കാപി രാഗ പരിചയം മനോഹരമായിട്ടുണ്ട് കിർത്തനങ്ങൾ , സിനിമാ ഗാനങ്ങൾ എല്ലാം മനോഹരം ഒരു വർഷം പൂർത്തിയായ് എന്നറിയുന്നു എല്ലാ ആശംസകളും നേരന്നു ......
@pkgopakumar5591
2 ай бұрын
എത്ര മനോഹരമാണ് പരിചയപ്പെടുത്തിയത്. 👍🏼👍🏼
@sreekumarcn2065
3 жыл бұрын
കാപ്പി രാഗത്തെ പറ്റിയുള്ള നല്ലൊരു എപ്പിസോഡ്... കാപ്പി രാഗത്തിൽ ഉള്ള കുറെ രാഗങ്ങളും... അവതരണം സൂപ്പർ... Sreeyettan
@Nskraga007
3 жыл бұрын
ഒരു പാട് നന്ദി ശ്രീയേട്ടാ🙏
@rajeevmusic8623
3 жыл бұрын
വല്ലാത്തൊരു കാപ്പി തന്നെ ഇത് 😍😍ഏത് ഭാവവും ഉൾക്കൊള്ളാൻ കഴിയുന്ന രാഗം, എല്ലാ ഗാനങ്ങളും രത്നങ്ങൾ തന്നെ 👌👌👌❤❤❤
@Nskraga007
3 жыл бұрын
ശരിയാണ് രാജീവ്🙏
@souparnikageetham
2 жыл бұрын
Just watch geetham
@nishamanojnisha9534
3 жыл бұрын
കാപ്പി രാഗത്തെ കുറിച്ചുള്ള ഈ എപ്പിസോഡ് വളരെ ഹൃദ്യമായിരുന്നു👍🏻🙏🏻.ഗാനങ്ങളും മനോഹരം💐
@Nskraga007
3 жыл бұрын
നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@georgemattathil2300
3 ай бұрын
Good presentation 👌🙏👌🙏👌
@എൻ്റെമാതൃഛായ
3 жыл бұрын
സാർ കാപ്പി രാഗം ആലപിച്ചത് വളരെ ആസ്വാദ്യകരമായിരുന്നു, നന്ദി, നമസ്തേ
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
👍👍👍
@souparnikageetham
2 жыл бұрын
Watch geetham
@jennyvijayan1949
3 жыл бұрын
കാപ്പി രാഗത്തിലുള്ള ഗാനങ്ങൾ പരിചയപെടുത്തുകയും.🙏സുനിൽഅത് മനോഹരമായി പാടുകയും ചെയ്തു 👌👌👌
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി ജെന്നി ചേച്ചി🙏
@santhoshbabu5733
3 жыл бұрын
രാഗം പരിചയപ്പെടുത്തുന്ന അപ ത ര ണ ത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്ക ന്ന സുനിൽ നിലമ്പൂർ Sir എല്ലാ വിധ ആശംസകളും മറ്റൊരു എപ്പിസോഡിൽ തോഡി രാഗത്തെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്
@Nskraga007
2 жыл бұрын
@@santhoshbabu5733 തീർച്ചയായും പറയാം🙏
@souparnikageetham
2 жыл бұрын
Just watch geetham
@pradeeptppradeeptp872
3 жыл бұрын
പാടിയ എല്ലാ പാട്ടും Hit തന്നെ കാപ്പിയോട് വല്ലാത്തൊരിഷ്ടം തോന്നി..
