കരിങ്കോഴികളെയും നാടൻ കോഴികളെയും കിട്ടുന്ന കൊല്ലത്തെ ഏറ്റവും വലിയ ഒരു ഹാച്ചറി..
23 രൂപ മുതൽ ഇവിടെ നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കാം #buffalo #messi #army #lowcost #Dresses #indianarmy #airforce #kerala #farming #fruta
കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് ആണ് കൈരളി ഹാച്ചറി സ്ഥിതി ചെയ്യുന്നത്...
അമ്പതിനായിരത്തിലധികം കോഴിക്കുഞ്ഞുങ്ങളെ ഒറ്റ തവണ വിരിയിക്കാൻ പറ്റുന്ന മിഷനറീസ് ആണ് ഈ ഒരു കൈരളി ഹാച്ചറിയിൽ ഉള്ളത്. കൂടാതെ നല്ലയിനം കരിങ്കോഴികളെയും നാടൻ കോഴികളെയും എല്ലാം ഈ ഒരു ഹാച്ചറിയിലൂടെ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.
23 രൂപ മുതൽ കോഴിക്കുഞ്ഞുങ്ങളെ ഇവിടെ നിന്നും വാങ്ങിക്കാം..
നിങ്ങളുടെ ഫാമും അതല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സംബന്ധമായുള്ള വീഡിയോകളും ഞങ്ങളുടെ ചാനലിൽ കൂടി കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായിട്ടും ഞങ്ങളെ കോൺടാക്ട് ചെയ്യുക..
രാഹുൽ 9074165619
Негізгі бет കരിങ്കോഴികളെയും നാടൻ കോഴികളെയും കിട്ടുന്ന കൊല്ലത്തെ ഏറ്റവും വലിയ ഒരു ഹാച്ചറി.. RG Farming
Пікірлер: 14