കുറച്ചുദിവസം വരാൻ പറ്റിയില്ല മോനേ വന്നപ്പോൾ നല്ല കാര്യമാണ് കേട്ടത് അതിന് തമ്പുരാന് നന്ദി പറയുന്നു മിന്നു കുട്ടിയെ കണ്ടപ്പോൾ സന്തോഷമായി എനിക്ക് എപ്പോഴും സന്തോഷമായി ഇരിക്കണം മിന്നു മോൾ ദുഃഖം വരാൻ പാടില്ല എപ്പോഴും സന്തോഷം വേണം ഇങ്ങനെ വിശേഷം ഉള്ളവർക്ക് നിങ്ങൾക്ക് അങ്ങനെ ഉണ്ടോ എന്ന് എനിക്കറിയില്ല ഞങ്ങൾക്കുണ്ട് തമ്പുരാൻ കർത്താവ് രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ആമീൻ
മാഷാഅല്ലാഹ്... അൽഹംദുലില്ലാഹ്.. ഈ സന്തോഷം പടച്ചോൻ എന്നും നിലനിർത്തി തരട്ടെ..
@Entrycal
2 ай бұрын
സ്വാലിഹായ പൈതലിനെ അല്ലാഹു നൽകട്ടെ.. ആമീൻ,🤲❤❤❤
@ramla6253
2 ай бұрын
ആരോഗ്യമുള്ള സ്വാലിഹായ കുട്ടിയെ തന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ
@NabeesaNabeesa-tz3zq
2 ай бұрын
Aameen... ❤😊
@salihamm8537
2 ай бұрын
Aameen
@rafiyathsalam6936
2 ай бұрын
ആമീൻ ആമീൻ ആമീൻ 🤲🏻
@jaseerjaseer7515
2 ай бұрын
MashaAllhaa Njanum pregnent anu 3 month Allahu ഏല്ലാവർക്കും സ്വാലിഹായ മക്കളെ തന്നു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@salihamm8537
2 ай бұрын
Aameen
@safeenaraheem770
2 ай бұрын
Alhamdhulillah🤲 ini yenna pole makkakillathe vishamikunna yellarkkum pettannane makkale thann padachon anugrahikkattea... Ameen
@kadeejakhalidkadikalid6611
2 ай бұрын
അല്ഹമ്ദുലില്ല 🤲🏻🤲🏻എനിക്കും വേണ്ടി ദുഹാ ചെയ്യണേ എല്ലാം കഴിജിറ്റബോൾ അല്ലഹു വിനെ മറന്നു പോകരുത് 🤲🏻🤲🏻🤲🏻
@Fasi466
2 ай бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് 12വർഷം ആയി. ഇതുവരെയായിട്ടും കുഞ്ഞുങ്ങൾ ആയിട്ടില്ല. നിങ്ങൾ പറഞ്ഞ അതുപോലെ തന്നെയാണ് എന്റെ അനുഭവം. ഒരു ഡോക്ടറെ കാണിക്കുമ്പോൾ മറ്റുള്ളവർ പറയും അവിടെ കാണിക്കേണ്ട ഞാൻ പറഞ്ഞത് കാണിച്ചു നോക്ക് അവിടെ പോയാൽ ഉറപ്പായി ഉണ്ടാകുമെന്ന്. കുറേ കാണിച്ചു കുറെ സ്കാൻ ചെയ്തു. എന്നിട്ടും ഒരു മാറ്റവുമില്ല 😢 ഇനി ഞാൻ തീരുമാനിച്ചത് ഇവിടെയും കാണിക്കാതെ പടച്ചവന് തരട്ടെ എന്നാണ്😔. പടച്ചവൻ തരും എന്ന് പ്രതീക്ഷയായിരുന്നു ഇപ്പോൾ. നിങ്ങളെല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ഇങ്ങനെ അനുഭവിക്കുന്നവർക്ക് മാത്രമേ വിഷമം മനസ്സിലാവുക. എല്ലാവരും നമ്മളെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും. ഓരോരോ കാരണങ്ങൾ പറഞ്ഞ. നിങ്ങളെ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷ ആയി ഇതുപോലെ ഒരു സന്തോഷം എനിക്കും ഉണ്ടാകും.
