ഭക്ഷണം കഴിച്ചിട്ട് അതിലെ കഷ്ണം ഉള്ളിയായി കരുതുകയും. മൃഗത്തെ അമ്മയായി പറയുകയും ചെയ്യേണ്ട അവസ്ഥ.😢
@jaleeljale5138
8 сағат бұрын
വരും 😂😂
@raveendrakurupraghavakurup5638
14 сағат бұрын
Ohh enthoru sneham.Muralidharan prathikarikkanam.
@sreedharanmt7992
14 сағат бұрын
മുരളി പറഞ്ഞത്
@sumaksreekumar3852
14 сағат бұрын
ഇന്നാണ് താങ്കൾ പ്രതിപക്ഷ നേതാവായത്
@chisar-yg8zy
15 сағат бұрын
Rahul vivaradhoshiyanennu annu manasilayi.
@gopalgk5795
12 сағат бұрын
മുരളി ഇപ്പോഴൊന്നും, മറുകണ്ടം ചാടില്ല . 2026 ല് തെരഞ്ഞെടുപ്പ് വരാൻ പോകുകയാണല്ലോ , ആ അവസരത്തിൽ മിക്കവാറും അയാളുടെ ഉറച്ച സീറ്റായ വട്ടിയുർകാവിലായിരിക്കും മത്സരിക്കാൻ സീറ്റ് കിട്ടുന്നത് . എന്തെങ്ങിലും കാരണവശത്താൽ അവിടെ അയാള് പരാജയപ്പെട്ടാൽ, പിന്നെ മറുകണ്ടം ചാടാൻ സാധ്യത കൂടുതലാണ്
@asokank5117
15 сағат бұрын
തൃശൂരും ഇങ്ങനെയാണ് പറഞ്ഞത്. ഇടതും വലതും മുന്നണികൾ തമ്മിലാണ് മത്സരം.എന്നിട്ടെന്തായി. പാലക്കാട് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയ ഇടത് എങ്ങനെ യു ഡി എഫിന്റെ എതിരാവും. ഇവിടെ BJP യെ ഇടതും, വലതും ഒന്നിച്ചു നിന്നാണ് എതിർക്കുന്ന ത്. ഇവിടെ പ്രധാനകക്ഷി BJP തന്നെ.
@masoodibrahim3851
14 сағат бұрын
UDF will be in 3rd position in this election. Why didn't they give chance to a local candidate? They didn't learn from their mistakes, they will not learn, they are not ready also. This will give upper hand for BJP.
@ajiabraham3744
12 сағат бұрын
Ulli tholikanano 😂😂
@vinoopchangarath9707
12 сағат бұрын
ആദ്യം സുരേന്ദ്രൻ BJP യിൽ അടുത്ത് കാലത്ത് വന്നവർക്ക് വല്ലാ നക്കാപിച്ച കൊടുത്ത സമധാനിപ്പിക്കാൻ നോക്കാട്ടെ പിന്നെ മുരളീധരൻ BJP യിൽ ചേർന്ന സുരേന്ദ്രനെ പോലെയുള്ളവർ രാഷ്ട്രീയം നിർത്തി വീട്ടിൽ ഇരിക്കേണ്ടി വരും കാരണം ആദ്യം പുറത്താക്കുക സുരേന്ദ്രേ നെ ആയിരിക്കും BJP രക്ഷപ്പെടാൻ വേണ്ടി😂😂😂😂😂
@arjunkrishna4898
15 сағат бұрын
മിക്കവാറും ആദ്യത്തെ ചാൻസ് ചെന്നി തല ആയിരിക്കും ചെന്നി തല കോൺഗ്രസിന്റെ അടുക്കള വരി ആയി മാറി ഇപ്പോൾ അങ്ങനെ ആണ് അദ്ദേഹത്തെ ഇപ്പോൾ ഞങ്ങൾ കേരളത്തിൽ ഉള്ള ജനങൾക്ക് മനസിലാകുന്നത്,, അദ്ദേഹം ആയിരിക്കും മുരളിക്കു മുന്നേ ബിജെപി യിൽ ചേരുക 👍
എന്തൊരു കഷ്ടമാണ് ചാനലുകാരെ കാണുമ്പോൾ എന്തെങ്കിലും ഒക്കെ പറയും അതൊട ബ്രേക്കിംഗ് ന്യൂസ് വേറെ ന്യൂസ് ഒന്നും ഇല്ലേ പറയാൻ ഇത്രയും നാൾ രമേശ് ആയിരുന്നു ബിജെപിയിലേക്ക് പോകുന്ന പറഞ്ഞായിരുന്നു ഇപ്പോൾ മുരളീധരൻ ആണ് അടുത്തത് മാധ്യമപ്രവർത്തകർ അതും കൂടെ പറയണം രണ്ടുപേരുടെയും മുണ്ടിന്റെ അടിയിൽ കാക്കി നിക്കർ ആണെന്ന് ന്യൂസ് കൊടുക്കണ. മീഡിയ കാരുടെ ഒരു ഗതികേട്😂😅😂😅😂😅😂😅
@Hsihtar862
15 сағат бұрын
Dai dai sir ennu viliyede
@skyregirlzz7552
15 сағат бұрын
എത് പാർട്ടി ആയാലും നിലവാരം വെണം BJP ഒന്ന് ശ്രദ്ധിക്കണം
@rajeevsudhakaran4069
13 сағат бұрын
Ramesh chennithal paranjathilum karyam und ennu tonunnu Palakkad malsaram UDF vs LDF aanu But Randam stahanathinu vendi aanennu mathram 😂 😂
@majeedc3652
15 сағат бұрын
ഉള്ളി സുര❤❤❤❤❤
@hamzamvrsmls7141
14 сағат бұрын
Ulli Surey neepodaa Enthoru sneham ulli
@MadeFromMalayali
13 сағат бұрын
😂😂😂
@Gomantha578
14 сағат бұрын
ഉള്ളിക്കുള്ളത് വാങ്ങിക്കോ
@josephanto8126
15 сағат бұрын
Onu podapaaa
@ijinemathew2131
15 сағат бұрын
Onuu poda
@SureshKumar-yl1nk
14 сағат бұрын
കൊള്ളാം അതിനു മുൻപ് ഇയാൾ പോകുമോ എന്ന് സം ശ യം ജന ങ്ങൾക്ക് ഉണ്ട്,
@navazma7230
15 сағат бұрын
ullikku vattai poy 😂
@skyregirlzz7552
15 сағат бұрын
എപ്പോഴാ ഈ സ്നേഹം വന്നത്
@JayakrishnanC-ii3ge
15 сағат бұрын
സത്യം ☺️
@arjunkrishna4898
15 сағат бұрын
സുരേന്ദ്രൻ ജി 👍👍❤️❤️
@skyregirlzz7552
14 сағат бұрын
പത്മജ നേതാവ് എല്ലാ കാലി ഷോ - മോഡൽ
@balachandrankv3136
13 сағат бұрын
ദയവായി കിങ്ങിണിക്കുട്ടനെ ഒന്നും bjp യിലേക്ക് എടുക്കല്ലേ.. ഈ വക എല്ലാം bjp യിൽ വന്നാൽ കഷ്ടം ആണ്
Пікірлер: 91