അസ്സലാമുഅലൈക്കും... പ്രിയ സുഹൃത്തുക്കളെ.. 💕മഹാനായ കണ്ണ്യാല മൗലയെ ഞാൻ മൂപ്പർ എന്ന് വീഡിയോയിൽ പല പ്രാവശ്യവും പറയുന്നുണ്ട്... മൂപ്പർ എന്നത് ബഹുമാനത്തിന്റെ വാക്കാണ് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു... അള്ളാഹു നമ്മുടെ പ്രവർത്തനങ്ങളെ കബൂൽ ചെയ്യട്ടെ.. ആമീൻ...
@mrrider1400
2 жыл бұрын
ഇൻശാഅല്ലാഹ്.. 💕
@selusworld8697
2 жыл бұрын
തീർച്ചയായും 👍🏻
@albarakkahofficial9854
2 жыл бұрын
@@salimthangal3469 ആമീൻ
@alramzi6122
2 жыл бұрын
മൂപ്പർ എന്നത് തെറ്റല്ല കാരണം പെരുമ്പടപ്പ് പുത്തൻപള്ളി മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന കുഞ്ഞഹമ്മദ് മുസ്ലിയാർ അവരുടെ മഖാമും അറിയപ്പെടുന്നത് പുത്തൻപള്ളി മൂപ്പർ എന്നാണ്
@muneeshe.p
Жыл бұрын
കണ്ണ്യാല മഖാമിൽ മൗലാ അവർകളുടെ ഒരു വസിയ്യത്ത് എഴുതി വെച്ചിട്ടുണ്ട്.... ഉസ്താദ്ന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന് അറിയില്ല... അതിൽ പറയുന്നുണ്ട് എന്റെ കാല ശേഷം എന്നേ മൂപ്പൻ എന്ന് അഭിസംബോധനം ചെയ്യരുത് എന്ന്
@muhammedshamil6772
Жыл бұрын
മൂപ്പർ എന്ന് പറയല്ലേ ഉസ്തദെ മൗല എന്ന് പറയുക. മൗല ഒരു ബഹർ ആണ് ആ മഹറിൽ കൂടെ പോവാൻ ഉള്ള അർഹത ഇല്ല നമുക്ക് ഒന്നും. നിങ്ങൾ ചിലപ്പോൾ ആദരവ് കൂടെ പറഞ്ഞത് ആകും. പക്ഷെ മൗലയെ സ്നേഹിക്കുന്ന ഒരു കുട്ടികൾ ഉണ്ട് അവരെ മനസ്സിൽ ചിലപ്പോൾ അത് വിഷമം ഉണ്ടാക്കിയേക്കാം. കുറ്റം പറഞ്ഞത് അല്ല ഉസ്താദേ . എനിക്ക് അതിന് ഉള്ള പാണ്ടിത്യം ഒന്നും ഇല്ല. ഞാൻ പറഞ്ഞത് നിങ്ങൾക് വിഷമമായാൽ ഈ അധികപ്രസംഗിയോട് പൊറുത് തരുക 🙏🏼
@nabeelthayath3484
Жыл бұрын
നമ്മുടെ മുത്ത് മൗല 💕
@riyasthasnimol8908
Жыл бұрын
മൗല ഞങ്ങളുടേ മുത്താണ്
@muhammadabusabah8337
Жыл бұрын
സുഹൃത്തേ നിങ്ങളുടെ സംസാരത്തിൽ മാഷെയ്ഖന്മാരെ കുറിച്ചും അവരോടുള്ള ആദബിനെ കുറിച്ചും യാതൊരു ബോധവുമില്ലാത്തത് പോലെ തോന്നുന്നു സൂക്ഷിക്കുക
@albarakkahofficial9854
Жыл бұрын
😳
@RIYAIGR
10 ай бұрын
അസ്സലാമുഅലൈക്കും. നല്ല പരിപാടി ഈ പരിപാടി എപ്പോളും തുടരണം.മഹാന്മാർ എവിടൊക്കെ ഉണ്ട് എന്ന് അറിയിച്ച് തരുന്നു