@JameelaAk-bd5hx
2 ай бұрын
Aameen🤲
@rasheedkaruppam613
2 ай бұрын
Aameen
@Suhara815
2 ай бұрын
ഇന്ഷാ allah undavum☺️ എനിക്കും ഇല്ല 19 വർഷം ആയി 😥
@ayshanc8500
2 ай бұрын
❤🎉
@jamshikoyamon2781
2 ай бұрын
നിങ്ങൾ കരുതിയത് പോലെ ഞാനും കരുതിയത് കൂറേ കാണിച്ചു pinne നിർത്തി പടച്ചോൻ തരട്ടേ എന്ന് കരുതി. alhamdulillah 11 വർഷത്തിനു ശേഷം ഞാൻ ഗർഭിണിയായി ഇപ്പോം 9 month start എല്ലാവരും ദുഅഃ ചെയ്യണേ normal delivery aavaan. മക്കൾ ഇല്ലത്തവരൊന്നും വിഷമിക്കണ്ട samayam ആകുമ്പോൾ പടച്ചോൻ tharum ഇൻഷാല്ലാഹ് .njaanum koore karanj നടന്നത 😢
@salihath9481
2 ай бұрын
الحمد لله, ആഫിയത്തും, ആരോഗ്യവും ഉള്ള കുട്ടിയെ അള്ളാഹു നൽകട്ടെ,,امين 🤲🤲🤲🤲امين امين يا رب العالمين🤲🤲🤲🤲
@safanaat191
2 ай бұрын
ഹൈറായ മക്കളെ നാഥൻ നൽകട്ടെ 🤲
@Nature_LvE
2 ай бұрын
Aameen 🤲
@shahadvlog9194
2 ай бұрын
ആമീൻ
@diyakv2103
2 ай бұрын
സ്വ ലിഹായ മക്കളെ allahu നൽകട്ടെ ആമീൻ
@sirajbinmoosa
2 ай бұрын
Allhahu അനുഗ്രഹിക്കട്ടെ ❤
@dinkuminkuvlog
2 ай бұрын
നിങ്ങൾ നല്ല മനുഷ്യന 🥰🥰🥰നിങ്ങൾക്ക് അതിനുള്ള കൂലി അള്ളാഹു കണ്ണിന് കുളിർമയുള്ള സ്വാലിഹായ കുഞ്ഞിനെ തരട്ടെ 🤲🤲🤲ഒരു പൊന്നോമന മോനോ മോളോ ആയിക്കോട്ടെ
@SUHAIRAPARVEEN
2 ай бұрын
ഞാൻ പ്രെഗ്നന്റ് ആയിരുന്നു, heartbeat ഇല്ലാത്തോണ്ട് abortion ആയി 😔😔😔, മക്കളുണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@jameelakp7466
2 ай бұрын
കുട്ടികൾ ഇല്ലാത്തവർക്ക് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@suharariya
2 ай бұрын
നിങ്ങെളെ കാണുമ്പോൾ സന്തോഷം അൽഹംദുലിലാ അളളാഹു നിലനിർത്തിതരടേ ഒരു ബുദ്ധിമുട്ട് ഒന്നും ഇല്ല തിരികെട ആമീൻ
@zuhraismail8320
2 ай бұрын
Masha Allah Allahu Minnumolk Inisugaprasavum Nalkatte Aameen ❤❤❤❤❤
@FFPREDATOR-h
2 ай бұрын
പ്രസവം വരെ അവിടെ തന്നെ നിൽക്കുകയാണോ ഈ ഹോസ്പിറ്റൽ എവിടെയാണ് എത്രയാണ് ചികിൽസക്ക് കാഷ് എന്ന് ഒന്ന് പറയുമോ
@izmiMuni
2 ай бұрын
Sebine hospital moovattupuzha
@SanaHolidays
2 ай бұрын
IVF kazhiyunnavar avide thanne room eduthu thamasikkuva. Pnne pala rate anu one lakh 50 anunnu thonnanu
@behappy918
2 ай бұрын
Prasavam vare nilkanam enonum but IVF anel first 3 mnth scanning kazjht varunathsyrikum better pine enthegilum health issues ulavark delivery vare nilkunathan nallath
