അദ്ദേഹം എന്ത് ചെയ്യാൻ. അവകാശികൾ ആർക്കും വിട്ട് കൊടുക്കുന്നില്ല. ഇപ്പോഴും case ൽ ആണ്. സന്തോഷ് ജോർജ് കുളങ്ങര ചോദിച്ചിട്ടും നൽകിയിട്ടില്ല എന്നല്ലേ മുകളിൽ പറഞ്ഞിരിക്കുന്നത്
@prayagprayaga7184
4 жыл бұрын
വള്ളുവനാട് എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഹോസ്പിറ്റല്‍ ചിനക്കത്തുർ കാവും വരിക്കാശ്ശേരി മനയും എല്ലാം ആണ്..... എന്തായാലും ഇതൊരു പുതിയ അറിവായി.... നമുക്ക് വന്നു കാണുവാൻ പറ്റുമോ ഇവിടെ.... പാലക്കാട് നിന്നും കവളപ്പാറ കൊട്ടാരത്തിലേക്ക് വരുന്ന വഴി കൂടി ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു....
@@anandhakrishnan2844 pinnallah Shornur, nila, varkkasheri, kunnath veed, lakkidi, kavcalappara ,valareyere parambaryam illa tholpavakooth, aryankav pooram, old new cochin bridge angane endokke Oru kaalath malayalam cinimakalude eetillam ayirunnu valluvanad esp shornur - otappalam area
@nikhil_nik7114
3 жыл бұрын
@@sreelal3147 Ottapalam area alle kunje.Pinne Pattambi Palakkad.
@zk7944
Жыл бұрын
ആയിരം കൊല്ലമോ,അന്നത്തെ ഓട് ഇപ്പോഴും ഉണ്ടാകുമോ, അമ്പലക്കാർക്ക് എഴുതി കൊടുത്തൂടെ , തിന്നുവും ഇല്ല തീറ്റിക്കും ഇല്ല്യ എന്ന് പറഞ്ഞ പോലെയാ.
@rajitha4185
2 жыл бұрын
ഈകുടുംബത്തിൽ ജീവിച്ച ആരെങ്കിലും സങ്കല്പിച്ചിട്ടുണ്ടാകുമോ ഈകൊട്ടാരത്തിനു ഇതു പോലെ ഒരവസ്ഥ വരുമെന്ന് , സങ്കടം തോന്നുന്നു
@abhijithas1015
7 ай бұрын
Ithu കൊട്ടാരം അല്ല മാളിക ചുവട് മാത്രം ആണ് കൊട്ടാരവും അഷ്ടകോൺ ബംഗ്ലാവ് ഒകെ പണ്ടേ വിറ്റു
@vvp8120
2 жыл бұрын
ഇങ്ങനെ കിടക്കുന്നതിലും നല്ലത് ആർക്കെങ്കിലും ഒരാൾക്ക് വിധിയാക്കി കൊടുക്കുന്നതാണ്. അല്ലേൽ സർക്കാർ സ്വയം ഏറ്റെടുത്ത് ഹിൽപാലസ് ഒക്കെ സംരക്ഷിക്കുന്നത് പോലെ സംരക്ഷണമായിരുന്നു
Пікірлер: 70