@albarakkahofficial9854
9 ай бұрын
Valaikumussalam 💓❣️
@latheefpakkath418
2 жыл бұрын
പട്ടിക്കാട് നിന്ന് ഏകദേശം രണ്ട് മൂന്ന് കിലോമീറ്റർ നിലമ്പൂർ റോഡിൽ പോയാൽ 18 ൽ നിന്നോ അലെങ്കിൽ 19ൽ നിന്നോ (18, 19 സ്ഥലപേരുകളാണ്) വലത് ഭാഗത്തേക്കുള്ള റോഡിൽ രണ്ടര കിലോമീറ്റർ പോയാൽ കണ്യാല മൗല മഖാമിലെത്താം
@amr2570
Жыл бұрын
Location നെറ്റിൽ അടിച്ചാൽ കിട്ടുന്നുണ്ട്
@ashrafm5308
Жыл бұрын
കണ്ണ്യാല മഹാൻ്റ ജ്യേഷ്ടൻ: ഹാഫിള് കണ്ണിന് കാഴ്ചയില്ലാത്ത മഹാനും ഒരു തോട് അതവാ വെള്ളച്ചാലിന് മുമ്പ് കേച്ചു വിട്ടിൽ ഉണ്ടായിരുന്നു മഹാൻ വഫാത്തായി: അള്ളാധ റജ ഉയർത്തണം അള്ളാ
@parudeesa4006
2 жыл бұрын
ഉസ്താദേ മൂപ്പർ ഒഴിവാക്കു , വിഷമം കേൾക്കുമ്പോൾ, ആരിഫായ മഹാൻ, സുൽത്താൻ ആണ് മൗല
@firosbabu69
Жыл бұрын
അതെ
@phoenixvideos2
7 ай бұрын
Moopar ennath bahuvannya ennanu artham
@mohammedbahaudheenlakshdwe6144
2 жыл бұрын
മുത്ത് മൗലാ 💚💚❤️
@shebeerviews
Жыл бұрын
നൂറാണ് മൗലാ 🤲🤲🤲
@hajirashafeek5956
Жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ഇന്ന് അവിടെ പോയി 🥰 എന്റെ ആഗ്രഹം ആയിരുന്നു അവിടെ പോവുക എന്നത് 🥰
@gafoormpgafoor8329
8 күн бұрын
മുത്ത് മൗല 💕
@shamvilshalu6282
2 жыл бұрын
Ente nadinte eduth annu njgel idakk povarund avde masanthram swalath undavarund njgel povarund njgelk nadakanulla duram ollu alhamdulillah
@muhammadshalijk1734
2 жыл бұрын
അവതരണം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, മൂപ്പർ എന്ന് ഒഴിവാക്കണം
@albarakkahofficial9854
2 жыл бұрын
Inshallah
@KLndm
2 жыл бұрын
Ap vibagham Angeekarikkunnillalo ee mahaane Pinnalle Ariyum
@shiyafshiyaf9691
2 жыл бұрын
Ap ആരാ വാപ്പ
@phoenixvideos2
7 ай бұрын
Thareeqath samagra padanam by ponmala Ella vivaravum kittum 😊
@rashidmoonniyur9167
2 жыл бұрын
മാഷാ അല്ലാഹു
@phoenixvideos2
7 ай бұрын
