ബാബുക്കയുടെ ഹൃദയസ്പർശിയായ വരികൾ ഫിറോസ്ക്ക പ്രതിഭ എന്നിവരുടെ ശബ്ദത്തിൽ അതി മനോഹരം ❤❤❤
@gopikappumel-bp2of
7 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@naseerna9806
Жыл бұрын
അൻപത് വർഷക്കാലം സംഗീതരംഗത്ത് നിലനിൽക്കുന്ന വലിയൊരു ഗായകനും, അതുപോലെ തബലിസ്റ്റ് കൂടിയായ ഫിറോസ് ക്ക ഇപ്പോഴത്തെ കലാ കലാ കാരൻ മാർക്ക് ഈ രംഗം എങ്ങനെ തുടരണ മെന്നതിൽ വലിയൊരു വഴികാട്ടി കൂടിയാണ്.പലരും ഫിറോസ് ക്കയെ കണ്ട് പഠിക്കാനുണ്ട്.ഇത്രയും വിനയത്തോടെ ഈ രംഗത്ത് തുടരുന്ന കലാകാരൻ മാർ വളരെ അപൂർവം ചിലർ മാത്രമാണ്. അല്ലാഹു ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ.
@abdulgafoorarafa3905
11 ай бұрын
ആമീൻ
@alexanderpo1321
10 ай бұрын
OMG, so beautiful Firoz 👌👏👏👏❤
@JohnsKOommen
10 ай бұрын
@@alexanderpo13212:34 2:39
@thampipadmanabhan9842
9 ай бұрын
Adipoly male voice aadyaksharam kha aayille
@sarojinimk4430
6 ай бұрын
C🎉🎉🎉
@Vynayil
9 ай бұрын
Super singing... ഇഷ്ടം ♥
@FerozBabuSinger
Жыл бұрын
പ്രിയ ജോയേട്ടൻ ഉണ്ട് കൂടെ.... ഞങ്ങളുടെ പ്രിയ സജലും.... രണ്ടുപേരും ഇന്ന് ഓർമയിൽ മാത്രം... 🌹
@shamilworld2089
Жыл бұрын
ഫിറോസ് ബാബു അതിമനോഹരമായ ആലാപനം ❤
@sumayyasumayya5177
Жыл бұрын
wow .... എത്ര മനോഹരം ഈ ആലാപനം
@nalininaliyatuthuruthyil4629
9 ай бұрын
അതിമനോഹരം 👌❤🙏🌹🌹🌹🌹🌹
@josephxavier8606
Жыл бұрын
എന്തെഴുതാൻ? ഹൃദയത്തിന്റെ അന്തരാളങ്ങളിൽ നിന്നും ബാബുക്ക ഒഴുക്കിയിറക്കിയ സംഗീതം.........
@usmanpvadakkumbad
Жыл бұрын
മനോഹരം ഫിറോസ്ഭായ് !
@jaleel4444
Жыл бұрын
Woooo. Amezing singing. Firozkka. ❤❤❤❤ super
@harissongmedia1108
Жыл бұрын
. ഫിറോസ്ക്കാ.... മനോഹരം... അതി മനോഹരം. No more words. ഒരു പാട് സ്നേഹത്തോടെ. 🙏🙏🙏👍👍👍❤️❤️❤️. ഹരിദാസ്. കൊണ്ടോട്ടി.
@yesboss973
9 ай бұрын
ഹരിദാസ്ജീ....❤❤❤❤അഷ്റഫ് ദുബായ്
@tmathews75
4 ай бұрын
Excellent singing. Beautiful ❤❤
@asharafasharaf9563
Жыл бұрын
ബാബു....,ഹൃദ്യമായ ആലാപനം.....🌹♥♥
@haseenakhalid4905
Жыл бұрын
അതിമനോഹരം 👌
@mohammedali-kc8on
Жыл бұрын
ഒറിജിനൽ അല്പം വെത്യാസം എങ്കിലും അനുരാഗം നിത്യവസന്തം ഞാൻ ആശ്വാതകൻ അഭിനന്ദനം
@ramlam4149
9 ай бұрын
മനോഹരം
@venugopaltp5255
Жыл бұрын
നന്നായിട്ടുണ്ട്. ഫിറോസ് ബാബു ഭാവം ഉൾകൊണ്ട് പാടിയിട്ടുണ്ട്. പക്ഷേ പല വാക്കുകളും ഉച്ചരിക്കുന്നതിന് ഇത്ര.കടുപ്പം / ഗാംഭീര്യം വേണോ എന്ന് ഒരു സംശയം തോന്നി. Original song (especially male voice) എത്ര മൃദുല മനോഹരം ആണ്. തേൻ ഇറ്റ് വീഴുന്ന അനുഭൂതി. അതിനു വേണ്ടി തന്നെയാവാം A M രാജയെ കൊണ്ട് പാടിച്ചത്. Female voice നന്നായി തോന്നി. All said and done, the singing is nice and praiseworthy. Congrats.
@vishnudasbabukodakkatthirulaba
7 ай бұрын
My dear old student Firoz Babu... I lovely remember your face and innocent smile while singing the song - "akale yorambal poo, avaloru sundari poo...." during 1977-78 while you were in my class 8 th std... I feel very proud of you, my dear!
