കല്യാണം കഴിക്കുന്നവരുടെ ശ്രദ്ധക്ക്.... ഉപ്പിന്റ family fun എപ്പിസോഡ് കണ്ടിട്ട് മാത്രം വേണം കല്യാണം കഴിക്കാൻ... അപ്പോൾ ഏകദേശം കാര്യങ്ങളൊക്കെ അറിയാൻ പറ്റും. 😁😁😁❤️❤️❤️❤️... രണ്ടുപേരും പൊളിച്ചു. ❤️❤️
@amruthasalim4065
2 жыл бұрын
Valare shariyanuuu
@pooja-nd7mf
2 жыл бұрын
Sathyam ente anubhavam ekadesham ithu thanne aanu
@reshmamanoj2966
2 жыл бұрын
സത്യം 😂😂😂
@unique8826
3 жыл бұрын
ചായ കുടിക്കുമ്പോൾ ഉള്ള പ്രെമൊദ് ചേട്ടന്റെ നോട്ടം സൂപ്പർ ആയിരുന്നു കേട്ടോ....എന്തയാലും രണ്ടു പേരും കലക്കി......,😃😃🙌🙌
@Uppuofficial
3 жыл бұрын
😀😀😀😜😁
@aswathinijith140
3 жыл бұрын
എനിക്ക് ഈ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ് 😍😍
@Uppuofficial
3 жыл бұрын
🥰🥰🥰
@pathusss7426
3 жыл бұрын
Enikum poliya❤️
@arshidhapa715
2 жыл бұрын
Enikum
@shifusinu7776
3 жыл бұрын
രണ്ടാളും നല്ല അഭിനയം ആണ്.. കട്ടക്ക് അഭിനയിക്കുന്നുണ്ട്.. 😘😘❤️❤️❤️😍😍💕നല്ലൊരു സിനിമയിൽ രണ്ടാൾക്കും അവസരം കിട്ടട്ടെ 💕
@malavikamalu9677
3 жыл бұрын
കഴിഞ്ഞ ദിവസം മഴവിൽ മനോരമ്മയിലെ ഒരു പ്രോഗ്രാമിൽ കണ്ടിരുന്നു. ചാനൽ മാറ്റുന്നതിടയിൽ പ്രിയചേച്ചിയെയും പ്രമോദ് ചേട്ടനെയും കണ്ട് നോക്കിയതാണ്. വച്ചപ്പോഴേക്കും നിങ്ങളുടെ പെർഫോമൻസ് കഴിഞ്ഞിരുന്നു. എന്താണ് ആ prgrm എന്ന് കൃത്യം ആയി അറിയില്ല എങ്കിലും നിങ്ങളെ സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. സ്നേഹം മാത്രം ❤️
എല്ല വിഡിയോസും പൊളി ആണ് 😍 കുറച്ചും കൂടി ലെങ്ത് വേണം എന്ന് ആഗ്രഹം ഉണ്ട് വേഗം വിഡിയോ തീർന്നു പോകുന്നു😭😭😭😭😭😭
@rubingeorge98
3 жыл бұрын
അപ്പോൾ കെട്ടുകയാണേൽ സ്വയം പര്യാപ്തതാ കൂടി കയ്യിൽ വേണമെന്ന് സാരം 😂😜😜😜
@Uppuofficial
3 жыл бұрын
😁😁😁😜❤️
@TwinkleKhanna291
3 жыл бұрын
😂😃
@sebastianpj5954
3 жыл бұрын
ഇവരെ ബംപർ ചിരി യിൽ കണ്ടവർ ഉണ്ടോ? ബംപർ അടിച്ചിട്ടാണ് നമ്മുടെ പ്രിയയും പ്രമോ ദൂം വന്നത്,🤩🤩🤩
@Uppuofficial
3 жыл бұрын
🥰🥰🥰🔥❤️
@vyshnavigopal1799
3 жыл бұрын
Ayyo kandillaa.. Link kittumo??
