ചേട്ടന്റെ ശബ്ദം മലയാള സിനിമ അറിയാതെ പോയല്ലോ ചേട്ടാ
@manojantony3462
Жыл бұрын
മലയാള സിനിമയിലെ ചില തമ്പുരാന്മാർ മനപ്പൂർവ്വം തഴഞ്ഞ ഭാഗ്യമില്ലാത്ത അനുഗ്രഹീത ഗായകൻ... കോഴിക്കോട്ടുകാരുടെ ഹരം
@sachibhatt8386
3 жыл бұрын
ഒറിജിനൽ പാട്ട് പോലെ തന്നെ.. ദാസേട്ടന്റെ ശബ്ദമല്ല എന്നുള്ളത് മാത്രം വ്യത്യാസം... ഇദ്ദേഹം ജ്വലിച്ചു നിൽക്കുന്ന സമയത്ത് യൂട്യൂബും,ഫേസ്ബുക്കും ഇല്ലാഞ്ഞത് കഷ്ടമായിപ്പോയി...
@ambiliajayan7987
2 жыл бұрын
ഒരു രക്ഷയുമില്ല അതി മനോഹരം എല്ലാവരും യേശുദാസിന്റെ പുറകെ പോയതു കൊണ്ടാണ് ഇത് പ്പൊലുള്ള നല്ല ഗായകരെ മലയാള സിനിമ അവഗണിച്ചത് ഇനിയെങ്കിലും നല്ല ഗായകരെ മലയാള സിനിമാ ലോകം തിരിച്ചറിയണം
@Manojkp-ci9jo
2 жыл бұрын
അപ്പോൾ യേശുദാസ് പാടിയതിലും മനോഹരമായിട്ടാണോ പാടിയത്. ഒന്നു പോടൊ വിഢിത്തം പറയാതെ . യേശുദാസിന്റെ പാട്ട് മോശമാണെങ്കിലല്ലെ താൻ പറഞ്ഞത് ശരിയാവുക. യേശുദാസ് എവിടെക്കിടക്കുന്നു. ദാസേട്ടൻ പാടിയ പാട്ട് 500 പ്രാവശ്യം കേട്ട് പഠിച്ച് പാടുമ്പോഴല്ല ആദ്യമായി റെക്കോഡ് ചെയ്ത് പാടുന്നത്. ദാസേട്ടന്റെ സംഗീത അറിവ് എത്രയാണെന്ന് തനിക്കറിയോ . ദാസേട്ടന്റെ എല്ലാ പാട്ടുകളും ഒന്ന് കേൾക്കണം.എന്നിട്ട് പറയൂ ഇത്തരം തള്ളുകൾ.
@santhoshps8927
Жыл бұрын
@@Manojkp-ci9jo ഇവരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ. ദാസേട്ടന് മാത്രമേ ഉള്ളു ഈ ഗതി. റാഫിക്കോ, spbkko, കിഷോറിനോ ഒന്നും ഒരു കുഴപ്പവും ഇല്ല. മോഹൻ ലാലും മമ്മൂട്ടിയും ഒക്കെ കണ്ട പടങ്ങളൊക്കെ മറ്റുള്ളവരുടെ അവസരം കളഞ്ഞു വാരി വലിച്ചാഭിനയിക്കുമ്പോഴൊന്നും ഈ അളവ് കോലും കൊണ്ട് അവരുടെ നെഞ്ചത്തേക്ക് ആരും കേറുന്നും ഇല്ല... വകതിരുവില്ലാത്ത വർഗ്ഗങ്ങൾ.
@gafoor.m.b9699
5 жыл бұрын
സതീഷ് ബാബു സാർ വളരേ നന്നായി പാടി ☺💋😍💋👌👍👋💪
@johnsonchacko605
2 жыл бұрын
എനിക്ക് ഒരുപാടിഷ്ടമുള്ള ഗായകൻ സതീഷ് ബാബു പക്ഷെ മലയാള സിനിമ അദ്ദേഹത്തെ തികച്ചും അവഗണിച്ചു പാടുവാൻ ഒരു കഴിവും ഇല്ലാത്തവർ പോലും ജാതിയുടെയും മറ്റും പിന്ബെലത്തിൽ ആമേഖലയിൽ പിടിച്ചു കയറി
@sabukuriakose1059
3 жыл бұрын
ഈ പാട്ട് താങ്കളാണോ പാടുന്നത് Video കാണാത്തതു കൊണ്ട് ചോദിച്ചതാണ് ക്ഷമിക്കണം എത്ര മനോഹരമായിരിക്കുന്നു
യേശുദാസിന്റെ നിഴൽമാത്രം. താങ്കൾക്ക് വോയ്സ് സെൻസ് തീരെ ഇല്ലേ?
