പണ്ടു പത്താം ക്ലാസ്സിൽ പഠിച്ച ഈ കവിതയുടെ വരികളും അർത്ഥവും അന്നു മനസ്സിൽ വല്ലാത്ത വിങ്ങലുണ്ടാക്കിയിരുന്നു. അക്കാലത്തു ഒരു കവിത പഠിപ്പിച്ചാൽ ഞങ്ങളുടെ അധ്യാപകർ ആ ക്ലാസ്സിലെ മുഴുവൻ കുട്ടികളെ ഓരോരുത്തരേയും കൊണ്ടും ആ കവിത മുഴുവൻ ഉറക്കെ വായിപ്പിക്കുമായിരുന്നു. ഓരോരുത്തർക്കും വായനയിൽപ്പറ്റുന്ന ഉച്ചാരണ പിഴവുകൾ ശ്രദ്ധിച്ചു തിരുത്തി ശരിയാകും വരെ വീണ്ടും വായിപ്പിക്കും. ഇത്രയും കുട്ടികൾ ഇതു ചൊല്ലി കേൾക്കുംമ്പോൾ തന്നെ കവിത എല്ലാവർക്കും മനപാഠം ആയി കഴിഞ്ഞിരിക്കും. പിന്നെ വീട്ടിൽ പോയി പഠിക്കേണ്ട ആവശ്യം അധികം വരാറില്ല. എന്നു മാത്രമല്ല കാലമിത്ര കഴിഞ്ഞിട്ടും അന്നു പഠിച്ച കവിതകളൊക്കെ ഇന്നും എനിക്കു് ഏറെക്കുറെയൊക്കെ മന:പാഠമാണ്. ഈ link എന്റെ സഹപാഠി എനിക്ക് അയച്ചു തന്നപ്പോൾ അതിന്റെ താഴെ ഇങ്ങനെയൊരു Comment കൂടി ഇട്ടിരുന്നു : " ഈ കവിത പണ്ടു ക്ലാസ്സിൽ കല പാടിക്കേട്ടതി പ്പഴും ഓർക്കുന്നു " - എന്ന്😀. അന്നു ഞങ്ങളുടെ സഹപാഠിയായിരുന്ന ഇന്നത്തെ പ്രശസ്ത ഗായിക കെ.എസ്.ചിത്രയടക്കം ക്ലാസ്സിൽ പാട്ടു പാടുന്നവരെ ഒക്കെക്കൊണ്ട് ഈണത്തിൽ ചൊല്ലിക്കുന്ന ഒരു പതിവ് ഞങ്ങളുടെ അധ്യാപികയായ ഭവാനിയമ്മ ടീച്ചറിനുണ്ടായിരുന്നു. 🤗🤗 ഇന്നത്തെ അധ്യാപികമാർ ഇത്രയും ഒക്കെ effort എടുക്കുമോ ? ഇന്നത്തെ കുട്ടികൾക്ക് തീരെ ഉച്ചാരണ ശേഷി ഇല്ലാെതെ പോകുന്നതിന്റെ കാര്യം പഠിപ്പിക്കുന്ന അധ്യാപകർ അതു വേണ്ട വിധം ശ്രദ്ധിക്കാത്തതു കൊണ്ടു തന്നെയാണ്. അല്ലാതെ കുട്ടികൾ ഇംഗ്ലീഷ് മീഡിയം ആയതു കൊണ്ടൊന്നുമല്ല. ഞങ്ങളും ഇഗ്ലീഷ് മീഡിയം തന്നെയായിരുന്നു. ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ വരുന്ന പല അവതാരകരും , വാർത്ത വായനക്കാരും , റിപ്പോർട്ടർമാരും മിക്ക മലയള അക്ഷരങ്ങളും വളരെ വൈകല്യത്തോടു കൂടി ഉച്ചരിച്ചു കേൾക്കുമ്പോൾ വിഷമം തോന്നുന്നു. അവരെയൊക്കെ പഠിപ്പിച്ച അധ്യാപകരെ അപ്പോൾ ശപിച്ചു പോകും. ക്ഷമിക്കണം ഈ കവിത കേട്ടപ്പോൾ ഒരു പാട് നൊസ്റ്റാൾജിക്ക് ആയി വർഷങ്ങൾക്കു പിറകിലേക്കു പോയി ഞങ്ങളുടെ ആ നല്ല അധ്യാപകരെ ഓർത്തു പോയി. കവിത നന്നായി ചൊല്ലി കേട്ടോ . 🤗🤗🤗
@entemalayalam6913
2 жыл бұрын
നന്ദി
@georgekutty5142
2 жыл бұрын
🙏
@krishnanp1801
2 жыл бұрын