@JamsheenaJamshi-zx9rj
2 ай бұрын
Ivf ആണല്ലോ ഇവര് അതാണ് അവിടെ നില്കുന്നത്
@rasiyab4984
2 ай бұрын
അല്ലാഹു സ്വാലിഹായ സന്താനത്തെ പ്രദാനം ചെയ്യട്ടെ
@muhammednihal3212
2 ай бұрын
🤲🏻🤲🏻
@fathimamuhammed9055
2 ай бұрын
അൽഹംദു ലില്ലാഹ് സ്വാലിഹായാരോഗ്യമുള്ള കുഞ്ഞിനെ തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@asmaraheem8132
2 ай бұрын
അല്ലാഹു നിങ്ങള്ക്കും, Swalihaya ഒരു കുഞ്ഞു ഉണ്ടാവട്ടെ. പൂര്ണ്ണ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാനും മിന്നുvin deergayussum, aarogyavum നല്കി anugarahikkatte. امين يارب العالمين 🤲😭
അൽഹംദുലില്ലാഹ്. 14വർഷത്തിന് ശേഷം ഞാനും ഗർഭിണി യാണ്. Sabin hpl തന്നെ യാണ് കാണിച്ചത്.
@Suhara815
2 ай бұрын
അൽഹംദുലില്ലാഹ് 🥰
@NaseeraNaseeraa-d6m
2 ай бұрын
എന്റെ 14year ആയി അവിടെ കാണിക്കണം ennud. നിങ്ങൾ എന്ത് ട്രീറ്റ് ment എന്താ ചെയ്തേ
@NaseeraNaseeraa-d6m
2 ай бұрын
എത്ര പൈസ ആയി
@nsrnnasre2054
2 ай бұрын
Enthayirunnu prshnm
@Aishu9115
2 ай бұрын
@@NaseeraNaseeraa-d6m എന്റെ അമ്മായി 12 വർഷത്തിന് ശേഷം ivf വഴി കുഞ്ഞ് ഉണ്ടായി 8വർഷം മുന്നേ അന്ന് അവർക്ക് നാലോ അഞ്ചോ ലക്ഷം ആയിട്ടുണ്ട് ഒരു ആൺ കുട്ടി ഉണ്ടായി
@ThahiraMk-c1k
2 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ സമയം ഇപ്പഴാണു അള്ളാഹു നല്ല റാഹത്തിൽ നല്ല ആരോഗ്യമുള്ള കുട്ടിയെ അള്ളാഹു നൽകട്ടെ ആമീൻ
മിന്നുനെ പോലെ സുന്ദരി ആയ മോളെ കിട്ടട്ടെ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🙏🙏മോനായാലും മോളായാലും കുഴപ്പമില്ല. ആയുസും ആരോഗ്യ വുമുള്ള കുട്ടി ആവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏😊
@VKDMEDIA
2 ай бұрын
സന്തോഷം നിങ്ങളുടെ ജീവിതൽ എന്നും നിറയട്ടെ നല്ല പൊന്നു മോനെ നൽകട്ടെ
@RahimPuragod
2 ай бұрын
അള്ളാഹുവേ ഞങ്ങളുടെ മിന്നു താത്തക്ക് ദിർഘ ആയുസ് നൽകണേ സ്വാലിഹ് ആയ സന്താനങ്ങളെ നൽകണേ
5പ്രസവം നടന്ന എനിക്ക് 2 കുട്ടികളാണ് ഉള്ളത് Alhamdulillah
@Arshuliyaword
2 ай бұрын
Yendha sambavichadhu
@Sherinz_world
2 ай бұрын
Baki 3 evde.... 🫡😒
@HamzakuttiKambakudayan
2 ай бұрын
Bakiyo😢
@Rajeenarasvin
2 ай бұрын
Karanam
@Rubeena-c6t
2 ай бұрын
ബാക്കി??
