ഒരു പ്രധാന കാര്യം വിട്ടുപോയി sir ,🙏അങ്ങയുടെ സംഗീത ത്തിലുള്ള ജ്ഞാനം അപാരം ...ആ സംഗീതത്തിലെ സാഹിത്യം ...അത് ഇപ്പോൾ അങ്ങു പറയുമ്പോൾ മുതൽ മാത്രം ഇത്ര മാത്രം ശ്രദ്ധ യോടെ ഞാൻ 1വരികൾക്കിടയിലൂടെ പോകുന്നു sir🙏
@sreelathasatheesan
10 ай бұрын
പ്രഭാഷണം അതിഗംഭീരം. ആധുനിക ഭക്തജന സമൂഹം തീർച്ചയായും കേട്ടിരിക്കേണ്ടത്. വായനശീലം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാം വിരൽത്തുമ്പിൽ ലഭിക്കുന്നു പക്ഷേ മനസ്സിലാക്കേണ്ടതും ജീവിതത്തിൽ പാലിക്കേണ്ടതുമായ ഏറെ കാര്യങ്ങൾ നാം അറിയാതെയും സ്വീകരിക്കാതെയും ഇരിക്കുന്നു. ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ പലവുരു കേൾക്കുമ്പോളെങ്കിലും അൽപാ അല്പമായെങ്കിലും കേൾവിക്കാരിലേക്ക് എത്തിച്ചേർന്നാൽ എത്രയോ നന്നായിരുന്നു. ജാതിമതരാഷ്ട്രീയഭേദമന്യേ ഏവർക്കും സ്വീകാര്യമായവിധത്തിൽ പ്രഭാഷണം നടത്തുന്ന സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏
@radhamanimc3454
9 ай бұрын
👃👃👃
@tpvinodtpv
8 ай бұрын
VK.. S 👌👌👌💐.. കണ്ണൂരിന്റെ അഭിമാനം 🙏💐
@user-oy3mn4rf6c
8 ай бұрын
സർ സൂപ്പർ
@lathaichandran2487
9 ай бұрын
നമസ്കാരം, sir 🙏 അങ്ങയുടെ അറിവുകൾ പങ്കുവയ്ക്കുമ്പോൾ എന്നെപോലെ യുള്ള സാധാരണ കാർക്കു അറിവിന്റെ കാര്യത്തിൽ ദരിദ്ര രായ വർക്ക് വിജ്ഞാ നത്തിന്റെ വിശാലമായ ഒരു ലോകം തന്നെ തുറന്നു തരികയാണ് sir🙏🙏 Very much Intersting sir🙏🙏🙏ശിരസ്സ് കൊണ്ട് അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു sir,,🙏🙏
മാഷിന്റെ മലയാളം ക്ലാസ്സിൽ 2 വർഷം പഠിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് royal collage chittariparamba യിൽ
@rajansajina3114
10 ай бұрын
❤
@sreesree7531
9 ай бұрын
🙏
@anandavallyc7622
9 ай бұрын
Arivinte nirakudam Iswarente speshell srishty
@joyalxavier.r5779
Жыл бұрын
1st.
@user-ct3hj5ry7j
9 ай бұрын
സുരേഷ് സർ എന്റെ മരുമകൾ vadakatakkariyanu. സാറിന്റെ സ്ഥലം sherikkum എവിടെയാണ്. എനിക്ക് സാറിനെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്.എറണാകുളത്തു വരുമ്പോൾ ഒന്നറിയിക്കണേ. എനിക്ക് കഥപ്രസംഗം ഒത്തിരി ഇഷ്ടമാണ്. ഇപ്പോൾ ആ kala നശിച്ചുകൊണ്ടിരിക്കുകയാണല്ലോ. വീണ്ടും ആ കലയ്ക്ക് പുതുജീവൻ നൽകുന്ന സാറിന് ഒത്തിരി നന്ദിയുണ്ട്.
@sulochanavijay6486
9 ай бұрын
Lot of love😊
@PrabhakumaryP
8 ай бұрын
🙏🙏🙏💯👍
@rajanimol.k.k5766
10 ай бұрын
Pls explain the meaning of" Harivarasanam"...in your next valuable speech...we are waiting for it..Thanks Sir..🌹🌹🌹🌹🌹🙏🙏🙏🙏🙏
@user-oy3mn4rf6c
8 ай бұрын
🙏🙏🙏🙏🙏🙏🙏
@asokanpalayullaparambth9094
Жыл бұрын
Super
@sajikumars5774
Жыл бұрын
Sajikumar
@Sudevang-yw7ki
9 ай бұрын
🕉️🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️❤️❤
@chandrikakv2826
Жыл бұрын
ഭാരതപുഴ കേരളത്തിൽ മാത്രം ഒഴുകുന്ന പുഴ അല്ല
@sajikumarpv7234
Жыл бұрын
മത ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യം ഉണ്ടെന്ന് നടിച്ച് വർഗീയ വിദ്വേഷം വിളമ്പുന്ന ആദ്ധ്യാത്മീക പ്രഭാഷകന്മാർ കേൾക്കണം ഈ കമ്മ്യൂണിസ്റ്റ്കാരന്റെ പ്രഭാഷണം... നമിക്കുന്നു സർ.. 🙏🙏
@raghumc-cw1ck
Жыл бұрын
Super sir
@user-ug3oi7yv5m
10 ай бұрын
Scholer have no politics. Politics is his own selection.
