Thengola Malayalam Stories Kids TV
Thengola Malayalam Stories Kids TVകുഞ്ഞുകുട്ടികൾക്ക് ആയി ഇനി ഇതാ മലയാളം കഥകളും ആനിമേഷൻ രൂപത്തിൽ
നമ്മുടെ കുഞ്ഞുകുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും കണ്ടു രസിക്കാനുമായി ഇതാ കുഞ്ഞുകുട്ടികളുടെ സ്വന്തം മലയാളം ആനിമേഷൻ ചാനൽ 'തെങ്ങോല മലയാളം കഥകൾ'.
രസകരമായ കഥകൾ കണ്ടും കെട്ടും നമ്മുടെ കുഞ്ഞുങ്ങളെ മിടുക്കരായി വളർത്തിയെടുക്കാൻ ഈ ചാനലിലെ കഥകൾ ഏറെ സഹായിക്കുന്നു. കുട്ടികൾ ജീവിതത്തിൽ പഠിച്ചിരിക്കേണ്ട പല കാര്യങ്ങളും കഥകളിലൂടെ എളുപ്പത്തിൽ അവരുടെ മനസ്സിലെത്തിക്കാം, നമ്മുടെ കുഞ്ഞുങ്ങൾ കഥകൾ കേട്ട് മിടുക്കരായി വളരട്ടെ...
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക.
►Subscribe to watch stories every week :
kzitem.info/rock/q8MvBRHa0yNJW-2kfD3CrA
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
- 13:11
- 12 сағат бұрын
കുതിരയും അണ്ണാനും | Latest Kids Cartoon Malayalam | Muthashikadhakal
- 16:25
- 16 сағат бұрын
ആനയും കുറുക്കനും | Latest Kids Cartoon Malayalam | Muthashikadhakal
- 15:06
- 14 күн бұрын
തത്തമ്മയും ആനയും | Latest Kids Cartoon Malayalam | Muthashikadhakal
- 13:45
- 21 күн бұрын
കാക്കയും ഉറുമ്പും | Latest Kids Cartoon Malayalam | Muthashikadhakal
- 8:07
- 21 күн бұрын
മാമ്പഴക്കാലം | Latest Kids Cartoon Malayalam | Muthashikadhakal
- 14:18
- 21 күн бұрын
Пікірлер