@RiyasRiyas-i9n
2 ай бұрын
മിന്നു eniik ഫസ്റ്റ് പോസറ്റീവ് ആയി അൽഹംദുലില്ലാഹ് ഒരു മോൻ ഉണ്ട് പിന്നെ 2ivf ചെയ്ദു നാഗറ്റീവ് ആയി 🤲🤲ചെയ്യണേ ഇത് എവിടെ സ്ഥലം ഞാൻ ഉണ്ട് എല്ലാം hospittalum കേറി ഇറങ്ങി പിന്നെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ നിന്ന് ഫസ്റ്റ് പോസറ്റീവ് ആയി 9vsyassyi monk
@muhammadrasin9696
2 ай бұрын
നിങ്ങൾക്ക് കൂലിപട ച്ച വൻ വാരി കോരി തരും കാരണം ഭാര്യയെ സന്തോഷത്തോടെ നോക്കുന്നതിന്🌹 നിങ്ങളുടെ ദു:ഹാ പടച്ചവൻ സ്വീകരിച്ചുന്നാത ആരോഗ്യമുള്ള മൂത്ത് മണിയെ തരട്ടെ ❤ ആമിൻ❤ ആ മിൻ❤❤
@jamshiyavinshad5572
2 ай бұрын
😢ഞാൻ 8 വർഷം ആയി ഇങ്ങനെ ഒരു വാർത്ത കേൾക്കൻ കാത്തിരിക്കുന്നു 😭😭allha വൈകാതെ എത്തിക്കണമേ 😭😭😭😢😢
@prasadaugustine1498
2 ай бұрын
വളരെയധികം സന്തോഷമുണ്ട് മുത്തേ
@hafsathk9748
2 ай бұрын
എനിക്കൊരു മോളെ ഉള്ളൂ ഇനിയും ഉണ്ടാവാൻ ദുആ ചെയ്യണേ മിന്നുവിന് പ്രഗ്നന്റ് ആയി എന്ന് കേട്ടപ്പോൾ സന്തോഷമായി
എനിക്ക് 13 വർശംകഴിഞാ 2 മക്കളെ കിട്ടിയത്.അൽഹംദുലില്ല.മക്കൾഇല്ലിത്തവർററ ഒരിക്കലുംട്ടൻഷനടിക്കരുത്
@aminachembil4780
2 ай бұрын
ഞങ്ങൾ 16 വർഷമായി കാത്തിരിക്കുന്നു.നിങ്ങൾ പറഞ്ഞ ഹോസ്പിറ്റലിൽ കാണിക്കാൻ പൈസ ബുദ്ധിമുട്ട് ഉണ്ട്. അതൊക്കെ പടച്ചോൻ നമുക്ക് സമയം കണക്കാക്കിയിട്ടുണ്ടാവില്ല. അത്രേ ഞാൻ ചിന്ദിക്കുന്നുള്ളൂ. ഞങ്ങളോട് ഡോക്ടർ ചാൻസ് ഇല്ല എന്നാണ് പറഞ്ഞത്. അതൊക്കെ പടച്ചോൻ അല്ലെ വലുത്. ഇന്ഷാ അല്ലാഹ് കാത്തിരിക്കാം.