Verum avarthanam paranjath thanne paranj
@akopm8735
3 ай бұрын
താജുൽ ഉലമ യുടെ ശൈഖാണ് കണ്ണ്യാല മൗല
@farhanafarhana6055
6 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@noushadnoushu5564
2 жыл бұрын
Moula uppa ennui parayàam
@moula4915
2 жыл бұрын
Ya moula
@sajnaanvar2793
2 жыл бұрын
MaashaAllah
@vnnasarvn8554
Жыл бұрын
ഒച്ചപ്പാട് ഇല്ലാത്ത മഖ്ബറ. അത് സത്യം
@babuferozkhan7978
3 ай бұрын
MOOPAR VILI VENDA
@zakariya.k9937
9 ай бұрын
മൗലയാണ് എന്റെ ഖൽബ്
@muhammedmishab3757
Жыл бұрын
ഇ മൗലയെ. ഞാൻ. 2 ദിവസം ആയിട്ടുള്ളു അറിഞിട്ട് ഞാൻ pandikkadan 🥳🥰
Start boarding the walk delayed cannot leave your child but in the world push it again
@anshidambayathode
Жыл бұрын
ഉസ്താദേ താങ്കൾ ഇങ്ങനെ മൂപ്പര് മൂപ്പര് എന്ന് പറയുന്നത് സഹിക്കാനോ സാധിക്കുന്നില്ല പണ്ഡിത വേഷധാരിയായ അങ്ങൊക്കെ ഇങ്ങനെ അനാദരവ് കാണിച്ചാൽ എന്താ ചെയ്യാ
@albarakkahofficial9854
9 ай бұрын
സുഹൃത്തെ... എന്റെ നാട് തിരുവനന്തപുരം ആണ് മൂപ്പർ എന്ന് വിളിക്കുന്നത്... ഏറ്റവും മഹത്തായ ഒരു വക്കായാണ് ഞങ്ങൾ കാണുന്നത്... എന്റെ ഉസ്താദ് മൗലനാ നജീബ് ഉസ്താദ് അവർകളെയും കുട്ടികൾ മൂപ്പർ എന്നാണ് വിളിക്കാറ്.. 👍🏻അല്ലാഹു ബറക്കത്ത് ചെയ്യട്ടെ... 🤲🏻
@selusworld8697
2 жыл бұрын
Al barakkah... 🥰👍🏻
@albarakkahofficial9854
2 жыл бұрын
🌹🌹
@masterhabib5648
Жыл бұрын
Apartmention of my video become
@masterhabib5648
Жыл бұрын
The video chat you and the mattamula chair on the phone
@savadtzr3638
Жыл бұрын
2 sthalthum പോയിരുന്നു 🤲🤲❤️
@jabirpukooth1492
8 ай бұрын
അസ്സലാമു അലൈക്കും . അൽഹംദുലില്ലാഹ്, വീടിനടുത്താണെങ്കിൽ പോലും മഹാൻ്റെ മഖ്ബറ വിവരമറിയാൻ കഴിഞ്ഞത് ഈ വീഡിേയോയിലൂടെയാണ്. വെള്ളിയാഴ്ച്ച ഇന്ന് അൽഹംദുലില്ലാഹ് മഹാൻ്റെ മഖ്ബറ സിയാറത്ത് ചെയ്ത സന്തോഷത്തിലാണ്. 2 മഖ്ബറകളും ഒരു മിച്ച് കാണാൻ കഴിഞ്ഞു. പുതിയേടത്തിൻ്റെ ചരിത്രം മുഴുവൻ (ലഘുവായി െട്ടെങ്കിലും അറിയാൻ ആഗ്രഹമുണ്ട്.
