കുട്ടികൾ കുഞ്ഞു പ്രായത്തിലെ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ സത്യങ്ങൾ ഇത്ര ലളിതമായ ഭാഷയിൽ അവതരിപ്പിച്ച അച്ചനും olive ministry ക്കു എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു❤
@sakariababu
Ай бұрын
എന്തിന്റെ അടിസ്ഥാനത്തിലാണ് അല്ലെങ്കിൽ തെളിവുകളിലാണ് മാതാവ് സ്വർഗ്ഗാരോഹണം അല്ലെങ്കിൽ സ്വർഗ്ഗാരോപണം ചെയ്തത് എന്ന് പറയുന്നത്. ഏത് രൂപത്തിലായാലും മാതാവ് സ്വർഗ്ഗാരോപണം ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അങ്ങനെ പറയുന്നത് ബൈബിളിന് തന്നെ എതിരാണെന്ന് കാണാം. എന്റെ സംശയത്തിന് കൃത്യമായ ഉത്തരം തരുവാൻ ആർക്കെങ്കിലും കഴിയുമോ.
Пікірлер: 2