@Nskraga007
3 жыл бұрын
കാപ്പി എല്ലാവരുടേയും ഹൃദയം കവരുന്നു. 🙏
@souparnikageetham
2 жыл бұрын
Nice... watch geetham
@rajankp8619
3 жыл бұрын
കാപ്പി രാഗം മനോഹരം! എത്രകേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങൾ മനോഹരമായി പാടി അവതരിപ്പിച്ചു.🌹🌹🌹
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@prabhavathip8759
3 жыл бұрын
എത്രയെത്ര ഗാനങ്ങൾ മനോഹരമായ അവതരണം..അഭിനന്ദനങ്ങൾ..സുനിൽജി.. 🌹🌹🌹
@Nskraga007
3 жыл бұрын
ഒരുപാട് നന്ദി പ്രഭാവതി ചേച്ചി🙏
@souparnikageetham
2 жыл бұрын
Just watch geetham
@KrishnaPriyaS9
2 жыл бұрын
This channel is a treasure for all music lovers and singers....Great, Sir. Thank you so much ❤️
@laijap1157
3 жыл бұрын
പാട്ടിലും, പറച്ചിലിലും വിസ്മയം തീർക്കുന്നു നല്ല അവതരണം
@Nskraga007
3 жыл бұрын
ഒത്തിരി സ്നേഹം ലൈജ ടീച്ചർ 🙏
@souparnikageetham
2 жыл бұрын
Just watch geetham
@unnikrishnan-or1mu
2 жыл бұрын
ഒന്നാം വാർഷികാശംസകൾ 💞🌷🌷🌷🌷🌷🌷🌷🌷🌷🌷
@Nskraga007
2 жыл бұрын
നന്ദി🙏
@sindhuthirumeni2420
3 жыл бұрын
സുനിൽ g പറയാൻ വാക്കുകൾ ഇല്ല കാപ്പി രാഗത്തിന്റ വിശേഷം 🙏🙏🙏🙌🙌🙌
@Nskraga007
3 жыл бұрын
ഏറെ നന്ദി സിന്ധു ചേച്ചി🙏
@indhusundaresan5468
3 жыл бұрын
സുനിൽജി... ഒരു വർഷം പിന്നിടുന്ന ഈ അവസരത്തിൽ ഒരുപാട് സന്തോഷം അറിയിക്കുന്നു 🙏🙏🙏ഇനിയും ഇനിയും മുമ്പോട്ട് കുതിക്കട്ടെ...എല്ലാ പ്രാർത്ഥനകളും....🙏🙏🙏 കാപ്പി രാഗത്തിന്റെ... അവതരണം ഗംഭീരമായി.... ഒത്തിരി ഇഷ്ടമുള്ള എല്ലാവരും നെഞ്ചേറ്റിയ ഒത്തിരി ഗാനങ്ങൾ... കീർത്തനങ്ങൾ......ഭക്തിഗാനങ്ങൾ... എല്ലാം ഈ രാഗത്തിലാണെന്നു അറിയാൻ സാധിച്ചു.... ഇത്രയും ഗാനങ്ങൾ ഓർത്തു...ലാളിത്യമർന്ന അവതരണത്തോടെ ഞങ്ങളിലേക്ക് എത്തിക്കുന്ന... സുനിൽ ജിക്ക് ഒരിക്കൽ കൂടി 🙏🙏🙏🙏🙏🌹🌹
@Nskraga007
3 жыл бұрын
തുടക്കം തൊട്ട് നൽകുന്ന ഈ കമന്റുകളാണ് ഈ പ്രോത്സാഹനമാണ് Nsk രാഗപരിചയത്തിന്റെ ശക്തി നിങ്ങളെല്ലാം ചേർന്നാണ് ഇത്രമേൽ Nsk രാഗപരിചയത്തേ വിജയിപ്പിച്ചത് ഒത്തിരി സ്നേഹം നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@georgechemperiponpara8350
2 жыл бұрын
നിറഞ്ഞ അഭിനന്ദനങ്ങൾ! കാപ്പി രാഗത്തിൽ ente theertha yathrayil എന്ന ഒരു ഗാനം കണ്ണൂർ ബാബുവും അമല മാത്യുവും വേറെ വേറെ പാടിയിട്ടുണ്ട്. ചാനൽ George chemperi.
