കൊന്ന് കൊമ്പെടുക്കും എന്നുപേടിച്ചു ഒരുകാലത്ത് കൊമ്പനാനകൾ ഇവിടെ വരുമായിരുന്നില്ല. എന്നാൽ ഇന്ന് കഥ മാറി ആനക്കൂട്ടത്തോടൊപ്പം ഒറ്റയാന്മാരും ആറാടാനെത്തുന്ന ആനക്കുളത്തെ ആനവിശേഷങ്ങൾ.
Anakulam - The Land of Wild Elephants | Mankulam, Idukki
#wildelephants #elephantlovers #munnarelephants #elephantkerala #aanatthaara
ആനക്കുളം എന്ന പേരുപോലെതന്നെ ആനകളുടെ വിഹാരകേന്ദ്രമായ മുന്നാറിനടുത്തുള്ള ഒരു കൊച്ചു ഗ്രാമം. കാട്ടാനകളാൽ സഞ്ചാരികളെ ആകർഷിച്ചു അതിൽ നിന്നുള്ള വരുമാനം ജീവിതമാർഗമാക്കിയ ഗ്രാമത്തിന്റെ വിശേഷങ്ങൾ. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കണേ.
For Homestay at Aanakkulam : Binoy - 9778359007
For Jeep Safari & Stay : Bijo - 9495231156
Follow Aanatthaara Whatsapp Channel : whatsapp.com/c...
Aanatthaara KZitem Channel : / @aanatthaara
Aanatthaara Facebook Page - / aanatthaara
Click on the link below to join Aanatthaara's Facebook Group
/ aanatthaara
Instagram : / aanatthaara_elephant_s...
Forward this message to others.
Негізгі бет കൊന്ന് കൊമ്പെടുക്കും എന്നുപേടിച്ചു കൊമ്പനാനകൾ ഇവിടെ വരുമായിരുന്നില്ല, എന്നാൽ ഇന്ന് കഥ മാറി ANAKKULAM
Пікірлер: 5