പണ്ട് പണ്ടൊരു കാട്ടിൽ മിടുക്കനായ കരടി ജീവിച്ചിരുന്നു അവൻ എന്നും ക്ഷാമകാലത്തേക്ക് വേണ്ടി തേൻ ശേഖരിച്ച് വെക്കുമായിരുന്നു ഒരു ദിവസം പതിവ് പോലെ കരടികുട്ടൻ തേൻ ശേഖരിക്കാൻ കാട്ടിലേക്കു പോയി അപ്പോഴാണ് മഴ പെയ്തത് പെട്ടന്ന് കണ്ട ഒരു ഗുഹയിലേക് കരടികുട്ടൻ ഓടി കയറി എന്നാൽ അത് ഒരു സിംഹത്തിന്റെ ഗുഹ ആയിരുന്നു സിംഹത്തിന്റെ കയ്യിൽ നിന്നും കരടി എങ്ങനെയാണ് രക്ഷപെട്ടത് എന്ന് കണ്ടു നോക്കൂ...
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon
Негізгі бет കരടിയുടെ ബുദ്ധി | Latest Kids Cartoon Malayalam | Muthashikadhakal
Пікірлер