അയാൾ ഒരു സാധാരണക്കാരനാണ് സ്വാഭാവികമായും സംസാരത്തിൽ ആ പ്രശ്നങ്ങള്‍ ഉണ്ടാകും അത് കണ്ടിട്ട് അയാളെ ചീത്ത വിളിക്കുന്നവരോട് പുശ്ചം മാത്രം.frustration തോന്നുന്നു എങ്കില്‍ ഇത് കാണാതിരിക്കുക
@athira8695
4 жыл бұрын
ഇതിനിടയിൽ ഈ ചർച്ചയ്ക്കിടയിൽ യാതൊരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞു ജീവൻ പൊലിഞ്ഞത് ഓർത്ത് മാത്രമാണ് എൻറെ സങ്കടം. അഞ്ചു വർഷം കാത്തിരുന്നു ആണ് ഒരു പൊന്നു മോളെ എനിക്ക് ദൈവം തന്നത്.
@prakashkumarp6264
4 жыл бұрын
Polinju poyathu kamukante garbham alle
@surrshbabu1466
Жыл бұрын
@@prakashkumarp6264 y
@perlitheopu593
4 жыл бұрын
കറുത്ത് കരിഓയിൽ പോലെ ഇരിക്കുന്ന ഞാൻ ഒരു പെണ്ണ് കണ്ടിട്ട് വിട്ടിൽ വന്നപ്പോൾ എന്റെ അമ്മ പറഞ്ഞു കണ്ട പെണ്ണ് കറുത്ത് പോയി എന്ന് ഞാൻ ചിരിച്ചുപോയി ഞാൻ പറഞ്ഞു അമ്മാ നിങ്ങള്‍ നാട്ടുകാരെ കൊണ്ട് എന്നെ പറയിപ്പിക്കണോന്ന്.... വേറെ എന്തെങ്കിലും കാരണം ആണെങ്കിൽ ഓക്കേ അവളെ തന്നെ ഞാൻ കെട്ടി ഇപ്പോ മൂന്ന് പിള്ളേരായി നാലാമത്തത്തിന്റെ പ്രോസസും നടക്കുന്നു 😃😃അമ്മയും മരുമോളും ഇപ്പോ കുട്ടികളെയും കളിപ്പിച്ചു വിട്ടിൽ സുഖമായിരിക്കുന്നു ഇടയ്ക്ക് തല്ല് കൂടുമെങ്കിലും കാരണം വേറെ ആണ് .... ഞാൻ പറഞ്ഞു വരുന്നത് കറുപ്പിനെ കുറ്റം പറയുന്നത് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു മനസ്ഥിതിയാണ് എല്ലാ വീട്ടിലും ഉണ്ടാകും വലിയ കാര്യമാക്കേണ്ട അത് മാറുന്ന ആദ്യ സംസ്ഥാനം കേരളമാകും അന്നാണ് യഥാര്‍ത് നവോദ്ധാനം നടക്കുന്നത് ജാതിയും മതചിന്തയും അന്ന് കടപുഴകും അധികകാലം കാത്തിരിക്കേണ്ട
Ellavarkum ore pole samsarikkanariyanamennilla... ...aalk engananu parayande enn ariyilla....I think he good
@nithas6163
6 жыл бұрын
Subhash parayaathe onnum athra clear allalo..Ayal athra clear alla.frist episode il sheena de brother good ennu paranju.ithil maatti paraunnu.
@sisiraathul5152
5 жыл бұрын
ഷീനയുടെ ബ്രദർ ഗുഡ് ആണോ അല്ലയോ എന്ന് പറഞ്ഞില്ല ...ബ്രദർ അന്ന് വന്നിരുന്നു എങ്കിൽ അവളെ കൊന്നേനെ എന്നാണ് പറഞ്ഞത് .ബ്രദർന്റെ അങ്ങനെയുള്ള സ്വഭാവം ആണെന്നാണ് സുഭാഷ് പറഞ്ഞത് 😊
ഇതാണു ഭാര്യ ഭർത്താവ് തമ്മിൽ കമ്മ്യൂണിക്കേഷൻ ഇല്ല എങ്കിൽ ഉള്ള പ്രശ്നം.തനിച്ചിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഇവർ തമ്മിൽ ഏതായാലും അവൾ എന്നെ cheat ചെയ്തു എന്നാപ്പിന്നെ അവളേം പരമാവധി നാണം കെടുത്താം എന്നൊരു ചിന്താഗതി സുഭാഷിന് ഉണ്ടോ എന്നൊരു സംശയം.
@binurajkr6744
6 жыл бұрын
m
@binurajkr6744
6 жыл бұрын
Anju Mathew
@ഇന്ത്യൻ-ഗ1ഴ
6 жыл бұрын
അങ്ങനെ ഒരു ചിന്താഗതി ഉണ്ടായാൽ തെറ്റുപറയാൻ പറ്റുമോ
@shajanvarughese9770
6 жыл бұрын
Athu swabhavikam
@jibinvarghese8333
4 жыл бұрын
വിശ്വാസം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യാൻ ആണ്
@priyadd7172
4 жыл бұрын
എന്നാലും ആ കുഞ്ഞിനെ എന്തിനാ... 😢
@catharineseethu7950
4 жыл бұрын
😫😪😓😭
@abdulrahimanamanidaigoli6213
6 жыл бұрын
Ivande parajayam tanne yende yende yende yennulla selfish aan
@ranjushyam1998
6 жыл бұрын
Uploderae aethra thavana aanu oru episode upload cheyyunae
അമ്മച്ചി മകനെ ഒരു കറുത്ത പെണ്ണിനെ കെട്ടിച്ചു മാതൃക ആകണം
@DaiwikPlayz
6 жыл бұрын
John Thomas entha johne karutha penninodoru pucham pole.☻☻☻☻
@Johnthomas-c2k
6 жыл бұрын
ദിനേശെ ഞാന്‍ ഒരു കറുമ്പന് ആണ്,(അച്ഛന്ടെ അമ്മയുടെയും കുടുംബത്തില്‍)കുഞ്ഞുനാള് മുതല്‍ കളിയാക്കല്‍ കേട്ട് വളര്‍ന്നു/8വര്‍ഷം മുന്പ്കല്ല്യാണം കഴിക്കാന്‍ പോകുമ്പോള്‍ മാറുന്നതും ഇ കാരണത്താല്‍,പറയാന്‍ എളുപ്പം പ്രാവര്‍ത്തികം ആക്കാന്‍ പ്രയാസമാണ്,Thanks your comment
@DaiwikPlayz
6 жыл бұрын
John Thomas dinesh ente avhanatto... by the way.. ippo kallyanamokke kazhinjo??
Пікірлер: 67