"കല്ലാച്ചി" ആമസോൺ തീരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി ഗ്രാമമാകുന്നു.
@Jaleelanizar240
Ай бұрын
@@SharfudeenChichu 🥰🥰🥰
@venukrishnan9788
2 ай бұрын
ഈ പുലി തന്നെയല്ലേ ആമസോൺ കാട്ടിലും മുതലയെ പിടിച്ചത്.....
@hareeshc4905
2 ай бұрын
ഈ പുലി കഴിഞ്ഞ ആഴ്ച മലപ്പുറത്തും, അതിന് മുമ്പ് പത്തനംതിട്ടയും പിന്നെ വയനാടും ഇതെ മുതലയെ പിടിക്കുന്നതു കണ്ടു .😂😂😂😂
@deepakm.n7625
Ай бұрын
അങ്ങോട്ട് ചെന്നോ.... 😜😜😜👻
@farsanaap4649
Ай бұрын
ഞാനും കുറച്ചു മുമ്പ് ഈ വിഡിയോ കണ്ട പോലെ ഓർക്കുന്നു
@johnsonkuruppassery9800
27 күн бұрын
Nasty and mean publisher
@farsanaap4649
27 күн бұрын
@@hareeshc4905 ഇത് ഓൺലൈൻ പുലിയാണ് പെട്ടൊന്ന് ജില്ലകൾ മിന്നൽ വേഗതയിൽ എത്തി ചേരും അതിന് അതാർ കാർഡ് ഇല്ലാ എന്നും അറിയാൻ പറ്റും
@royjacobphilip1795
12 күн бұрын
ബയങ്കരം തന്നെ.
@mohamedashrafashraf211
2 ай бұрын
ഇത് ഏഷ്യൻ പുള്ളി പുലി അല്ല, സൌത്ത് അമേരിക്കയിൽ പ്രത്യേകിച്ച് ആമസോൺ കാടുകളിൽ കാണപ്പെടുന്ന ജാഗ്വേർ ആണ്,
@tsnarayanannamboothiri5145
2 ай бұрын
ഈ പുലിതന്നെയല്ലേ രണ്ടുദിവസം മുൻപ് വയനാട്ടിൽ നിന്ന്. മുതലയെ പിടിച്ചത്
@sig_b
2 ай бұрын
കല്ലാച്ചിയിലെ jaguar അപാരം തന്നെ...!!! 😂
@rameesshoukathali2679
2 ай бұрын
അമേരിക്കയിലെ കല്ലാച്ചി😂
@SajiMgi
Ай бұрын
ഈ പുലി വയനാട് കോഴിക്കോട് പത്തനംതിട്ട കണ്ണൂർ.. അങ്ങനെ പല ഭാഗങ്ങളിൽ ആയിട്ട് മുതലകളെ പിടിച്ചു വരികയാണ്.. ഇപ്പോൾ വളരെ തിരക്കുള്ള സീസൺ ആയതുകൊണ്ട് ആവശ്യമുള്ളവർ ബുക്ക് ചെയ്യണം എന്ന് അറിയിച്ചിട്ടുണ്ട്.. 😂
@Jaleelanizar240
Ай бұрын
@@SajiMgi 🥰🥰🥰
@user-vx8ic5xd4n
2 ай бұрын
ഞങ്ങടെ ഇങ്ങോട്ട് വടക്കോട്ട് ഒക്കെ ഇതിന് Jaguar എന്ന പറയുന്നേ 🫤
@Jaleelanizar240
2 ай бұрын
Thank you dear 🥰
@sanilkumarc
Ай бұрын
ജസീല ഇത് നാണക്കേട് വളരെ വിദൂരത്ത് നടന്ന ഒരു സംഭവം ഇവിടെ നടന്നതായി കാണിച്ചത്.
