ഉപ്പാനെ കൂട്ടാൻ പോയ കാഴ്ചകൾ വീട്ടിൽ വന്ന വിശേഷങ്ങൾ എല്ലാ വിഭവങ്ങളും ഉഷാറായി 😍😍❤️❤️ 12:19
@Bettystastebuds
Ай бұрын
വീട്ടിൽ പോയ വിശേഷങ്ങൾ ഉൾപ്പെടുത്തിയ നല്ലൊരു വീഡിയോ
@frrkitchen7365
Ай бұрын
എനിക്ക് രണ്ട് പഴംപൊരിയും ചായയും മതി.. Like done👍🏼
@sunithakitchenvlog
Ай бұрын
വീഡിയോ സൂപ്പർ
@mamoosthekkan...62
26 күн бұрын
മോളുസ് സുന്ദരിയായിട്ടുണ്ടല്ലോ ♥️♥️♥️മാഷാ അള്ളാ വീട് പണി ഇവിടംവരെയായിലെ 🤲 ഇവിടെ അടുത്ത് കൊമ്പൻ കോയ വന്നിരുന്നു പക്ഷെ ഇക്ക കാണാൻ പോകാൻ സമ്മതിച്ചില്ല കുട്ടികൾക്ക് എന്താ സന്തോഷം 😅 ഉപ്പ വന്നൂലെ എയർപോട്ട് വീഡിയോ നല്ല രസമുണ്ട് കാണാൻ 👍സാരമില്ലടോ വിഷമിക്കണ്ട ഉമ്മാക്ക് കബർ ജീവിതം അല്ലാഹ് താല സുഖമാക്കി കൊടുക്കട്ടെ 🤲🤲🤲 വീട്ടിൽ എത്തിയിട്ടുള്ള ബിരിയാണി 👌👌👌 ഇതിന്റ റെസ്പി നീ ചോദിച്ചു മനസിലാക്കി വീഡിയോ ഇടണേ 🤤🤤
@shareefamshareefa6959
14 күн бұрын
Nice video 👍👍👍
@SHANUSWAYANAD
Ай бұрын
മോളു 😍വീട്ടീലേക് പോയ വിശേഷങ്ങൾ ഓക്കേ അടിപൊളി മാഷാഅല്ലാഹ് ഉപ്പ വന്നു ലെ alhamdulillah ഉമ്മാക് അല്ലാഹ് സ്വർഗം കൊടുക്കട്ടെ അല്ലാഹ് ആമീൻ നമ്മുടെ ഉമ്മയും ഉപ്പയും ഇല്ലെങ്കിൽ പിന്നെ ഒന്നുല്ല എന്റെ ഉപ്പ മരിച്ചു 7വർഷം ആവനായി
@niya9024
29 күн бұрын
🤲🤲
@Bake_mart_
Ай бұрын
❤
@ArifaKitchenvlog
29 күн бұрын
ഉപ്പാനെ കൂട്ടാൻ പോയ വിശേഷങ്ങളും കൊമ്പൻ കോയ കണ്ടതും ഞാൻ അവരുടെ വീഡിയോസ് ദിവസവും കാണും 😂 ഉമ്മാന്റെ വിശേഷങ്ങൾ പറഞ്ഞപ്പോൾ എന്റെയും നെഞ്ചു പൊട്ടിപ്പോയി ഉമ്മാന്റെ കബറിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ ഉപ്പാക്ക് ആയുസ്സും ആരോഗ്യവും ആഫിയ കൂടിയുള്ള ജീവിതം ഉണ്ടാവട്ടെ ഇത്താന്റെ വീട് പണി പെട്ടെന്ന് തീരട്ടെ ബിരിയാണി എല്ലാ വിശേഷങ്ങളും സൂപ്പറായിട്ടുണ്ട്
@ingcreated336
20 күн бұрын
🤲😢
@mamoosthekkan...62
26 күн бұрын
പഴംപൊരി 👍👍
@farsanashafeeq3723
Ай бұрын
വിശേഷങ്ങൾ 🤗🥰🥰മുത്തേ 🤗❤️❤️👌👌
@peepeesworld
Ай бұрын
Adipoli 👌
@shahnajuvail2348
Ай бұрын
ആഹാ അടിപൊളി ❤
@raseenayunusmotherdamblog
Ай бұрын
മാഷാ അള്ളാ ഉപ്പ വന്നുലെ ❤️ ഇനി നമ്മളെ കണ്ടാലും എല്ലാവരും സെൽഫി എടുക്കും നമ്മളും യൂട്യൂബ് മാരല്ലേ 😄😄 ബിരിയാണിയും പഴംപൊരിയും എല്ലാം അടിപൊളി👍
Пікірлер: 19