@albarakkahofficial9854
7 ай бұрын
അൽഹംദുലില്ലാഹ് 👍🏻❣️
@black_man414
Жыл бұрын
Inshallah inshallah 👍🌹🌹🌹🌹🌹🌹
@ShafeeqPuzhakkalthodi
7 ай бұрын
Moopar enna vakil,😢😢😢
@trafficm4035
Жыл бұрын
Alhamdhulillah
@jappujappu7831
Жыл бұрын
Alhamdulilha mashallah dua cheyyane usthade
@FaisalFaisalmoothedath
Жыл бұрын
Nammude muth maoula
@faisals-ty5oq
Жыл бұрын
Faizlas 🤲🤲🤲🤲🤲🤲🤲🤲👌
@ummerkoya7745
2 жыл бұрын
അസ്സലാമു അലൈക്കും സൂപ്പർ എന്ന വാക്ക
@NSA7872
2 жыл бұрын
Mashaa allah
@beevirahim654
Жыл бұрын
Alhamthulilla
@aboobakarsiddiq6440
5 ай бұрын
❤
@sologaming1636
8 ай бұрын
Manasika.romam maran dua cheyyanam usthade
@albarakkahofficial9854
7 ай бұрын
Inshaallah allahu shifa nalkatte.. Aameen
@atroothtrooth8549
Жыл бұрын
യാ മൗലാ മുറബീ
@noufilashameernoufilashame6658
Жыл бұрын
Assalaamu alikum Duaayil ulpeduthane
@albarakkahofficial9854
7 ай бұрын
ഇൻശാഅല്ലഹ്
@muhammedashad5039
8 ай бұрын
❤️❤️
@HamzaHamza-zx2kw
Жыл бұрын
Sulthan moula♥️
@SahadkpSahadkp-ec1hb
7 ай бұрын
ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ രണ്ട് മക്കൾ ഉണ്ട് ഭർത്താവ് ഇല്ല ഒറ്റ പെട്ട് ജീവിക്കാൻ പേടിയാകുന്നു സ്വകിഹത്തായ ഭർത്താവിനെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
@albarakkahofficial9854
7 ай бұрын
ഇൻശാഅല്ലഹ്... എല്ലാം ശെരിയാകും... അള്ളാഹു ഹൈർ നൽകട്ടെ.. ആമീൻ
@SahadkpSahadkp-ec1hb
7 ай бұрын
@@albarakkahofficial9854 ആമീൻ 🤲🤲🤲
@SahadkpSahadkp-ec1hb
7 ай бұрын
@@albarakkahofficial9854 🥰🥰🥰🥰
@afsalkunjanu7418
2 жыл бұрын
الله الله الله يا الله
@ajlan79
Жыл бұрын
Streekalkk soukariyam undo
@noufalbabu7347
Жыл бұрын
ചെറിയ സൗകര്യം ഒരുക്കിയിട്ടുണ്ട്.
@najiyasulthanacp1744
Жыл бұрын
മൗല...😍
@ajaspunaloor1184
2 жыл бұрын
❣️❣️❣️
@bahiyyabathool7302
Жыл бұрын
Mashallah ☺️ my place # kanniyala 🥀
@ilyasnochiyil9390
Жыл бұрын
Masha Allah
@MohammedShafi-u2u
8 ай бұрын
Dua kondvaasiyath.
@albarakkahofficial9854
7 ай бұрын
👍🏻🤲🏻
@saleemvk6208
2 жыл бұрын
Al hamdulillah
@shaikunashamsululamashaiku7534
Жыл бұрын
💚
@mohammedbahaudheenlakshdwe6144
2 жыл бұрын
❤️❤️❤️❤️💚💚💚💚
@AbdulHameed-tf7vu
Жыл бұрын
Alhumdulillaah, Jazhaak Allaahu Kher Aameen
@sirajtthulichankandiyil9503
Жыл бұрын
പണ്ട് ഫോട്ടോ ഹറാം വീഡിയോ ഹറാം ഇപ്പോ നല്ല മേക്കപ്പ് 😁എല്ലാം ഇട്ടു തലേകെട്ടും 😁ഇട്ടു വീഡിയോ പിടിക്കുന്ന മൗലിയാർ 😁കാലം പോയ പോക്കേ
@Abusawlih1819
2 жыл бұрын
പുതിയേടത് ഔലിയയുടെ മഖാമ് വീഡിയോയിൽ കാണിക്കുമ്പോൾ അവരുടെ ചരിത്രവും കൂടി പറയേണ്ടതില്ലേ? ആളുകൾക്ക് പുതിയ അറിവുകൾ ലഭിക്കുമല്ലോ. അവരുടെ കാലഘട്ടം, ജീവിതം, വഫാത്ത് എന്നിവയെല്ലാം പ്രതിപാദിക്കണം. അല്ലാഹു ഖൈർ ചെയ്യട്ടെ
Пікірлер: 125