kaadu mazhakkadu | കാട് മഴക്കാട് | remith raman | malayalam naadan pattu | നാടന്‍ പാട്ട്
#lijovelupadam
#remithraman
#kaadumazhakkadu
#nadanpattu
#karinthalakoottam
#malayalamalbum
അടിച്ചുപൊളിക്കാന്‍ കിടിലന്‍ പാട്ട്
രമ്മിത്ത് രാമന്
കാട് മഴക്കാട്... നാടന്‍ പാട്ട്
album song
nadan pattu
malayalam nadan pattu
രമ്യത്ത് രാമൻ പാടിയ ഒരു നാട്ടുകവിത
ഇതിൻ്റെ എഴുത്തും ഈണവും
രമ്യത്ത് രാമൻ തന്നെയാണ്....
Song: Kaadu Mazhakkadu Poomkavanaveedu
Lyrics & Music : Remyath Raman
വരികൾ..
കാട് മഴ കാട് നല്ലൊരു പൂങ്കാവന വീട്
ഇലയിൻമേൽ പൊന്നുരുകും പൂമരകൊമ്പ്.. പൂമരകൊമ്പ്
കുത്തി പായും നീണ്ട വഞ്ചി
മടിയിലിരുന്നൊരു കുഞ്ഞാറ്റക്കിളി
കുറുകിയുണരണതേതു കാറ്റിൻ
പാട്ടു കേട്ടിട്ടോ...
അരിവാള്‍ മിനുക്കും കരുവാത്തിക്കൊരു
കൂട്ടുകൂടാനോടിയെത്തണ്
മിന്നും മണിമാല കോർത്തൊരു മേഘപെണ്ണാളേ...
നിറമേഴും നിറയും
നട്ടുവളർത്താതിവിടം വിരിയും
കെട്ടിയൊതുക്കിയതേത്കാട്ട് -
പെണ്ണിൻ മുടിയിഴ ചേല് കണ്ടിട്ടേ..
- രമ്യത്ത് രാമൻ
Негізгі бет Ойын-сауық kaadu mazhakkadu | കാട് മഴക്കാട് | remith raman | malayalam naadan pattu | നാടന്‍ പാട്ട്
Пікірлер: 27