കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് പ്രാക്കുളത്ത് ആണ് കൈരളി ഹാച്ചറി ആൻഡ് ഫാം സ്ഥിതി ചെയ്യുന്നത്. ഈ ഒരു ഹാച്ചറിയിലൂടെ 23 രൂപ മുതൽ നല്ലയിനം നാടൻ കോഴിക്കുഞ്ഞുങ്ങളെ നിങ്ങൾക്ക് വാങ്ങിക്കാൻ പറ്റും. കൂടാതെ കരിങ്കോഴി ഗിനിക്കോഴി നാടൻ കോഴികൾ തുടങ്ങിയവയുടെ കുഞ്ഞുങ്ങളും ഇവിടുന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്. കൂടാതെ എല്ലായിനം മുട്ടകളെയും ഇവിടുത്തെ ഹാച്ചറിയിലൂടെ വിരിയിച്ച് കർഷകർക്ക് നൽകുന്നു.#nadan #farm#karingozhi#gini#kerala#fancy #farming#rgfarming
നിങ്ങളുടെ ഫാമും അതല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സംബന്ധമായുള്ള വീഡിയോകളും ഞങ്ങളുടെ ചാനലിൽ കൂടി കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായിട്ടും ഞങ്ങളെ കോൺടാക്ട് ചെയ്യുക.
രാഹുൽ 9074165619
Негізгі бет കരിങ്കോഴികളെയും നാടൻ കോഴികളെയും ഗിനി കോഴികളെയും എല്ലാം നല്ല വിലക്കുറവിൽ വാങ്ങിക്കാൻ പറ്റിയ ഒരു ഫാം
Пікірлер: 25