@sheetalmsunil5315
3 жыл бұрын
@@vyshnavigopal1799 manorama maxil undu yutbil illa enna thonnane
@jasminshajahan6292
3 жыл бұрын
Dressinta kaaryam crct aan 🤭😂😂😂😂 supperbb 🥰🥰🥰❤️
@Uppuofficial
3 жыл бұрын
😁😁😁
@leenapeter3629
3 жыл бұрын
സിനിമയിൽ ചാൻസ് കിട്ടും താമസിയാതെ ...sure ..അഭിനയം സൂപ്പർ
@Rob_and_Jo
3 жыл бұрын
ഈ ഉത്തമയായ ഭാര്യന്ന് പറഞ്ഞാ ഇതായിരിക്കും അല്ലെ.... 😁😁
@Uppuofficial
3 жыл бұрын
😁😁😁
@shijupr7564
3 жыл бұрын
ദൈവമേ ഇതുഞാൻതന്നെയാണെല്ലോ 😂😂😂
@Uppuofficial
3 жыл бұрын
😂😂😂😂
@uppufamily
3 жыл бұрын
👍👍
@raihanakhalid786
3 жыл бұрын
Njanum🤣🤣🤣🤣
@anujacob2652
3 жыл бұрын
ഇവർക്കു ഇത്രേം sapport 💥കിട്ടിയാൽ പോരാ എന്നു തോന്നുന്നവർ ഉണ്ടോ🤔???
@Uppuofficial
3 жыл бұрын
😊😊
@anmariyabiju8356
3 жыл бұрын
ഇനി ഒരു വർഷം കഴിയുപോൾ chattente കാറ്റ് പോകും. 😃😃😃 super chechi
@seemaanil1297
3 жыл бұрын
അപ്പോൾ എല്ലായിടത്തും ഇങ്ങിനെ തന്നെയാണല്ലേ 😜🤭🤭
@hijuu7211
3 жыл бұрын
Last polichu 😂😂😂😂👍👍👍👍
@B4AINUUS
3 жыл бұрын
ഇത് പൊളിച്ചടുക്കി കെട്ടോ അടുത്ത വീഡിയോ ക്ക് കട്ട വെയ്റ്റിംഗ് ആണ് കെട്ടാ 🥰🥰
@Uppuofficial
3 жыл бұрын
🥰🥰🥰
@jasminjasjasworld4994
3 жыл бұрын
ഇപ്പൊ ഞങ്ങൾടെ വീട്ടിൽ ഫാൻസിന്റെ എണ്ണം കൂടി കെട്ടോ.. മുൻപ് ഞാൻ മാത്രം ആയിരുന്നു.. ഇപ്പൊ ഇക്ക, എന്റെ ബ്രദർ, പുള്ളിടെ വൈഫ് എല്ലാരും... Mmm ചിലവ് ചെയ്യണം കെട്ടോ... 😍😍😍🤣🤣🤣
@Uppuofficial
3 жыл бұрын
ചെയ്യാം
@rosevarghese3332
3 жыл бұрын
Part 2 ഒട്ടും പ്രതീക്ഷിച്ചില്ല 🥰🥰🥰
@asifasherin7152
2 жыл бұрын
Ank chechiye bhayankara eshttanu...... Randuperum polichu..... Cute family 🥰🥰🥰🥰🥰😘
@avanishaji2574
3 жыл бұрын
Chechi oro divasam kayiyum തോറും sundariyayit varivanalo 💞 UpPu family pinne poliyalleee 😘
@Uppuofficial
3 жыл бұрын
🥰🥰🥰❤️
@benny3767
3 жыл бұрын
Kuwaitil ninnum ningalude video kanunnu.naatil pokan pattata vishamamangalokketanneyum ningale video kanumbola manasin oru sandosham thank you🙏
എനിയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഫാമിലി ആണ് നിങ്ങളെ, സുഖം ആണോ ചേട്ടാ, എല്ലാവർക്കും. ഒരു ചിരി, ഇരു ചിരി ഒരു ബംപർ ചിരിയിൽ വന്നു അല്ലേ, അടിപൊളി ആയിരിന്നു ആ സ്കിറ്റ്. തകർത്തു 2പേരും. ഇനിയും, ഇനിയും, നല്ല വേദികളിൽ നിങ്ങൾക്ക് കഴിവുകൾ പ്രകടിപ്പിയ്ക്കാൻ സാധിയ്ക്കട്ടെ എന്നു ഈശ്വര നോട് പ്രാർത്ഥിയ്ക്കുന്നു. നന്മകൾ മാത്രം ഉണ്ടാകട്ടെ ജീവിതത്തിൽ. എന്നെങ്കിലും നേരിൽ കാണാൻ പറ്റണെ, ദൈവമേ ഇവരെ.... Stay... safe.... god.. bles.. yu.. both🤝🤝🤝🤝🤝
@Uppuofficial
3 жыл бұрын
Thank you dear ❤️💞 Kanallo brother ❤️🔥👍
@vibinvb8996
3 жыл бұрын
വളരെ നന്ദി ചേട്ടാ, covid, ഒക്കെ വേഗം മാറട്ടെ, എന്റെ വീട്ടിൽ വന്നാലും, നിങ്ങൾക്കു സന്തോഷം മാത്രമേ കാണൂ, കാരണം... എന്റെ വീടിനടുത്താണ്, ലോകത്തെ ഏറ്റവും ഉയരമുള്ള ഗിന്നസ് റെക്കോഡ് നേടിയ ശിവ ലിംഗം, സ്ഥിതി ചെയ്യുന്ന, ചെങ്കൽ ശിവ പാർവതീ ക്ഷേത്രം, പിന്നെ, കുറച്ചു മാറി... ഇപ്പോൾ ഫേമസ് ആയ ആഴിമല ഗംഗാ ദ രെ ശ്വര, ശിവ രൂപ മുള്ള ആഴിമല ക്ഷേത്ര മൊക്കെ കാണാം, ചേട്ടാ.... പൊളിയല്ലേ, നമുക്ക് എല്ലാവർക്കും പ്രാർത്ഥിയ്ക്കം ഈ രോ ഗം നമ്മുടെ ലോകത്തു നിന്നെ എന്നെ ന്നേക്കുമായി പോകാൻ..... ഒക്കെ... , 🙏🙏🙏🙏🤝🤝🤝🤝♥️♥️♥️♥️♥️♥️♥️♥️♥️♥️
@neemapenta7684
2 жыл бұрын
നീ ഇത് പൊളിക്കുവോ? 🤪🤪🤣🤣🤣
@Brijitvarghese
3 жыл бұрын
Oru chiri, eru chiri yil nigale kandirunnu..... Adipoli aayirunnuttoo 😍😍😍
@Uppuofficial
3 жыл бұрын
❤️❤️👍🥰
@muhammedkp6563
3 жыл бұрын
Ningalude mazhavil manoramayile show kanduttaa 2 perum polichuttaaa ❤❤❤
@Uppuofficial
3 жыл бұрын
🥰🥰🥰👍
@sreelekha3991
3 жыл бұрын
Eth show aarnu🙄
@ammuzammu3253
3 жыл бұрын
@@sreelekha3991 Karthik suryade new prgm Mazhavil manorama il
@uppufamily
3 жыл бұрын
kzitem.info/news/bejne/kaKZyqqnjHxlq3o
@uppufamily
3 жыл бұрын
ഇതു ആണ് പ്രോഗ്രാം
@Menaka8113
3 жыл бұрын
Ningalde oru fan anu njan ... ealla videosum kanarund .... 1st njan kanolairunu ipo chettanum fan aitto .. eallam updationum onninonnu super..
Пікірлер: 693