ആ പഴയ കേസിന്റെ പിന്നാലേ പോയാൽ മതിയോ പോലീസെ...😢😢😢ആ വളയാറിൽ രണ്ടു പെൺകുട്ടികളെ കൊന്നു കെട്ടിത്തൂകിയ ഫ്രഷ് കേസ് എന്തായി.... ഒരു ഒറ്റകൈയൻ ഒരു പെങ്കൊച്ചിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്നിട്ട് വർഷം എത്രയായി... 😡😡😡പോലീസിനെയും കോടതിയെയും പൂർണമായും എങ്ങനെ പൊതുജനം വിശ്വസിക്കും.....??? 😡😡😡
Пікірлер: 1