എന്റെ ഈശോയെ നിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചവരൊന്നും നിരാശരായിട്ടില്ല ... എന്നെ നിന്റേതായിട്ട് എടുക്കുവാൻ പോലും ഞാൻ യോഗ്യനല്ല എന്റെ തമ്പുരാനെ നിന്റെ ദയ എന്നിൽ ചൊരിയണമേ നീ പാപങ്ങൾ ഓർത്തിരുന്നാൽ ആർക്കു രക്ഷയുണ്ടാകും....
@shibujose5691
Жыл бұрын
ഇത് പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയിലെ പ്രധാന ഗായകനായ പ്രകാശ് ആണ്
@remadevibiju7217
Жыл бұрын
🤔ആണോ
@user-ch5pv2pn3q
Жыл бұрын
എത്ര സിംപിൾ ആയിട്ടാണ് പാടുന്നേ 👌🏻💞
@ajay963..
Жыл бұрын
@@remadevibiju7217 athe 👍🏻
@joshvinjosh4916
Жыл бұрын
Yes❤️
@Ajith570
Жыл бұрын
അടിപൊളി
@AbxlJosxph
5 ай бұрын
ഈ ഗാനം എത്രവട്ടം കേട്ടു എന്നറിയില്ല ഇത്രയും നല്ല ശബ്ദം നൽകി അനുഗ്രഹിച്ച ഈശോക്ക്ഒരായിരം സ്തുതിയും മഹത്വവും ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼പ്രകാശ് ചേട്ടന് ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടുവാൻ തമ്പുരാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
@sheela4987
10 ай бұрын
യേശു കർത്താവ് ചെയ്ത ആദ്യ അത്ഭുതം ഓർത്തു സ്തുതിക്കുന്നു.. ആമേൻ 🙏🙏🙏🙏🙏🙏
@delishdevasy78
10 ай бұрын
എന്റെ ഇഷ്ടപ്പെട്ട ഗാനം
@hdvisionz9184
18 күн бұрын
കാനായിലെ കല്യാണ നാളിൽ കൽഭരണിയിലെ വെള്ളം മുന്തിരി നീരായ് വിസ്മയത്തിൽ മുഴുകി ലോകരന്ന് വിസ്മൃതിയിൽ തുടരും ലോകമിന്ന് കരുണ കാട്ടി യേശുനാഥൻ കാലികൾ മേയും പുൽതൊഴുത്തിൽ മർത്ത്യനായ് ജന്മമേകി ഈശൻ മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും ആഹാ ഞാൻ എത്ര ഭാഗ്യവാൻ ആഹാ ഞാൻ എത്ര ഭാഗ്യവാൻ യേശുവെൻ ജീവനേ --- കാനായിലെ ഊമയെ സൗഖ്യമാക്കി ഇടയൻ അന്ധനു കാഴ്ചയേകി നാഥൻ പാരിതിൽ സ്നേഹ സൂനം വിതറി കാൽവരിയിൽ നാഥൻ പാദമിടറി ആഹാ ഞാൻ എത്ര ഭാഗ്യവാൻ ആഹാ ഞാൻ എത്ര ഭാഗ്യവാൻ യേശുവെൻ ജീവനേ --- കാനയിലെ
@AnishMarlboro
5 ай бұрын
ഇത്രയും മനോഹരം മായ ഒരു ക്രിസ്ത്യൻ ഡിവോഷണൽ സോങ് വേറില്ല ♥️♥️👌👌
@BijuN-uk3rq
Жыл бұрын
ചേട്ടാ സൂപ്പർ പാടിയിട്ടുണ്ട് കൊള്ളാം ചേട്ടന് നന്നായിട്ടുണ്ട് പാട്ട് നല്ല പാട്ട് കേട്ട് ശരി ചേട്ടൻ
@josephtc5872
9 ай бұрын
ഭക്തിസാന്ദ്രമായ വരികൾ നല്ല ശബ്ദം
@user-wk4kp1yv7k
11 ай бұрын
എത്രകേട്ടാലും മതിയാവാത്ത ഗാനം❤
@sheela4987
10 ай бұрын
Ys 👍🏻👍🏻🙏🙏🙏🙏🙏
@nazarbavakhan119
Жыл бұрын
യേശുവേ നന്ദി യേശുവേ ആരാധന 🙏🏻🌹🌹🌹🌹🌹🌹
@AchuuZz428
6 ай бұрын
എതേകേട്ടാലും.മതിയാവാത്ത,ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤
@nixonkarekkattu2446
Жыл бұрын
ദാസേട്ടാ നമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏🙏ആമേൻ 🌹🌹
@fredeenafrinto3060
Жыл бұрын
Prakashputhoor
@benny3819
Жыл бұрын
😂
@moosimoosimoosi-qm2li
Жыл бұрын
ഇതു ദാസേട്ടൻ അല്ല.... പ്രകാശ്ചേട്ടൻ ആണ് ...