@unnikrishnanroyal2014
3 жыл бұрын
കാപ്പി രാഗത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞ മനോഹരമായ ഒരു എപ്പിസോഡ്
@Nskraga007
3 жыл бұрын
ഉണ്യേട്ടാ ഒരു പാട് നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@sasidharanmr7466
3 жыл бұрын
ഒന്നാം വാർഷികം ആഘോഷിക്കുന്ന NSK രാഗപരിചയത്തിന് അഭിനന്ദനങ്ങൾ.. ആശംസകൾ..
@Nskraga007
3 жыл бұрын
ഒരുപാടൊരുപാട് സ്നേഹം ശശിയേട്ടാ🙏
@souparnikageetham
2 жыл бұрын
Nice just watch geetham
@riyasriyas3890
Жыл бұрын
ഹായ് സുനിച്ചൻ.എനിക്കിഷ്ടമുള്ള ഒരുപാട് ഗാനങ്ങൾ. കാപ്പി രാഗത്തിൽ ആണെന്ന് അറിയാൻ പറ്റിയതിൽ സന്തോഷം. നന്നായിട്ടുണ്ട്. ഇതെന്തുപറ്റി സുനിച്ചൻ. ഇന്ന് ഒരു അല്പം ക്ഷീണം ഉള്ളതുപോലെ തോന്നി. സാധാരണ ഓരോ പാട്ടുകളും അതിൻറെ യഥാർത്ഥ ശ്രുതിയിൽ ആണ് പാടാറുള്ളത്.അപ്പോൾ നല്ല ഫീൽ ആണ് കേൾക്കാൻ. എനിക്ക് ഈ പ്രോഗ്രാം ഇഷ്ടം ആയതുകൊണ്ടാണ് ഇങ്ങനെ കമൻറ് എഴുതിയത്. ഇനിയും നല്ല എനർജിയുടെ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു,, താങ്ക്യൂ👍❤️
@p.m.shihabshihabtirur4716
3 жыл бұрын
സുനിലേട്ടാ സൂപ്പർ....👌👌♥️♥️🌹🌹 ആതിര കുട്ടി നന്നായിട്ടു പാടി അഭിനന്ദനങ്ങൾ..... 👏👏👌👌♥️🌹🌹👍👍
@Nskraga007
3 жыл бұрын
നന്ദി🙏ഷിഹാബ്🙏
@souparnikageetham
2 жыл бұрын
Just watch geetham
@sanatanvani
3 жыл бұрын
സുനിൽ ,NSK രാഗ പരിചയം ഒരു വർഷം വിജയ ലാളിതരായി പിന്നിട്ടു. എന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. എല്ലാവർക്കും പത്യേകിച്ച് സുനിലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 💐👌👏👏😍 ഇന്നത്തെ എപ്പിസോഡിൽ കാപ്പിരാഗത്തെ കുറിച്ച് വിവരിച്ചത് കേട്ടു. ഇങ്ങനെ കാപ്പിയും ചായയും ഒക്കെ രാഗങ്ങളുടെ പേരുകളും ഉണ്ടന്ന് ഇപ്പോൾ മനസ്സിലായി. നല്ല തമാശയായി ആദ്യം തോന്നിയെങ്കിലും ആരാഗത്തിലുള്ള പാട്ടുകൾ ധാരാളം സൂചിപ്പിച്ചത് കേട്ടപ്പോഴാണ് അതിന്റെ മാധുര്യവും വിശാലതയും മനസ്സിലായത്. വളരെ സന്തോഷം! നല്ല എപ്പിസോഡ്. ഇനിയും നല്ലൊരു മുന്നേറ്റം ഭാവിയിലും ഉണ്ടാകട്ടെ എന്ന ആശംസയോടെ പ്രാർത്ഥിക്കുന്നു. All the best wishes. 👌👏😍💐🙏
@Nskraga007
3 жыл бұрын
ബാലേട്ടാ ഒരു പാടൊരു പാട് വിശേഷങ്ങൾ നിറയുന്ന അങ്ങയുടെ ഈ കമന്റിന് ഒത്തിരി ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@ramanimohanan3387
3 жыл бұрын