എൻ്റെ സ്ക്കൂൾ പഠനകാലത്ത് എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കവിത വരികൾ ഇപ്പേ)ഴും കാണാതെെചാല്ലാൻ കഴിയും കവിത ചൊല്ലിേ കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി നന്ദി
@rineeshkp3757
4 жыл бұрын
Class 9 SCERT Kerala Pattavali Part-2 page: 72 Lesson : KALAKAL🐂🐂🐂🍀🌿
@safnarafi2858
2 жыл бұрын
Njngal ippol ath padickaan
@sunilkumarks4207
2 жыл бұрын
സ്കൂളിൽ പഠിച്ചതിൽ ഏറെ ഇഷ്ടപ്പെട്ടതും, ഹൃദയത്തെ നോവിച്ചതുമായ കവിത.
@rineeshkp3757
4 жыл бұрын
Nannayi Paadi.... 🎤🎵🎶 Sooper 🙋🤗💖🥇🙏👍👏👌
@journeyofabel9198
2 жыл бұрын
Thank you so much you helped me today there was Malayalam reading test of this lesson and I got full marks thx so much 🙏🏻🙏🏻
@velappan-edathingal9067
4 жыл бұрын
ശ്രീ: പാലാ നാരായണൻ നായരുടെ "ഹിരണ്യമേവാർജ്ജയ "എന്ന കവിതാശകലം ഒന്ന് സംപ്രേക്ഷണം ചെയ്യാമോ - - - - - ?( കണ്ണുകൾ നിറം മങ്ങി-കാതുകൾ കേളാ താ യി എന്നു തുടങ്ങുന്ന ആ കവിതാ ശകലം പൂർണ്ണമായി ......)
@rengits7059
3 жыл бұрын
online classil link kittya machamar pore
@KavyamSugeyamOfficial
Жыл бұрын
നന്നായി. വ്യക്തമായി അർത്ഥം വിടർത്തി..😊
@LINESTELECOMCORDEDTELEPHONES
11 ай бұрын
നന്നായിട്ടുണ്ട്🎉
@redrap9778
2 жыл бұрын
Super kavita ann sir
@nandanaabhinand3647
5 жыл бұрын
Nice poem... ..
@soorejsuresh9285
4 жыл бұрын
Wa hara wa wonderfull
@sulekhau9156
5 жыл бұрын
I liked it
@bindhurajagopal5718
2 жыл бұрын
Good ...🙏👍
@noufaln701
4 жыл бұрын
Wow super poem i like it
@alvinaanony7195
3 жыл бұрын
CBSE class 10th chapter page number 3👍👍👍👍👌👌👌👌👌
@alvinaanony7195
3 жыл бұрын
The prom is good
@sknissisamuel5352
3 жыл бұрын
Am CBSE 9 th
@marysunny6032
5 жыл бұрын
nice
@sheebarajan3885
4 жыл бұрын
🥺🥺🥀🥀🥀
@riyadhudapp725
5 жыл бұрын
Nice
@fathimathmubeena4144
5 жыл бұрын
Nice poam
@kalarajesh3716
Жыл бұрын
ഇത് കേൾക്കുമ്പോൾ( 2018 ല്) ഒമ്പതാം ക്ലാസിൽ പഠിച്ച ഓർമ്മവരുന്നു ..
@sabithathampi151
4 жыл бұрын
Malayalam second text oke online kitumo... ഒരു 2000 le oke
Пікірлер: 54