A മാസം 1 L ഉണ്ടാക്കുന്നു.. B മാസം 75 k ഉണ്ടാക്കുന്നു.. എത്ര മണിക്കൂർ ചിലവാക്കി എന്ന് പറഞ്ഞാലും.. മാസാവസാനം 1 L കയ്യിൽ കിട്ടുന്ന A തന്നെയായിരിക്കും സാമ്പത്തികമായി ശക്തൻ .. 🔥
@abhilashmnair6690
6 күн бұрын
ഇതിൽ ചെറിയ ഒരു തിരുത്ത് ഉണ്ട്. അവർ ആ ലഭിക്കുന്ന സാലറി എങ്ങനെ ചിലവഴിക്കുന്നു എന്ന് കൂടെ പരിഗണിക്കേണ്ടതുണ്ട്.
@binjurajendran
6 күн бұрын
@@abhilashmnair6690 അവർ ഏങ്ങനെ ചിലവഴിക്കുന്നു എന്ന് യുട്യൂബർ വ്യക്തമാക്കുന്നില്ല..
@dr.mehaboobkc4559
6 күн бұрын
😊
@mvmonvlogs
6 күн бұрын
1 L ഉണ്ടാക്കുന്നവൻ 12 + hr work cheythaal thanne health weak ആകും 😂 പിന്നെ എങ്ങനെ സാമ്പത്തികം ആയി ശക്തൻ ആവും. ലോങ് ടൈം മുന്നോട്ട് പോകാൻ വളരെ പ്ലാനിംഗ് വേണം.
@binjurajendran
6 күн бұрын
@@mvmonvlogs 12 Hr വർക്ക് ചെയ്താൽ ഹെൽത്ത് മോശമാകുമോ.. 😁 ചിലപ്പോൾ ഹെൽത്ത് മറ്റുള്ളവരേക്കാൾ നന്നാക്കുകയാണ് ചെയ്യുക.. 🤝 പ്ലാനിങ്ൽ പോലും എന്തായാലും 1L ഉണ്ടാക്കുന്നവനായിരിക്കും മുന്നിൽ.. അല്ലെങ്കിൽ അവനു 1 L എന്തായാലും ഉണ്ടാക്കാൻ കഴിയില്ലല്ലോ..
Пікірлер: 15