നമസ്കാരം സുനിൽ🙏 . വളരെ ലളിതമായ അവതരണം കൊണ്ട് ഓരോ രാഗങ്ങളേയും . അതിന്റെ വിശദാംശങ്ങളും , അവയിലെ കൃതികളും പാട്ടുകളും അതിന്റെ രചയിതാക്കളേയും പരിചയപ്പെടുത്തികൊണ്ട് ഒരു വർഷം പിന്നിട്ടത് അറിഞ്ഞതു പോലുമില്ല. അഭിനന്ദനങ്ങൾ സുനിൽ💐💐💐💐💐💐💐 ഒരു വർഷം തികഞ്ഞ ഈ ദിനത്തിൽ പരിചയപ്പെടുത്തിയ കാപ്പി രാഗം അതി സുന്ദരം. ഒരു പിടി ഗാനങ്ങളും , കൃതികളും പാടി പരിചയപ്പെടുത്തികൊണ്ട് ഉള്ള അവതരണം അതിമനോഹരം. . ഇനിയും ഈ യാത്ര അനസ്യൂതം മുന്നോട്ട് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ.🙏🙏🙏🙏🙏🙏🙏🙏
@Nskraga007
3 жыл бұрын
രമണി ചേച്ചി ഇത്രമേൽ Nsk രാഗപരിചയത്തേ സ്നേഹിച്ച അപൂർവം വ്യക്തിത്തങ്ങളിലൊന്നാണ് ചേച്ചി. തുടക്കം തൊട്ട് സ്നേഹത്തോടെ പ്രോത്സാഹിച്ചും നല്ല നിർദ്ദേശങ്ങൾ തന്നും കൂടെ നിന്നു. ഒരു പാടൊരുപാട് നന്ദി ഈ വാർഷിക വേളയിൽ അറിയിക്കുന്നു. ഇനിയും ചേച്ചീടെ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിച്ച് കൊണ്ട്. Nsk രാഗ പരിചയം🙏
@souparnikageetham
2 жыл бұрын
Just watch geetham
@lathachandrasekharan5426
7 ай бұрын
Good 👍🙏
@MadhuMadhu-vr7ex
3 жыл бұрын
എല്ലാ രാഗത്തിലുള്ള പാട്ടുകൾ കേൾക്കാൻ കഴിയുന്നു വളരെ നാനാവുന്ന sunil te attempt. sincere collection of songs.🌹👍❤
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@sunilnarukkumputty889
3 жыл бұрын
കാപ്പി രാഗം എത്ര എത്ര ഗാനങ്ങൾ എല്ലാം മനോഹരം സുനിയേട്ടാ നമിച്ചു ഈ അറിവിന് മുന്നിൽ 🙏🙏🙏സൂപ്പർ സൂപ്പർ എപ്പിസോഡ് ഗ്രാൻഡ് 👏👏👏👌👌👌👌👍👍👍👍🌹🌹🌹🌹❤️❤️❤️❤️🥰🥰🥰🥰
@Nskraga007
3 жыл бұрын
ഒത്തിരി സ്നേഹം ഈ വാക്കുകൾ സുനി🙏
@souparnikageetham
2 жыл бұрын
Just watch geetham
@deepuchaithramdeepuchaithr6149
3 жыл бұрын
Soooper dear 🥰💐
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി ദീപു. 🙏
@RajeswariAmma-s3n
9 ай бұрын
Super Duper ❤❤
@kalamandalamudayabhanuwdr9055
3 жыл бұрын
ഒരുപാട് സംഗീതജ്ഞർ രാഗ പരിചയം ചെയ്യുന്നുവെങ്കിലും NSK രാഗപരിചയവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണെന്നു നമുക്ക് തിരിച്ചറിയാൻ സാധിക്കും NSK ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
@Nskraga007
3 жыл бұрын
ഗുരു നാഥാ ഒരു പാട് സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക് ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@jithendravarma4267
3 жыл бұрын
Congratulations.... Very nice presentation
@Nskraga007
3 жыл бұрын
നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@Sreedhar_jayan
3 жыл бұрын
വളരെ മനോഹരം 🥰
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@pvvarier3105
