വളരെ നന്നായിരുന്നു ഞാൻ സാംബശിവൻ്റെയും കെടാമംഗലംസദാനന്ദൻ കൊല്ലം ബാബുവിൻ്റേയും ഒക്കെ കഥാപ്രസംഗം പല പ്രാവശ്യം കേട്ടിട്ടുണ്ടു് നല്ലത് പോലെ ആസ്വദിക്കുവാൻ പറ്റി
@user-ke7zk2sw7k
19 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ambady420
5 ай бұрын
വളരെ നന്നായി അവതരണം എനിക്ക് ഇഷ്ട്ടമായി very good
@m4manu12
9 ай бұрын
വളരെ നന്നായി മനസിൽ പതിഞ്ഞു നല്ല അവതരണം
@dhananjayandhananjayan9929
2 жыл бұрын
ഗുരുദേവന്റെ കഥ വളരെ സന്തോഷംനൽകി മനസിനാകെ ഒരു കുളിർമ 👍👌🙏🌹
@babuta1977
Ай бұрын
ssuuppeerr perfomance 😮😅😊
@prassanavijayan9911
2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഞാൻ നല്ലപോലെ ആസ്വദിച്ചു നമസ്കാരം സർ 🙏🙏🙏🙏🙏🙏🙏🙏🙏
@vijeeshtv8237
2 ай бұрын
വളരെ മനോഹരം സാർ വളരെ മനോഹരം അതിസുന്ദരം ഒന്നും പറയാനില്ല
@LawrenceMarkoesMarkose-iy2jg
8 ай бұрын
സർ വളരെ സന്തോഷം ഉണ്ടായി ഗുരുദേവനെ കുറിച്ചുളള ജിവിത കഥ മനോഹരമായി അവതരിപ്പി സാറിന് ഒരായിരം നന്ദി ലോറൻസ് മർക്കോസ് വേട്ടം പള്ളി
Пікірлер: 28