@daspacharuvil1121
Жыл бұрын
ആമേൻ
@ppyy3899
Жыл бұрын
നല്ല നൈയ്സ് ഗാനം ഭക്തിയായ സാരഗ് അടിപ്പൊളി വെറ പട്ടളമല്ലാ
@anupamapd4359
8 ай бұрын
ഉഗ്രനായിട്ടുണ്ട് നന്ദി നന്ദി ❤
@status_adholokam342
Жыл бұрын
2023il ethe arankilum kelkunuto enkil likee
@user-kx1fz7re1l
7 ай бұрын
എന്റെ യേശുവേ 🙏🙏🙏❤️
@appudevasia9743
Жыл бұрын
സൂപ്പർ,,,ചേട്ടാ😎
@user-bq4ke8wj3r
Жыл бұрын
കണ്ണന്റെയും ഉണ്ണിമോളുടെയും കല്യാണം എത്രയും പെട്ടന്നു നടത്താൻ കർത്താവെ അംഗ്രഹിക്കണേ
@adventuremidea4192
Жыл бұрын
ആമേൻ
@amaljoajay6683
6 ай бұрын
Amen 🙏🙏🙏🙏എന്റെ യേശുവേ🙏🙏🙏🙏❤️
@RekhaBiju-bs7jo
Жыл бұрын
Daivam anugrahicha sabtham prekasetta
@augustinechinnappanmuthria7042
8 ай бұрын
❤❤❤❤❤ Prasie the lord What music composition singing fantastic ❤❤❤❤❤
@lalithasekar4296
2 ай бұрын
❤❤Amen❤❤ Hallelujah ❤❤
@sanojsebastianjohn2764
Жыл бұрын
Kallu kudiyavarude one of the most valuable story in Bible
@ajithkumarv2632
Жыл бұрын
Prakash sarang
@user-yt7ez7ev3s
8 ай бұрын
Super 👌👌👌super selection 👍👍🎉
@ROHITGG86
10 ай бұрын
Dasettantei voice polei thannei...nannaai varum❤
@galaxysjohnson8933
10 ай бұрын
Prakash sir voice is like orginal Yesudas sound ❤❤❤❤
@jomonmathew9529
Жыл бұрын
Super super excited
@dileep8292
11 ай бұрын
പ്രകാശ് ചേട്ടൻ സാരംഗ് പത്തനംതിട്ട....
@johnantony7237
Жыл бұрын
കല്യാണപാട്ട്...
@user-bq4ke8wj3r
Жыл бұрын
മക്കളെ അനുഗ്രഹിക്കട്ടെ
@KiranVp-cc5ew
2 ай бұрын
ഒരുപോട് നന്ദി ഈ സോങ് പാടിയാ ആൾക്ക്
@babyreji
Жыл бұрын
❤nice song❤
@lillikuttyjoseph2371
8 күн бұрын
Super song. Good voice. God blessu brother. 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤.
Пікірлер: 129