ഇവർക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കാണാൻ തുടങ്ങിയെ സന്തോഷം
@KunhimuhammedKonoor
Ай бұрын
അൽഹംദുലില്ലാഹ്
@sheejaashraf9097
2 ай бұрын
Dr എ അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹം എന്ന് പറയൂ, മൂപ്പർ അല്ല, നന്നായി ശ്രെദ്ധിക്കൂ, മിന്നുവിന് അള്ളാഹു നല്ല മിടുക്കുള്ള ഒരു baby യെ ജന്മം നൽകാനുള്ള എല്ലാവിധ സാഹചര്യവും തന്ന് അനുഗ്രഹിക്കട്ടെ റബ്ബേ 🤲🤲
@ShameeraSidhi
2 ай бұрын
എനിക്കും 19 വർഷം ka ഴിഞ്ഞാ മോളുണ്ടായത് ഇപ്പോൾ മോൾക് 10 മാസമായി മലപ്പുറം പരപ്പനങ്ങാടി ഹോസ്പിറ്റലിൽ നിന്നാണ് അൽഹംദുലില്ലാഹ്
@finanasrin727
Ай бұрын
,🤲🏻🤲🏻🤲🏻 Alhamdulillah, Alhamdulillah ❤
@rukiyamuhammed6626
2 ай бұрын
ആ കാരക്ക നോമ്പ് തുറക്കാൻ എന്ന് പറഞ്ഞത് കുറെ ചിരിച്ചു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄👌
@SeethiSeethi-nl3ng
2 ай бұрын
അല്ഹദ്ലില്ല അല്ലാഹു അനുഗ്രഹയ്ക്കട്ടെ
@HamdaFathima-td1ux
Ай бұрын
Maasha allah ❤❤
@SuharamuhammadKm
26 күн бұрын
അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി മറക്കാത്ത
@VahidhaBasheer
2 ай бұрын
അല്ലഹു ഒരു ബുദ്ധിമുട്ടും ഇല്ലാതെ തികഞ്ഞു പ്രസവം നടക്കാൻ അള്ളാഹു വിധിയാകട്ടെ ആമീൻ 🤲🤲🤲
@muhsinac4607
2 ай бұрын
അള്ളാഹു ഹൈരിലാക്കട്ടെ
@asmaraheem8132
2 ай бұрын
Hamzakka എന്റെ ആങ്ങളയും, നാത്തൂന് um അവിടെത്തെ chikitsayan. 25 വര്ഷമായി കുട്ടികള് ഇല്ല. Swalihaya ഒരു കുഞ്ഞു ഉണ്ടാവാന് ദുആ cheyyane 🤲 2 മാസം തികഞ്ഞു. Kunjin valarchakkuravanparayunnath. Heart beat ആയിട്ടില്ല എന്നാണ് പറഞ്ഞത്. ദുആ cheyyane Hamzakka 🤲😭
@Kutty-ir2ix
2 ай бұрын
നിങ്ങൾ ഞ്ങൾക് ദുഹ ചെയ്യണം ഇവിടെ വെള്ളം കയറുന്ന ഏരിയ യാ വെള്ളം .പെട്ടന്ന്.ഇറങ്ങി പോകാൻ ദൂഹ ചെയ്യണം
@faslaa4444.
Ай бұрын
നല്ലത് വരട്ടേ🤲🏻🤲🏻 ആമീൻ
@KadheejaMankada
Ай бұрын
Alhamdu lilla salihayya kuttiya nalkana allah
@KadheejaMankada
Ай бұрын
Alhamdu lillah
@KadheejaMankada
Ай бұрын
Alhamdu lillasalihaya kuttiya nalkanay allah
@malikvlogs7254
2 ай бұрын
ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്താകട്ടെ 'ആമീൻ
@SaujaM
Ай бұрын
Alhamthulillh..... 🤲
@KadheejaMankada
Ай бұрын
Alhamdd lilla solihaya kutti ya nalkana allah
@media.848
2 ай бұрын
അള്ളാഹു സ്വാലിഹായ sandhanathe പ്രധാനം ചെയ്യട്ടെ 🤲🏻
@faslaa4444.
