1988ൽ കേൾക്കാൻ തുടങ്ങിയ കറുത്ത മണവാട്ടി ഇപ്പോഴും കേൾക്കുന്നു. അന്നത്തെ കാലത്ത് സൂപ്പർ ഹിറ്റായ രാജാ രാജാത്തിരാജനിന്തരാജാ എന്ന ഗാനത്തിന്റെ പാരഡി കാക്ക...എന്ന ഗാനം കേട്ട് ചിരിച്ചു ചിരിച്ചു ഇടപാട് തീർന്നു
@c.r.viswanathchulliyil830
6 жыл бұрын
ചെറുപ്പകാലത്തെ ഒാര്മ്മകളിലേക്ക് കൊണ്ടുപോകുന്ന പാരഡികള്.... V.D.രാജപ്പനെന്ന ഹാസ്യ സാമ്രാട്ടിന് പ്രണാമം .
@sivadasan8524
5 жыл бұрын
അടി പോളി ചേട്ട
@wildblackcat85
5 жыл бұрын
Thalanere vakkeda maakri , meen murikkum kathi konda enne aval kuthiyathu, b com passay classum nedi ennee pattukal ulla 1988 num 1992 num idakk irangiya oru vd rajappan cassete undu. Arkkenkilum athinte peru ariyamo?
@rukminick399
2 жыл бұрын
എന്റെ ചെറുപ്പത്തിൽ കേൾക്കുന്ന കഥാ പ്രസഗം എന്നിക്ക് വളരെ ഇഷ്ടമാണ്
@muthumangad6449
4 жыл бұрын
എന്റെ ചെറുപ്പത്തിൽ കേട്ട vd രാജപ്പൻ ചേട്ടന്റെ ആദ്യ കഥ ഇന്നും മറക്കാത്ത കൊണ്ട് വീണ്ടും കേൾക്കുന്നു ഗംഭീരം
@madhugopalakrishnanunnitha509
4 жыл бұрын
എത്ര സുന്ദരമായി ഒരു കാലം കഥ പറഞ്ഞ അനുഗ്രഹീത കലാകാരൻ. അക്കാലത്തെ കേഴ്വിക്കാർക്ക് മറക്കാൻ കഴിയില്ല.
@shaji1985
4 жыл бұрын
മനസ്സി'ലെ എല്ലാ ടെൻഷനും മാറ്റിയ ആ നല്ല കലാകരന് എല്ലാ വിധ ആശംസകളും.
@anilkumarvr
Жыл бұрын
ശെരിക്കും നല്ല ഒരു കലാകാരൻ ❤❤❤
@mahilalmohan8895
4 жыл бұрын
കൊച്ചിലെ എന്റെ അച്ഛൻ ടേപ്പ് റെക്കോർഡിൽ ഇട്ടുകേള്പ്പിച്ചതാ ഒരിക്കലും മറക്കില്ല supper......
@ansarigoodansari2989
4 жыл бұрын
ഇദ്ദേഹം ഒരു സംഭവമായിരുന്നു പണ്ട് ഇദ്ദേഹത്തിന്റെ കഥാപ്രസംഗം എവിടെ ഉണ്ടങ്കിലും ഞാൻ പോകുമായിരുന്നു
@MohanKumar-ub5ql
7 ай бұрын
Pranamam valiakalakaraa
@football_lover_1169
4 жыл бұрын
VD RAJAPPAN sir athimanoharaiyan i katha😁😁😁
@avanientertainments9021
5 ай бұрын
🙏🙏
@bastinv.v9376
2 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍
@bibinabraham125
4 жыл бұрын
Old is gold
@rajianish8310
5 жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഒരു കാലഘട്ടത്തിലെ യുവാക്കളെയും കുട്ടികളേയും 'റ്റേപ്പ് റിക്കാഡിന്റെ മുന്നിൽ പിടിച്ചിരുത്തിയ കാഥികൻ
@anoopthodupuzhakerala2837
4 жыл бұрын
തീർച്ചയായും
@musthafavaichervalappilval6026
5 жыл бұрын
V D chetanu pranaamam
@saliss7986
4 жыл бұрын
Adipoli endhe veedirajappan chetta😄😄😄😄
@jtm8215
5 жыл бұрын
ദാസേട്ടനെ പോലെ ജാനകിയമ്മയെ പോലെ ചിത്ര ചേച്ചിയെ പോലെ.. ഇതുപോലൊരു കലാകാരൻ ഇനീ ഉണ്ടാവില്ല
vivek pilot cfkjtfmgmtmtmtmtlĺ5bzzznx . Cfddjdfkkr
@miltonpaul7292
Жыл бұрын
Super
@abdulkhalam1528
6 жыл бұрын
Spr
@sherinmathew6742
5 жыл бұрын
Haaahaaaa😁😀😁supper
@kanyakumari2705
4 жыл бұрын
കുട്ടനാട്ടിലെ ഹൃദയം നിറയ്ക്കും കാർത്തിക വേണു വീണ്ടും പോലെ തങ്കമ്മ കുങ്കുമം തൊട്ടു ഇൗ തങ്കമ്മ കുങ്കുമം തൊട്ടു..