3 жыл бұрын
Very informative and entertaining, congratulations on this occasion of celebrating one year 💐💐💐🙏🙏
@Nskraga007
3 жыл бұрын
ഒരുപാട് ഒരു പാട് നന്ദി🙏
@souparnikageetham
2 жыл бұрын
Watch geetham
@sudheermv807
3 жыл бұрын
മനോഹരം നമിച്ചു സുനിൽജി. 🙏🙏🙏💖💖💖💖
@Nskraga007
3 жыл бұрын
നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@muralitechmalayalam9125
3 жыл бұрын
കാപ്പി മനോഹരമായ രാഗം തന്നെ
@Nskraga007
3 жыл бұрын
നന്ദി🙏
@souparnikageetham
2 жыл бұрын
Watch geetham
@ShymaMalu-kd3eq
7 ай бұрын
വൃന്ദാവന സാരംഗ പറഞ്ഞു തരണേ മാഷേ
@pavithranmenon5397
3 жыл бұрын
എനിക്ക് ഇഷ്ടമുള്ള ഒരു രാഗം 💕❤️🙏
@Nskraga007
3 жыл бұрын
നന്ദി🙏
@souparnikageetham
2 жыл бұрын
👍👍👍 watch geetham
@JKMusictvm
3 ай бұрын
❤❤🎉🎉🎉🎉🎉🎉
@Mubarakmkm007
3 жыл бұрын
Nsk രാഗപരിചയം ഒരു വർഷം തികയുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 👏👏👏👏👏👏👏👌👌👌ഇനിയും ഏറെ മുന്നോട്ട് 😍😍😍കാപ്പി രാഗത്തിൽ എത്ര എത്ര മധുര ഗാനങ്ങൾ ആണ് 😍😍എല്ലാം spr 👌👌👌അവതരണം 👌👌
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
Nice just watch geetham
@user-xf7pe7vm7gmohanam
4 ай бұрын
Kaappiraagathil chasyaraagam koodi mixechithaanu kauchyaraagak undaayathe
@rajraj-mm6dg
3 жыл бұрын
👌👌👌👍
@Nskraga007
3 жыл бұрын
നന്ദി🙏
@souparnikageetham
2 жыл бұрын
👍👍👍👍
@ramachandran7669
3 жыл бұрын
Nice very nice
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
👍👍👍 watch geetham
@vijayankaliparambil4943
3 жыл бұрын
Super🌹🌹🌹
@Nskraga007
3 жыл бұрын
നന്ദി ഏട്ടാ🙏
@souparnikageetham
2 жыл бұрын
Just watch geetham
@sanalalakkkal7642
3 жыл бұрын
Super singing good super video SAR
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@RAJJUNE
2 жыл бұрын
അതി സുന്ദരമായിരുന്നു സുനിൽ നിങ്ങളുടെ ഈ പ്രോഗ്രാം. ഈ Kapi രാഗത്തിൽ Illayaraja യുടെ " തുമ്പി വാ തുമ്പ് കുടത്തിൽ" എന്ന popular hit song നമ്മുക്ക് മറക്കാൻ പറ്റുമോ😊
@souparnikageetham
2 жыл бұрын
Just watch geetham
@souparnikageetham
2 жыл бұрын
Nice 👍👍👍 watch geetham
@sumikunjumon9756
3 жыл бұрын
