ай бұрын
ഓം നമഃശിവായ...... നന്ദി, നമസ്കാരം ❤
@arunimaaarunz1840
3 ай бұрын
എന്റെ വല്യച്ഛൻ ഈ പറഞ്ഞത് എല്ലാം ഉണ്ട് എല്ലാം und😊❤️🙏🙏🙏🙏🙏
@nishababubabu1148
3 ай бұрын
അറിവിന് നന്ദി ഹരിജി 🙏🏻
@princejosephjoseph5558
3 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 തിരുമേനി ഒരുപാട് നന്ദി 👍👍 അതിൽ ഒരു കാര്യം എനികെ എപ്പോഴും കാണും മൊബൈൽ ഭാഗ്വാന്റെ ഫോട്ടോ അലങ്കിൽ വീഡിയോ ഞാൻ കാണും സത്യം 🙏🙏🙏
നമസ്കാരം ജീ, 🙏ഓ൦ നമശശിവായ മഹാ ശിവരാത്രി ആശംസകളോടെ🙏💕
@Ayiravallimedia
3 ай бұрын
ഓം നമശിവായ ശിവരാത്രി ആശംസകൾ
@vmanoj4999
Ай бұрын
Hara hara mahadeva he is almighty in the world no one can understand his toughts nd sudden blessing of mahadeva jai bolanath🙏🙏🙏🙏
@ambikachandran84
3 ай бұрын
OM Nammassyivaya
@gokulgokul.kgokul3281
3 ай бұрын
ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
@dhanyathankappan2888
2 ай бұрын
Thank you universe
@santhammav9791
3 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എനിക്ക് അനുഭവമാണ്
@santhammav9791
3 ай бұрын
ഓം നമശിവായ
@Krishnaradha22283
3 ай бұрын
ഓം നമഃ ശിവായ
@devushh
3 ай бұрын
Om namasivaya ente vaikkathappa ennum.koodeundakaname❤❤❤❤❤
@rajeshk.b6595
3 ай бұрын
ഓ൦ നമഃ ശിവായാ
@sujaelavunkal8284
3 ай бұрын
ശിവരാത്രി ആശംസകൾ.
@akshayk2566
3 ай бұрын
Om namashivaya ❤❤❤🙏🙏
@petersunil4903
3 ай бұрын
❤, 🙏❤ Om namah shivaya Happy maha shivaratri ❤ Hari G ❤
@Ayiravallimedia
3 ай бұрын
നമസ്കാരം ഹൃദയം നിറഞ്ഞ ശിവരാത്രി ആശംസകൾ
@sarithakrishna4220
3 ай бұрын
Om nama shivaaya🙏🙏🙏🔱🔱🔱🌸🌸🌸
@sreeragkmanoj3373
3 ай бұрын
Thank you sir. Ante aduthu palarum helpinu vendi varaarundu. But aareyum njan upekshikarilla angane cheyyan anik thonnarumilla. Annokke njan chinthikarundu evarentha annodu mathram help chodikunne annu. But epol njan spiritual pathilanu. So epol anik manassilakunnundu ante ullille divathe avar kaanunnathu kondanu avar ante adutheku varunnathu annu. So thank you universe
@user-se8yn8uk6f
3 ай бұрын
Om Namasivaya
@sushamabalan7637
3 ай бұрын
"Sathyam... Sivam... Sundaram" 8:20pm
@sreedeviram2667
3 ай бұрын
ഓം നമഃ ശിവായ ഞാൻ ഈയിടെ ഒരു കാളയെ സ്വപ്നം കണ്ടു എന്റെ മടിയിൽ തല വെച്ചു കിടക്കുന്നതായി 🙏🙏🙏
Пікірлер: 142