@user-ug3oi7yv5m
10 ай бұрын
Scholer have no politics. Politics is his own selection.
@vijayalakshmim197
10 ай бұрын
@@user-ug3oi7yv5m❤❤❤
@chandrasekharannair9008
9 ай бұрын
Namikkunnu. Sir
@jayanthammadp989
10 ай бұрын
sambashanam clear ayi kelkkunnilla.🙏🙏🙏
@smkrishna2781
11 ай бұрын
Sir, nammude kunjungale ee sathyangal padippikkaan namukku paadashalakal illaallo !!
@raghunathputhenpurayil6310
9 ай бұрын
ഹരിവരാസനത്തിന്റെ അർത്ഥം ഒരോ പ്രഭാഷണം കേൾക്കുമ്പോഴും കിട്ടുമെന്ന് കരുതുന്നുവെങ്കിലും ഇതുവരെ കിട്ടിയില്ല.
@georgechacko9850
9 ай бұрын
മാഷിന്റെ വിലാസം അറിയാൻ താല്പര്യമുണ്ട്
@georgechacko9850
9 ай бұрын
മാഷിന്റെ വിലാസം
@ckmnayar7331
10 ай бұрын
പ്രഭാഷണം ഗംഭീരം തന്നെ. പക്ഷേ അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം വേദങ്ങളിൽ നിന്നും ഭഗവത് ഗീതയിൽ നിന്നും പഠിച്ചിട്ടാണ്. ഒരു കമ്മ്യൂണിസ്റ്റുകാരനും ഒരിക്കലും വായിക്കാത്ത ബുക്കുകൾ അദ്ദേഹം വായിച്ചു പഠിച്ചു . അതും കമ്മ്യൂണിസം ആയിട്ട് ഒരു ബന്ധവുമില്ല അറിയില്ലാത്തവർക്ക് അത്ഭുതങ്ങൾ ആയി തോന്നിയേക്കാം ഭഗവത് ഗീതയും നാല് വേദങ്ങളും പഠിച്ചു നോക്കൂ . അദ്ദേഹത്തിന് കിട്ടിയ വിവരങ്ങൾ എവിടെനിന്നാണെന്ന് പറയാതെ സ്വന്തം കഴിവായി കാണിക്കുന്നത് കൊണ്ടാണ് എല്ലാവർക്കും വലിയ പ്രഭാഷകൻ എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം
@sreelathasatheesan
10 ай бұрын
പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും ഉപനിഷത്തുക്കളും ഹൃദിസ്ഥമാക്കിയാലും അത് വർഗീയത പരത്താത്ത രീതിയിൽ സാധാരണക്കാർ മനസ്സിലാക്കിയിരിക്കേണ്ട വിധം വ്യക്തവും സരസവും ആയി അവതരിപ്പിക്കുന്നുണ്ടല്ലോ അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. അവിടെ ജാതി മത രാഷ്ട്രീയമൊന്നും ചിന്തിക്കേണ്ടതില്ല ഇന്നലെയാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണം ആദ്യമായി കേൾക്കാനിടയായത്. തുടർന്ന് കുറേ videos കേട്ടു എല്ലാം അതിഗംഭീരം.
@zaheeribrahim2103
10 ай бұрын
സുദർശനം അകക്കാഴ്ച്ച എന്നത് പുതിയൊരറിവാണ്.😃 സുദർശനം: നല്ല കാഴ്ചയെന്നാണ് നമ്മൾ പഠിച്ചത്. 😂
@ramanikk5190
Жыл бұрын
Poojya pp p pp pp phoonk ppp
@ramanikk5190
Жыл бұрын
Pp pp
@ravindranchakolangara3002
Жыл бұрын
അതിഗംഭീരമായ ആദ്ധ്യാത്മീക പ്രഭാഷണം. മനുഷ്യ മനസ്സിനെ മാറ്റി മറിക്കാനും ശരിയായ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഉതകുന്ന വിധത്തൽ മാർഗദർശനം നൽകാൻ ശ്രീ സുരേഷ് ബാബുവിന്ന് കഴിഞ്ഞിരിക്കുന്നു . ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. രവീന്ദ്രൻ ചക്കോളങ്ങര .
Пікірлер: 68