സുനിയേട്ടാ നമസ്തേ 🙏 NSK രാഗ പരിചയ ചാനലിൽ സംഗീത ജൈത്രയാത്ര തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്ന ഈ സന്തോഷ നിമിഷത്തിൽ ഏറെ ബഹുമാനത്തോടെ നേരുന്നു എന്റെയും ശ്രീരാഗം സംഗീത കുടുംബത്തിന്റെയും ഒന്നാം വാർഷികാശംസകൾ നേരുന്നു🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐🎊🎊🎊🎊🎊🎊🎊🎊🎊🎊🎂🎂🎂🎂🎂🎂🎂🎂🎂🎂🏆🏆🏆🏆🏆🏆🏆🏆🏆🏆👑👑👑👑👑👑👑👑👑👑🌷🌷🌷🌷🌷🌷🌷🌷🌷🌷 ഇന്നത്തെ കാപ്പി രാഗത്തിനുള്ള കമന്റ് പുറകെ വരും 🙏🙏🙏🙏🙏🙏🙏🙏🙏🙏 സ്നേഹത്തോടെ അനുജത്തി ഗൗരി 🙏
@Nskraga007
3 жыл бұрын
ഒരുപാട് സ്നേഹം നന്ദി ഈ വാക്കുകൾ 🙏
@souparnikageetham
2 жыл бұрын
Nice 👍👍👍 watch geetham
@souparnikageetham
2 жыл бұрын
Gauri...if you like this u may like this also
@damodaran7669
3 жыл бұрын
കാപ്പി രാഗത്തെ കുറിച്ചുള്ള ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. ഈ രാഗത്തിലുള്ള ഗാനങ്ങൾ അതിമനോഹരം. അവതരണം ഗംഭീരം. ചാനലിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന മാഷിനും കുടുംബത്തിനും ഒരായിരം ആശംസകൾ 🌹🌹❤❤😍😍😍🙏🙏🙏
@Nskraga007
3 жыл бұрын
ഇത്രയും സ്നേഹാർദ്രമായ കമന്റിന് ഒത്തിരി നന്ദി ദാമു🙏
@souparnikageetham
2 жыл бұрын
Nice just watch geetham
@Devageetham
3 жыл бұрын
നമസ്കാരം സുനിൽജി 🙏. കാപ്പി എന്ന രാഗത്തിലൂടെ രാഗപരിചയം പുതിയ ഒരു രാഗം കൂടി പരിചയപ്പെടുത്തി തന്നിരിക്കുന്നു. കാപ്പി രാഗത്തിലൂടെ ഒരുപാട് ഗാനങ്ങൾ പരിചയപ്പെടുത്തിയ സുനിൽജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤ എന്ന തവം ശെയ്തനെയും മായാ ഗോപബാലയും ഏറെ പ്രിയം. ചന്ദന ചർച്ചിത തുടക്കത്തിൽ പരാമർശിക്കാതിരുന്നത് അവസാനം പറഞ്ഞു നിർത്തിയതിലൂടെ മാറി. അപ്പോൾ ഇനി കാപ്പി രാഗത്തിലെ കുറച്ചു പാട്ടുകളും വിശേഷങ്ങളും അറിയാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤
@Nskraga007
3 жыл бұрын
സനേഹത്തോടെ മഹാദേവ്ജിക്ക്. ഇത്രയും സൂഷ്മതയോടെ ഹൃദ്യമായി നൽകിയ ഈ കമന്റിന് ഒരുപാടൊരുപാട് നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@musicmantopic5604
3 жыл бұрын
Thumbi vaa thumbakudathil one of my favorite song in kapi raga
@Nskraga007
3 жыл бұрын
ശരിയാണ് പറഞ്ഞാൽ തീരാത്തത്ര പാട്ടുകൾ ഉണ്ട്. 🙏
@souparnikageetham
2 жыл бұрын
Just watch geetham
@jitheshpudyawar9689
2 жыл бұрын
9:23 Jagadodharana എന്ന കൃതി രചിച്ചത് പുരന്തര ദാസന് ആണ്...🙏
@sudheerbabu1739
3 жыл бұрын
മനോഹരമായ അവതരണം 🌹🌹🌹
@Nskraga007
3 жыл бұрын
സുധീർ ഒത്തിരി സ്നേഹം🙏
@souparnikageetham
2 жыл бұрын
Just watch geetham
@rajeshrpanicker8374
3 жыл бұрын
Nsk ചാനലിന് ആശംസകൾ നേരുന്നു.സുനിൽജി മനോഹരമായ അവതരണം.