@user-kn2cr1jf3y
2 ай бұрын
ഇത് പുലി അല്ല ജഗ്വാർ ആണ് സ്ഥലം ജാതിയേരി അല്ല ആമസോൺ മഴക്കാടുകൾ ആണ്
@remyaomana
2 ай бұрын
❤❤❤ സൂപ്പർ
@shahalkk4811
26 күн бұрын
രണ്ടുവർഷം മുമ്പ് ഈ പുലി ആമസോൺ കാടുകളിലും എത്തിയിരുന്നു😅
@RameshPp-eh2mv
2 ай бұрын
Ithilum nannayi njan pidikkum
@Jaleelanizar240
2 ай бұрын
Thank you ❤
@deepakm.n7625
Ай бұрын
ആയിക്കോ, ആയിക്കോ.... 😛😛👻👻👻
@rahmandxb3317
6 күн бұрын
റിപ്പോർട്ട് അടിക്കാം 😂ശശിയെ
@AdhamMuhammad-w1q
2 ай бұрын
Super
@riyasriyas7742
Ай бұрын
പൊളി
@KalpanaET
2 ай бұрын
Realy❤❤❤
@umerumer7672
Ай бұрын
ഇത് ഇന്നലെ എൻറെ വീടിൻറെ അടുത്ത് സംഭവിച്ചതാണ് അവിടെ ഇടക്കിടക്ക് ഇതുപോലെ സംഭവങ്ങൾ ഉണ്ടാവാറുണ്ട്കുറച്ചുദിവസം മുമ്പ് ഒരു അനാക്കോണ്ട മുതലയെ പിടിച്ചു😂😂😂
@deepakm.n7625
Ай бұрын
എന്റെ കുളത്തിൽ ഗോഡ്സില്ല ഉണ്ട്.... 👻👻👻👻👻👻അപ്പോഴോ... 😜😜😜😜
@abubakkaradookatil4293
Ай бұрын
ഈ പുലിക്ക് ലോകം മുഴുവൻ ഫാൻസ്
@MohamedMohamed-cz4ft
Ай бұрын
Good joke i am africa man
@ajishahi9684
2 ай бұрын
കുഞ്ഞമ്മയുടെ വീട്ടിലെ പുലി ആയിരിക്കും
@junaidkaniyala6344
Ай бұрын
Jaguar
@abidkarimbilwaqas
Ай бұрын
പോസ്റ്റിട്ട ജസീലക്ക് എന്ത് jaguar എന്ത് പുലി 😂
@Jaleelanizar240
Ай бұрын
@@abidkarimbilwaqas Athu എനിക്ക് eshttam ayee. 🥰🥰🥰
@nazeerabdulazeez8896
Ай бұрын
ജലീല നിസാർ ഉഗ്രൻ വീഡിയോ, പക്ഷെ മാഡം ഇത് പുലി അല്ല ജാഗ്വേർ ആണ് ആമസോൺ കാടുകളിൽ കാണുന്ന ഒരിനം പുലി അതെ പോലെ അത് nile crocodile പോലെ വലിയ മുതല അല്ല ചറിയ ചീങ്കണ്ണി ആണ് പിന്നെ ആമസോൺ വന്നതിൽ പോയി ഈ വീഡിയോ ഷൂട്ട് ചെയത ഭവതിയുടെ ആ ചങ്കൂറ്റം സൂപ്പർ 🙏
@ismayilp9888
Ай бұрын
😂
@khalidk6052
Ай бұрын
😂😂😂
@KishorKumar-dz4ze
Ай бұрын
ജാഗ്വാർ
@athiradeepu1602
14 күн бұрын
ഈ പുലി animal planetil ഞാൻ കണ്ടതാണല്ലോ. അതിപ്പോ നാട് വിട്ട് ഇങ്ങു vanno
@deepakm.n7625
Ай бұрын
ഇവൻ എന്നെപ്പോലെയാണല്ലോ... 😜😜😜😜
@kareempoovathani6239
Ай бұрын
ഈ പുലി വിദേശത്ത് നിന്ന് എപ്പഴേ വന്ന് .. ആരൊക്കേ എയർപോർട്ടിൽ പോയത്.. നല്ല അത്തർ കൊണ്ടുവന്നിട്ടുണ്ടോ ..എത്രേ ലീവ് ..?😊
@Jaleelanizar240
Ай бұрын
@@kareempoovathani6239 sure 🥰🥰🥰
@manojsingerwayanad7052
29 күн бұрын
ഒരേ പുഴയും പുലിയും 7 എണ്ണം കാണും😂😂😂😂
@sahadk4082
29 күн бұрын
ഇത് ജാഗ്വറാണ്. ആമസോണിൽ കാണപ്പെട്ടുന്നു.
