ഇതൊക്കെ കാണുമ്പോഴാണ് മലയാള സിനിമയുടെ range എത്രമാത്രം ഉണ്ടെന്നു മനസിലാകുന്നത്...
@arunkrishna992
2 жыл бұрын
ദിലീപിനെ കോടതി ജാമ്യം കൊടുത്ത് വിട്ടത് ചുമ്മാതല്ല ദേ ഇതാണ് കാര്യം വധ ശിക്ഷ പോലും ഇതിലും രണ്ടടി താഴെയല്ലേ അങ്ങേരുടെ സകല പാപവും ഇതോടെ തീർന്നു ഇനി ദൈവം പോലും ശിക്ഷിക്കില്ല 😂😂😂
@sanalsanal9845
Жыл бұрын
ഓരോ നാട്ടിലും ആസ്വാദന രീതി വ്യത്യസ്ഥമായിരിക്കും... അതിനനുസരിച്ചാണ് സീനുകൾ തയ്യാറാക്കുന്നത്...
@sajikesav249
Ай бұрын
ഭാഷ ഏതായാലും സ്വാഭാവിക അഭിനയം മലയാളത്തിൽ മാത്രം
@MadexTrolls
2 жыл бұрын
ദിലീപിന് വെല്ലുവിളി ആകുമോ ഇയാൾ 🔥😂
@saheed2584
2 жыл бұрын
നമ്മുടെ താരങ്ങൾ എല്ലാം മത്സരിച്ചു അഭിനയിച്ച പടത്തെ അവന്മാർ തേച്ചോട്ടിച്ചല്ലോ
@beast7033
2 жыл бұрын
എന്തായാലും ദിലീപ്പിന്റെ ടൈം ഉടനെ ഒന്നും ശരിയാകും എന്ന് തോനുന്നില്ല.. കഷ്ട്ടം.. 😔😔
@NandhaKumar-gv7bx
2 жыл бұрын
ന്തൊരു ഐശ്വര്യം ആ തെലുങ്ക് പോഞ്ഞിക്കരക്ക് 🤣🤣🤣🤣🔥🔥
@kiransagar9666
2 жыл бұрын
Malayalam cinema താഴ്ത്തില 🔥🔥
@mathssaar8065
2 жыл бұрын
I saw both films. Honestly I like the story. In telugu it's improvised.
Ningade trolls ellam vann kidilam aanu…keep going 😀👍🏽✌🏽
@arjunpc3346
2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sajikesav249
Ай бұрын
മലയാള സിനിമ റീമേക്ക് ചെയ്തു മലയാള നടൻമാരുടെ അഭിനയത്തിന്റെ അപ്പുറം അല്ല ഒപ്പത്തിന്റെ ഏഴയലത്ത് എത്താൻ ഒരു ഭാഷയിലെയും നടന്മാരെക്കൊണ്ട് സാധിക്കില്ല പ്രത്യേകിച്ച് ദിലീപ് ചെയ്തു ഫലിപ്പിച്ചു വിജയിപ്പിച്ച വേഷങ്ങൾ ഇതൊക്ക കാണുമ്പോൾ ആണ് ദിലീപ് എന്ന നടന്റെ പ്രതിഭ എന്താണെന്ന് മനസ്സിലാകുന്നത്
This us worst troll i have ever. You malli guys are trolling yourself😂😂
@sureshreddy4908
2 жыл бұрын
Malayalam movies are good for sleeping... Boring... The movie you are trolling is super hit in those days. The actors you are trolling in this movie have made the film a super hit in those days. Malayali are the actual boring and senseless actors.
@memyself2899
Жыл бұрын
Really?
@memyself2899
Жыл бұрын
I am not generalising Malayalam movies and Telugu movies. But in this case , Kalyana Raman is better than Telugu version. It's obvious. Telugu version is not bad. But when come to remakes people compare for sure.
@sruthysuresh1029
Жыл бұрын
Seriously 😂🤣🤣🤣🤣 what rubbish???
@Athulya12345
Жыл бұрын
Onnu podo🥴
@ammu78216
3 ай бұрын
Malayalam movies are very realistic movie.acting very natural in malayalam.but in telugu very over acting and in stund scenes there is no gravitation force at all 😂.other states remake very good Malayalam movies and ruin it because of their poor acting.why they remake . it is better to be dubbed
Пікірлер: 54