@Nskraga007
3 жыл бұрын
ഒത്തിരി ഒത്തിരി സ്നേഹം രാജേഷ് ജീ🙏
@souparnikageetham
2 жыл бұрын
Nice 👍👍👍
@dileshmcl
3 жыл бұрын
Kappi ragam athimanoharam
@Nskraga007
3 жыл бұрын
നന്ദി ഒരുപാട്🙏
@souparnikageetham
2 жыл бұрын
Watch geetham
@balagopalpc8975
3 жыл бұрын
അഭിനന്ദനങ്ങൾ, സുനിൽ
@Nskraga007
3 жыл бұрын
നന്ദി🙏
@souparnikageetham
2 жыл бұрын
Watch geetham
@chandrikachandrika4450
3 жыл бұрын
Nalla avatharanam 🙏🙏🙏
@Nskraga007
3 жыл бұрын
നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@musicmantopic5604
3 жыл бұрын
Valare nalloru vivaranam mashe
@Nskraga007
3 жыл бұрын
നന്ദി അജിത്ത്🙏
@souparnikageetham
2 жыл бұрын
Nice watch geetham
@dayanandannp3432
3 жыл бұрын
Manoharam😍😍😍😍😍😍
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
Watch geetham
@rajeevmusic8623
3 жыл бұрын
പാലപ്പൂവേ എന്ന ഗാനം പൂർണമായും കാപ്പി ആണോ, അതോ ശ്രോതസ്വനി യുടെ സ്വാധീനം ഉണ്ടോ?
@Nskraga007
3 жыл бұрын
ഉണ്ട്🙏
@souparnikageetham
2 жыл бұрын
👍👍👍👍 watch geetham
@rajeevmusic8623
3 жыл бұрын
ഒന്നാം വാർഷികം ആഘോഷിക്കുന്ന NSK Ragas ന് ആശംസകൾ, ഇനിയും ഇനിയും ഈ സംഗീത മഹാനദി അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കട്ടെ ❤❤❤🙏🙏💐💐
@Nskraga007
3 жыл бұрын
ഈ ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@jagadheeshkv6334
3 жыл бұрын
Great
@Nskraga007
3 жыл бұрын
നന്ദി🙏
@ShajahanShas84
3 жыл бұрын
നല്ല അവതരണം സുനിൽ 🤝
@Nskraga007
3 жыл бұрын
ഏറെ നന്ദി🙏
@souparnikageetham
2 жыл бұрын
What is
@souparnikageetham
2 жыл бұрын
Watch geetham
@Harikrishnan-1991
2 жыл бұрын
പാതിരാവയില്ല പൗർണ്ണമി കന്യക്കു,, പഞ്ചബാണൻ എൻ ചെവിയിൽ പറഞ്ഞു,, പാട്ടിൽ ഈ പാട്ടിൽ, ഇഷ്ടമല്ലേ ഇഷ്ടമല്ലേ ഇതെല്ലാം കാപ്പി രാഗം അല്ലേ
@souparnikageetham
2 жыл бұрын
Nice 👍👍 watch geetham
@jayasrees4057
3 жыл бұрын
Manoharamaya avatharanam Sunil sir
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി ജയശ്രീ ടീച്ചർ 🙏
@souparnikageetham
2 жыл бұрын
Nice 👍👍
@souparnikageetham
2 жыл бұрын
Watch geetham
@souparnikageetham
2 жыл бұрын
Just watch geetham
@ramankuttypazhampilly3111
3 жыл бұрын
Sunil jee, ok I was going thru some ragas and can understand some of them but can't understand the routes. Will you be able to become by guide online? Pls let me have your contact details
@sumikunjumon9756
3 жыл бұрын
ജീ detail ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് 🤝🤝🤝🙏
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി അറിയുന്ന കാര്യങ്ങളാണെങ്കിൽ പറഞ്ഞു തരാം 99479271 94- ഇതാണ് പേഴ്സണൽ നമ്പർ 🙏
@Nskraga007
3 жыл бұрын
@@sumikunjumon9756 നന്ദി🙏
@ramankuttypazhampilly3111
3 жыл бұрын
Thanks for your support, will call you. You have whatsapp in this number ?