@ashiksujith9827
3 жыл бұрын
എന്റെ അച്ഛൻ പണ്ട് ടേപ്പ് റെക്കോർഡർ ഇട്ടു കേൾപ്പിച്ച കഥ... മറക്കില്ല... ഒരിക്കലും.... ആ കാലഘട്ടത്തെയും...❤
@stephypaul9422
2 жыл бұрын
U want to go to the 💪 and then used to have the 8
@stephypaul9422
2 жыл бұрын
I8 he
@habeebabdulrahman3721
Жыл бұрын
Irangiya varshavum koodi description il cherthaal nannaayirunnu
@paulbabu1040
5 жыл бұрын
Kidilan
@sisilybenny2558
4 жыл бұрын
ഗുഡ്
@overfly666
7 жыл бұрын
kottayam to kodampakkam kada undengil uplod chey plzzz
@thomascm5471
3 жыл бұрын
Vdajappantecomedye thakarkan Arkum kazhiyilla
@anilpillai3512
4 ай бұрын
Sathya Bhaama kelkkenda..
@wildblackcat85
5 жыл бұрын
Thalanere vakkeda maakri , meen murikkum kathi konda enne aval kuthiyathu, b com passay classum nedi ennee pattukal ulla 1988 num 1992 num idakk irangiya oru vd rajappan cassete undu. Arkkenkilum athinte peru ariyamo?
@anoopthodupuzhakerala2837
4 жыл бұрын
മാക് മാക്
@anoopthodupuzhakerala2837
4 жыл бұрын
ബി കോം എന്ന ഗാനം അക്കിടി പാക്കരൻ or ലഹരിമുക്ക് അതിലുണ്ട്
@ashokanpaashokanpa4616
5 жыл бұрын
Ashokan pa
@akhilvlogger6861
2 жыл бұрын
Supar🤩🤩💓
@unnikrishnanmundayat8377
3 жыл бұрын
രാജപ്പൻ ചേട്ടന്റെ കൂടെ പാടുന്ന അനുഗ്രഹീത ശബ്ദത്തിന്റെ ഉടമ എന്താണ് പേര്. എവിടെയാണ് ഉള്ളത് ആർകെങ്കിലും അറിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്താൽ വലിയ ഉപകാരം. മൊബൈൽ നമ്പർ കിട്ടുമെങ്കിൽ സന്തോഷം... നേരിട്ട് ഒരു പാടു സ്റ്റേജ് പ്രോഗ്രാമിൽ നേരിട്ട് കണ്ടിട്ടുണ്ട്
@jijisamuel638
2 жыл бұрын
കോട്ടയം മണർകാട് അടുത്ത് തലപ്പാടി എന്ന സ്ഥലമുണ്ട് അതിനടുത്തഉള്ള ബേബി മാത്യു ആണ് കൂടെ പാടുന്നത്
@shibumadathil7359
3 жыл бұрын
Thanks
@shahabaskhan6788
4 жыл бұрын
ഇങ്ങേര് ഒരു സംഭവമാട്ടോ
@laisonsimethy1134
4 жыл бұрын
അല്ല ഒരു കാര്യം നിങ്ങൾക്ക് ഇതിൽ നിന്നും കിട്ടുന്ന പണം vd രാജപ്പൻ ചേട്ടന്റെ വീട്ടിലേക്ക് കൊടുക്കുവോ അതോ നിങ്ങൾ തന്നെ വീതിക്കുവോ
@sharisunilshari3065
5 жыл бұрын
അടിപൊളി...
@cnvinayan4674
4 жыл бұрын
Ente Ayalkkarnu Ente Pranam Vinayan. Operator. Kavitha Sounds. Peroor
@rajkumaranrajakumaran3424
4 жыл бұрын
Good 🌹🌹🌹🌹🌹
@muhammedaflah9831
4 жыл бұрын
സൂപ്പർ
@debora-su7ho
3 жыл бұрын
👍😀😀😀
@akku8x296
2 жыл бұрын
Supper ♥♥♥♥♥♥ love u l mising u♥♥
@overfly666
3 жыл бұрын
കോട്ടയം to കോടമ്പാക്കം കഥാപ്രസംഗം കിട്ടുമോ?
@mr.strange9911
3 жыл бұрын
SH
@hareeshk.g8864
5 жыл бұрын
"ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം " എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കൈവശമുണ്ടോ ? REPLY
Пікірлер: 86