K S ജോർജ് സാറിൻ്റെ ഗാനം വളരെ ചെറുപ്പത്തിൽ കേട്ട് തുടങ്ങിയിട്ടുണ്ട്. മനനസ്സിൽ മായാതെ നിൽക്കുന്നു.
@shejanimolp2394
Жыл бұрын
K S ജോർജ് എന്ന ഗായകൻ തൊട്ടതെല്ലാം പൊന്നാക്കി മാറ്റി ആ കാലഘട്ടം ഇന്നായിരുന്നെങ്കിൽ ഏതെങ്കിലുമൊക്കെ വേദി കളിൽ അദ്ദേഹത്തെ കാണാമായിരുന്നുവെന്നാഗ്രഹിച്ചിട്ടുണ്ട്
@BhaskaranVs
9 ай бұрын
എക്കാലത്തെയും ഹിറ്റ് ഗാനം ആണ് ....മറിവില്ലിൻ തേൻമലരേ......
@user-vp6ny6gt3h
Жыл бұрын
എത്ര കേട്ടല്ല മതിവരില്ല
@sivaramanpt6943
Жыл бұрын
പൊന്നരിവാൾ അമ്പിളിയിലെ എന്ന ഗാനം പാടിയത് ദേവരാജൻ മാഷ് ആണ്. 🙏🏼
@mathewvarghese4094
3 ай бұрын
I was anxious to hear about the great singer K S George. What a special sound. We cannot compare with anybody. Thank y teacher
@sathibai5311
4 жыл бұрын
വേറിട്ട ശബ്ദവും ശൈലിയും കൊണ്ട് ശ്രദ്ധേയനായ K. S. ജോർജിനെ കുറിച്ചുള്ള അവതരണം ഹൃദ്യമായി 👌👌👌👌❤️❤️❤️❤️
@satheeshankr7823
3 жыл бұрын
ഒരു സുവർണ കാലത്തിൻ്റെ മാധുര്യം ഉണർത്തുന്ന ശബ്ദമാണ് അദ്ദഹത്തിന്..
@roneypeter8911
3 жыл бұрын
അനശ്വര ഗായകന് അഭിവാദ്യങ്ങൾ
@jayakumarchellappanachari8502
2 жыл бұрын
അദ്ദേഹം കുറച്ചകാലം കാഥികനായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കഥാപ്രസംഗം കേട്ടിട്ടുണ്ട്. അദ്ദേഹം വളരെ നന്നായി കഥാപ്രസംഗം അവതരിപ്പിക്കുമായിരുന്നു.
@pramoda4230
2 ай бұрын
എന്നാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. ഞാൻ ഗൂഗിളിൽ കുറെ നോക്കി k s georg saarinte biography. Valare kurach മാത്രമാണ് ഉള്ളത്. 1989 il അന്തരിച്ചു എന്നാണ് അതിലുള്ളത്. ഫുൾ ഡേറ്റ് ഇല്ല. പക്ഷെ u tubil paranju 1988 il ennum. ശരിക്കുള്ള date എന്നാണ്
@bandgloria9807
3 жыл бұрын
നല്ല അറിവ്, അദേഹത്തിൻ്റെ ഗാനങ്ങൾ വേറെയാരും അത്ര മനോഹരമായി പാടില്ല
@kaladharanas9238
7 ай бұрын
❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@vasudevannair7598
2 жыл бұрын
അദേഹത്തിന്റെ അവസാന കാലം ചിലവഴിച്ചത് തിരുവനന്തപുരത്തു ആണ് അദ്ദേഹത്തെ നേരിട്ട് കാണാനും പാട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട് മദ്യപാ നത്തിന് അടിമ യായ അദേഹത്തിന്റെ മരണം ദയനീയമായിരുന്നു
പൊന്നരിവാളമ്പിളിയില് പാടിയത് ദേവരാജൻ മാസ്റ്റർ ആണ് .
@satheedevip4967
2 жыл бұрын
അദ്ദേഹത്തിൻ്റെ പാട്ടുകൾ അതെശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു
@jayakumarchellappanachari8502
Жыл бұрын
അദ്ദേഹത്തിന്റെ പാട്ടുകൾ കടകളിൽ ലഭിക്കും.
@jayachandrannair8213
2 жыл бұрын
Thebloody yesutashe he captured every thing.the blody Yesudas.he needmonyonyonly
@rassik142
8 ай бұрын
Ponnarival ambiliyilu kanneriyunnole.. this song is sang by great Devarajan Master. A small correction. But K. S. George a great singer, never dies in our mind, he lives through the music lovers. 🙏
@skolleri
3 жыл бұрын
Ponnarival ambili padiyathu devarajan master aanu... Thank you for this grt singer, s life story
@sreejaajesh9657
Жыл бұрын
Amazing😢
@latheefa9227
2 жыл бұрын
👍👍👍🌹🌹🌹🙏🙏🙏
@5satya
3 жыл бұрын
Thanks very much Sunitha, I have been searching for some bio info about one of my all time favourite singers...so thanks very much. I'm glad you cared to highlight KSG's life and career when most people still look the other way. Is there anywhere I can find KSG's detailed life story?? Kindly help.
@vasudevannair485
8 ай бұрын
കരുണാകരൻ മുഖ്യ. മന്ത്രി ആയിരിക്കുമ്പോൾ ആണ് അദ്ദേഹത്തിന് വീട് വെക്കാൻ മണക്കാട് ഒരു സ്ഥലം അനുവദിച്ചത് അദേഹത്തിന്റെ കുടുംബക്കാർ പറയട്ടെ
@chandrasekharanm2461
2 жыл бұрын
Ponnarival അമ്പിളിയിൽ എന്ന പാട്ടു ദേവരാജൻ മാസ്റ്റർ പടിയതല്ലേ ടീച്ചർ.
@bennypg6698
2 жыл бұрын
കൊള്ളാം... K. S. ജോർജ് തന്നെ
@sajeevanpk9489
2 жыл бұрын
no, devarajan master
@jayakumarchellappanachari8502
Жыл бұрын
@@bennypg6698 അല്ല അത് പാടിയത് ദേവരാജൻ മാഷാണ്.
@ramachandrant.s7935
2 жыл бұрын
teacher paranjathu tettu. parti sahayichirunu.
@rajudaniel7232
2 жыл бұрын
No one can sing imitating the voice of another. Everyone has his own voice and that is individuality. Even Jesudas or Jayachandran cannot sing in the voice of any other singer. During that period george and kamukara were famous playback singers in malayalam movies/dramass
@sasikumarkt7308
4 ай бұрын
പറഞ്ഞത് മുഴുവൻ അംഗീകരിക്കുന്നു. എന്നാൽ പൊന്നരിവാൾ പാടിയത് ജോർജ് അല്ല, ദേവരാജൻ മാസ്റ്റർ ആണ്. അദ്ദേഹത്തോട് ഒരു അവമതിപ്പുമില്ല 🙏
Пікірлер: 38