@Nskraga007
2 жыл бұрын
@@ramankuttypazhampilly3111 അതേ
@artistsureshkonni3303
Жыл бұрын
'കാപ്പി' അല്ല 'കാപി' എന്നാണെന്നു കേട്ടിട്ടുണ്ട് ഇതു ശെരിയാണോ...? വീഡിയോയുടെ തമ്നയിലിൽ കാപ്പിക്കുരുവും കൊടുത്തിട്ടുണ്ട്... ഇതു തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലേ..?
@madhusnairmadhu
3 жыл бұрын
ആശംസകൾ
@Nskraga007
3 жыл бұрын
ഒരു പാട് നന്ദി ജീ🙏
@souparnikageetham
2 жыл бұрын
Nice 👍👍 watch geetham
@ruksananavasp.k4944
3 жыл бұрын
👏👏🙏
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@souparnikageetham
2 жыл бұрын
Just watch geetham
@hareendranep8422
2 жыл бұрын
സുനിൽ ജി, രാഗ പരിചയം മാത്രമല്ല ഇത് ഞങ്ങൾക്ക് ഗാന പരിചയം കൂടിയാണ്.. എത്രയെത്ര മനോഹര ഗാനങ്ങൾ ആണ് ഒറ്റ ചരടിൽ കോർത്ത പോലെ താങ്കൾ മനോഹരമായി ആലപിക്കുന്നത്....ഒന്നാം വാർഷിക ആശംസകൾ.. ഈ സദുദ്യമം ഇനിയുമിനിയും മുന്നോട്ട് പോകട്ടെ....
@SathyanarayananK1
3 жыл бұрын
സുനി നമിച്ചു. കാപ്പി രാഗത്തെ കുറിച്ചുള്ള വിവരണവും അതിൽ സംവിധാനം ചെയ്ത നാൽപതോളം പാട്ടുകളും. ഞാൻ നോട്ട് ചെയ്തത് ശരിയാണെങ്കിൽ. കൂടുതൽ ഉണ്ടെങ്കിൽ ക്ഷമിയ്ക്കുക 🙏👍👏
@Nskraga007
3 жыл бұрын
ഇത്രയും ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി ശ്രീയേട്ടാ🙏
@souparnikageetham
2 жыл бұрын
Nice 👍👍👍 watch geetham
@chandrababud8790
2 жыл бұрын
🌺സർ... മധുരം ജീവാമൃതബിന്ദു.... എന്ന ഗാനത്തിന്റെ രാഗം പീലു ആണ് എന്നൊരഭിപ്രായം കാണുന്നു...!പ്രിയ സുനിൽ സർ ഒരു അഭിപ്രായം പറയണേ... 🙏🙏
@donmuhsi8089
2 жыл бұрын
May be Relative Raga . Like A minor scale is the relative of C major scale .. All nots are same
Пікірлер: 184