Ай бұрын
ആമീൻ
@najeerashouku6412
2 ай бұрын
എനിക്ക് ആ ഹോസ്പിറ്റലിൽ കാണിച്ച ശേഷമാണ് മക്കളുണ്ടായത് ഇപ്പോൾ അൽഹംദുലില്ലാഹ് 3 മക്കളുണ്ട് അൽഹംദുലില്ലാഹ് മോനും 2 മോളും
@basheergroup3032
2 ай бұрын
Ivf ആണോ? എത്ര മാസം treatment എടുത്തു, എന്തൊക്കെ treat ment എടുത്തു, എത്ര cash ആയി, വീഡിയോ നമ്മൾ കാണണം, details പറയാൻ പറ്റില്ലേ
@SanaHolidays
2 ай бұрын
IVF anu avide kooduthalum cheyunne. IVF pala reethiyila palarkku. Pala rate anu. Vere problem onnum illel 1lakh 30 avum.
നോമ്പ് തുറക്കുമ്പോൾ കാരക്ക പിടിച്ചത് പോലെ 😆😆😆.... മാഷാ അല്ലാഹ് സ്വാലിഹായ ദീർഗായുസ്സുള്ള ആരോഗ്യമുള്ള കുഞ്ഞിനെ നൽകി നാഥൻ അനുഗ്രഹിക്കട്ടെ
@vigneshvikkey4859
2 ай бұрын
കൂലി മിന്നു ഒരു കുട്ടിയെ തരും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരുവാൻ പ്രാർഥിക്കുന്നു
@SoudhaShukoor-q2r
2 ай бұрын
ഞാൻ എപ്പോഴും ഈ മോനെ കുറിച്ച് ചിന്തിക്കും കാരണം മിന്നുനെ നല്ലപോലെ നോക്കുന്ന ഭർത്താവ് allahu ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കട്ടെ പാവം മക്കൾ 2 പേരും ചില ഭർത്താക്കന്മാർ എത്ര നന്മ ചെയ്താലും കുറ്റം മാത്രം എടുത്തു പറയും 😢 അള്ളാഹു ഒരു മകനെ തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് സാലിഹായ കുട്ടി തമാശയിൽ പോലും കളവ് പറയാത്ത പൊന്നുമോൻ ഇപ്പോൾ ജോലിയുമായി മുന്നോട്ട് പോകുന്നു അള്ളാഹു സ്വാലിഹായ ഒരു ഇണയെ തരട്ടെ
@muthuvp6714
2 ай бұрын
മിന്നു ഡ്രസ്സ് സൂപ്പർ ആണ്
@shoukathali3067
2 ай бұрын
ഞാൻ ഇക്ക പറഞ്ഞത് പോലെ അന്ന് ഞങ്ങൾക് മക്കൾ ആയിട്ടില്ല പിന്നെ ഞാൻ ടെൻഷൻ അടിച്ചു ഇരിക്കാറില്ല പിന്നെ ഗൾഫിൽ ഇക്കാടെ കൂടെ അന്ന് പക്ഷെ എന്തിന് ടെൻഷൻ അടിക്കണം തവക്കാലത്തു ആ ല്ലഹഹ എല്ലാം റബ്ബ് കണക് ആക്കിയത് പോലെ നടക്കും പിന്നെ ഞാൻ മക്കൾ ഉള്ള അമ്മമാർ ഇപ്പോൾ ഉപേക്ഷിച്ചു പോകുന്ന കാലം അന്ന് അവരുടെ ഓക്കേ കരിച്ചിൽ കാണുന്പോൾ നമ്മൾ ടെൻഷൻ അടിക്കേണ്ട അത് ഓർക്കുന്പോൾ അന്ന് വിഷമം വരുന്നത് പിന്നെ മക്കളെ അള്ളാഹു തന്നാൽ രണ്ട് കൈ നീട്ടി സീകരിക്കും
Пікірлер: 707