@raamveera
Жыл бұрын
@@georgejacob6184 ellavarum yesudaasine istappedanamennu niyamamundo? Ororutharkkum oro istamalle
@santhoshps8927
Жыл бұрын
@@raamveera അത് correct ആണ്, പക്ഷെ താങ്കളെ george jacob വിലയിരുത്തിയത് correct ആണ്, അതിൽ തെറ്റില്ല,
@harikumartk4027
4 жыл бұрын
Same like original.
@kadhayumporulum3868
2 жыл бұрын
ഈ ഗാനത്തിന്റെ ഏറ്റവും മികച്ച കവർ വേർഷൻ സതീഷ്ബാബു ചേട്ടൻ & രോഷ്നി ആലപിച്ച ഈ വേർഷനാണ്.
@sanalkumar8236
3 жыл бұрын
Super😍
@likealone4263
4 жыл бұрын
Great
@Rani45612
Ай бұрын
മെല്ലെ നീ മെല്ലെ വരൂ❤
@rajeshnairsruthi
18 күн бұрын
👍
@kgsivaprasad2356
3 жыл бұрын
സതീഷ് ബാബുവിന് എന്നെക്കാളും ഒരു ചെറിയ പ്രായക്കൂടുതൽ മാത്രമേയുള്ളൂ... എങ്കിലും എനിക്ക് അദ്ദേഹത്തെ പണ്ടേ ഇഷ്ടമാണ്... എങ്കിലും പിന്നീട് ഞാൻ മനസ്സിലാക്കിയിടത്തോളം ഒരൽപ്പം "അഹങ്കാരിയാണെന്ന് " എനിക്ക് തോന്നിയിരുന്നു...ആ അഹങ്കാരത്തിന്റെ ഫലം ഇദ്ദേഹം ഇന്ന് അനുഭവിക്കുന്നുണ്ട്...!!!
@jayachandranps1135
Жыл бұрын
അതെന്താ അങ്ങേർക്ക് ക്യാൻസറാണോ.... പോടാ ഊളെ... തേങ്ങാവെള്ളം കുടിക്കാൻ വന്ന പട്ടി കൊപ്രയുടെ വില തിരക്കേണ്ട 😊
@maheswaripillai8866
2 жыл бұрын
Entha shabdam!!!
@prakashveetil3448
3 жыл бұрын
Great but dasettan voice
@jincyvarghese3362
2 жыл бұрын
Super 🙏🏻
@sreenivasank7358
2 жыл бұрын
Super
@shajik.m9410
3 жыл бұрын
Super 💘💘💘💘💔💔💔
@darsanab8225
3 жыл бұрын
👌👌👌👍👍👍👍
@rambotytgaming8846
3 жыл бұрын
Atummer melody
@kgsivaprasad2356
3 жыл бұрын
എന്റെ പ്രിയപ്പെട്ട സതീ ഷ് ബാബു... താങ്കൾക്ക് വളരെ നന്നായി പാടാനറിയാം... എന്നാൽ ഒരിക്കലും താങ്കൾക്ക് ദാസേട്ടനാവാൻ ആവുകയുമില്ല... പിന്നെ എന്തിനാണ് ഈ അഭ്യാസം എന്ന് എനിക്ക് മനസ്സിലാവുന്നില്ല...!!? ഇപ്പോഴത്തെ താങ്കളുടെ പ്രായം കണക്കിലെടുത്താൽ...അദ്ദേഹത്തേക്കാളും ഏകദേശം 15 വയസ്സ് കുറവുണ്ടെങ്കിൽപ്പോലും ദാസേട്ടനെക്കാളും ഒരു പടി മുന്നിൽ സതീഷ് ബാബുവിന് ഇപ്പോൾ നയിക്കാൻ ആവുമോ...??!
@anandpraveen5672
2 жыл бұрын
Dasetane vellam dasetan mathram
@jayachandranps1135
6 ай бұрын
നല്ലതിനെ നല്ലതായി അംഗീകരിക്കാൻ പഠിക്കൂ അതാണ് ഒരു ആസ്വാധകൻ
Пікірлер: 40