@ABINSIBY90
Ай бұрын
സാധാരണ പുലിയെ മുതല പിടിക്കുന്ന വീഡിയോസാ കണ്ടിട്ടുള്ളത്.
@deepakm.n7625
Ай бұрын
ഛായ്... 🤑🤑🤑അസംഭവ്യം!!!!
@ashrafkudallur3229
18 күн бұрын
ഈ ഭൂപ്രകൃതി കാണുമ്പോൾ ഇത് കേരളം അല്ലല്ലോ!? ആളുകളെ വടിയാക്കി സന്തോഷിക്കു റിച്ചു കൂട്ടൂ😂
@sameercv5526
7 күн бұрын
ഈ പുലിക്ക് കറാമത്ത് ഉണ്ടോ
@2023greenmate
Ай бұрын
ഇത് തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴയിൽ ആണ്. പുലി രണ്ട് ദിവസത്തേക്കു വന്നതാണ്
എന്നാലു൦ എന്റെ ജലീലയേ, റീച്ച് കിട്ടാൻ കള്ള൦ പറയാൻ പാടുണ്ടോ.
@addulllaaddullq6871
2 ай бұрын
പുലി മുഴുപ്പട്ടിണി യിൽ ആയിരിക്കും, ഇല്ലെങ്കിൽ ഇത്രയും റിസ്ക്കെടുത്തു വെള്ളത്തിൽ ചാടി മുതലയെ പിടിക്കാൻ നിക്കില്ല. ഒരു പക്ഷേ മുതലയുടെ വായിൽ അവന്റെ തല അകപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചു നോക്കു. 😂
@deepakm.n7625
Ай бұрын
ഹേ മനുഷ്യാ... ഇത് പുലിയല്ല... ജാഗ്വർ... ആമസോൺ കാട് 👻
@basheersawaki9053
Ай бұрын
ജാതിയേരി ദേശത്തെ പു പുലി
@Jaleelanizar240
Ай бұрын
@@basheersawaki9053 🥰🥰
@royjacobphilip1795
12 күн бұрын
ഇത് വെറും പുലിയല്ല.
@user-gy6iz9kn6l
2 ай бұрын
😢😢😢😢😢😢😢
@JayeshJayesh-pp3yw
2 ай бұрын
Amazonil ninnum aarengilum order cheythathavum allathe engame veran sadhiyatha ila
@jayarajmeethalamalath6256
Ай бұрын
ഇത് പുലി അല്ല ജാഗ്വർ ആണ്. മാത്രമല്ല ഈ വിഭാഗത്തിൽ പെട്ട big cat കൾ കേരളത്തിലില്ല.
@Shinilaaridhya1987
Ай бұрын
ഈ പുലി ഇപ്പോൾ കേരളത്തിലെ ഒട്ടുമിക്ക പുഴയിലും മുതലയെ പിടിച്ചു ഇനി വല്ല കിണറ്റിലും പിടിക്കുന്നത് ഇട് കുറെ മരവാഴകൾ ബ്രസീൽ ആമസോൺ നദിയിൽ ജാഗ്വേർ മുതലയെ പിടിച്ചതിന്റെ വീഡിയോ ഇട്ട് ലൈകും comment ഉം കിട്ടാൻ വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന ഓരോ ജന്മങ്ങൾനിങ്ങളെ പോലെ എല്ലാവരും പൊട്ടന്മാരാണെന്നു കരുതിയോ
@SanthoshKumar-vt9fn
15 күн бұрын
ആദ്യ നീ പുലി ഏത് ജാഗ്വാർ എത് എന്ന് മനസിലാക്ക്.
@babuguide2001
Ай бұрын
സാദാരണ ആണുങ്ങൾ ആണ് ഇത്തരം നമ്പർ ഇറക്കാറ് 😂😂😂😂😂
@sujeeshsetumadhavan8586
Ай бұрын
Idhu Puliya Allana
@shamshuddin7594
2 ай бұрын
ഇങ്ങനെയൊക്കെ പോസ്റ്റാൻ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ 🤣🤣🤣
Пікірлер: 95