@padmakshanvallopilli4674
11 ай бұрын
ഫിറോസ് babu❤❤❤❤. എന്തൊരു feel ആണ് നിങ്ങളുടെ ആലാപനത്തിന്. ഹൃദയത്തിലേക്കു അലിഞ്ഞു ചേരുന്ന ശബ്ദം
@ramank8715
4 ай бұрын
Raman
@raghavanchaithanya9542
Жыл бұрын
Superferozbabu
@KrishnanJjs-wm7dr
11 ай бұрын
കുട്ടിക്കാലത്തെ ഞ്ഞങ്ങടെ നാട്ടിലെ ഗായകൻ❤❤❤
@ashrafettitharayil4574
Жыл бұрын
Manoharamaya aalapanam enthurasamanu kelkan 👌👌👌
@sabeenabasheer6471
Жыл бұрын
Wah awesome Ferozkka 👍🏻🌹👍🏻
@mohammedpallikkara253
Жыл бұрын
മനോഹരം ❤
@vasavanmattathiparambil8164
4 ай бұрын
പ്രേമാർദ്രാകാൻ രണ്ടുപേരും ശബ്ദം അല്പം ഒതുക്കിപ്പാടാമായിരുന്നു. മോശമായി എന്നല്ല പറഞ്ഞതിന്റെ അർത്ഥം. വളരെ നന്നായിട്ടുണ്ട് 🥰
@masterbro9891
Жыл бұрын
ഫിറോസ്ക്ക അതിമധുരം❤️❤️❤️❤️❤️🎉🎉🎉🎉🎉
@sukumaranp3598
4 күн бұрын
Super bai 🌹🙏🏾🌹
@haridas9477
3 ай бұрын
എന്തൊരു ഭംഗിയായ വീഡിയോ 👌 നല്ലൊരു ഗാനം
@manoharanthottarath7071
2 ай бұрын
Good rendition. This romantic song is a masterpiece of Malayalam film songs.
ബാബുക്ക, ഭാസ്കരൻ മാഷ് combination! മലയാളത്തിൽ ഇങ്ങിനെയൊരു combination ഇനി ഉണ്ടാകില്ല! 💐💐💐
@FerozBabuSinger
9 ай бұрын
Thank you
@basheervp512
Жыл бұрын
എന്താ ഫീല്...
@FeathersVision
Жыл бұрын
👌👌👌👌👌❤️
@mgranjith5081
2 ай бұрын
❤
@ganga585
12 күн бұрын
Super
@Indiaworldpower436
2 ай бұрын
💕💕🥰💕💕
@fathimatk1550
6 ай бұрын
❤❤❤❤❤❤
@vanajakumari2244
Ай бұрын
👍🏻❤
@bazitirurbazitirur6194
Жыл бұрын
👍❤️❤️❤️❤️❤️👍
@kalhaarapushpam9904
10 ай бұрын
Firoz ikka Super.. This is Shaini.. Dubai. Ormayundo..
@mumdhas5993
10 ай бұрын
💞
@mohmedj8431
4 ай бұрын
Feroz ..
@ckr9183
Ай бұрын
ഫിറോസ് കണ്ണൂർ ശരീഫ് ഇവേരൊക്കെ ആണ് നമ്മുടെ മാപ്പിള പട്ടിന്റെ സുൽത്താൻ മാർ ❤️👍👍👍😄
@krishithottam6210
Жыл бұрын
Maduram manoharam❤❤
@sasikumare4118
Жыл бұрын
My god very good song❤
@raghavanmv6423
11 ай бұрын
ശരിക്കും ഫീൽ ചെയ്തു
@vinodkp4030
7 ай бұрын
Vinodariyallir
@nafeessav7532
Жыл бұрын
،❤
@jayasree6284
Жыл бұрын
കാണാനുള്ളത്കരളിൽപകരാൻ
@ramank8715
4 ай бұрын
Raman
@IRiSweddingevents9747001002
Жыл бұрын
Super Singing ❤ Nice Orchestration 😊
@gopinathannisag9418
10 ай бұрын
Female മനോഹരം
@FerozBabuSinger
10 ай бұрын
Thank you
@AbdulRahman-ve2ro
Ай бұрын
ഗംമ്പീരം
@janardhananv6678
8 күн бұрын
Sarikkum oru kannu pottan padunnathu pole thanne
@sajeevann6922
Жыл бұрын
Ghadeeja....pattinte,thudakkam,ingane,aanu
@DineshBabu-zg8em
Жыл бұрын
ഈ പാട്ടൊക്കെ വളരെ വൃത്തിയായി മുൻപുള്ളവർ പാടി വച്ചിട്ടുണ്ട് ഇതുതന്നെ എടുത്ത് ചർവിത ചർവണം ചെയ്തു വൃത്തികേടാക്കരുത് പ്രത്യേകിച്ചും അക്ഷരങ്ങളെ ആ മഹാരഥന്മാരെ സ്മരിക്കുന്നതിനൊപ്പം നിങ്ങളോടുള്ള അപേക്ഷ കൂടിയാണ് ഖ എന്നല്ല ക എന്നു പാടുക
Пікірлер: 109