Gurudevan a great saint as well as phiosopher, poet, social-reformer, adavithist, medition in Maruthmala, 76 temple incarnation, 65 books written, 1500saint disciples, well as material followers
@gopimn9413
3 жыл бұрын
@@ajinvs6978 p
@rcnair8706
7 жыл бұрын
Sambasivan the great kathaprsangam legend. Creating the sweet nostalgia.
എന്താന്ന് അറിയില്ല, എനിക്ക് ഈ അവതരണം ഇഷ്ടം ആയില്ല, ചിലപ്പോൾ എന്ടെ കാഴ്ചപ്പാട് മോശം ആയതു കൊണ്ട് ആവാം, അഭിപ്രായം പറഞ്ഞെന്നു മാത്രം.. ക്ഷമിക്കുക..
@PramodKumar-rw3qh
26 күн бұрын
ഒരു മണിക്കൂർ പ്രോഗ്രാം ആയി കഥ പറയുമ്പോൾ ഒരു സംക്ഷിപ്ത രൂപമാണ് പറയുന്നത്.. youtube ൽ അനീസ്യ എന്ന കഥയുടെ ഒരു മണിക്കൂർ പ്രോഗ്രാം ഉണ്ട് കൂടാതെ 2 മണിക്കൂർ പ്രോഗ്രാം ഈയിടെ upload ചെയ്തിരുന്നു.... അവ രണ്ടും തമ്മിൽ താരതമ്യം ചെയ്യാനെ പറ്റില്ല... ഏതാണ്ട് അര പതിറ്റാണ്ട് കേരളത്തിലെ ഉൽസവ - പെരുന്നാൾ രാവുകളെ ആവേശം കൊള്ളിച്ച ശബ്ദമാണിത്... ജനലക്ഷങ്ങൾ കേട്ടശബ്ദം... പക്ഷെ ഈ ഒരു മണിക്കൂർ പ്രോഗ്രാം കേട്ടാൽ കഥ ഒരു സംക്ഷിപ്ത രൂപത്തിൽ മനസിലാക്കാൻ പറ്റും.. ശരിക്കുള്ള.ആസ്വാദനം 2 മണിക്കൂർ കഥാപ്രസംഗ program ൽ മാത്രം
Пікірлер: 49