Hello Fam 🫡❤️
അമ്മയും ഞാനും ചെഫും കുക്കുവും കൂടെ ആണ് ഈ വട്ടം നിങ്ങളെ കൊതിപ്പിക്കാൻ പോകുന്നത് .. മറ്റൊന്നുമല്ല പ്രിയപ്പെട്ടവരെ, യൂട്ടോപ്യ ഒരു വർഷം പിന്നിട്ടതിന് തുടർന്ന് ഞങ്ങളുടെ മെനു എല്ലാം മാറ്റി കേട്ടോ.. അത് നിങ്ങളെ കാണിച്ചില്ലെങ്കിൽ പിന്നാരെ കാണിക്കും ? അത്രേ തന്നെ. കൊതിയൂറും യൂട്ടോപ്പിയൻ വിഭവങ്ങളിലൂടെ ഒരു യാത്ര :)
എല്ലാരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്നേ രേഖപ്പെടുത്തുന്ന ..
അച്ഛൻ അമ്മ ചേച്ചി പാപ്പു ഞാൻ വിശ്വസിക്കുന്ന ശക്തികൾ എന്റെ പ്രിയപെട്ട പാർട്ണേഴ്സ് എന്റെ സ്വത്തായി മാറിയ എന്റെ ഉട്ടോപ്യൻ കുടുംബം പേരെടുത്തു പറയേണ്ട ഒരു പറ്റം കൂട്ടുകാർ കുടുംബക്കാർ നാട്ടുകാർ പിന്നെ എന്റെ സോഷ്യൽ മീഡിയ സപ്പോർട്ടേഴ്സ്.. നിങ്ങളാണെന്റെ യാത്രയുടെ പിൻബലം.. ഒരുപാട് ഒരുപാട് നന്ദി.
എന്നോടൊപ്പം പറക്കാനാഗ്രഹിക്കുന്നവരൊക്കെ ഉയരെ പറക്കട്ടെ എന്ന പ്രാർത്ഥനയോടെ.
സ്നേഹം മാത്രം,
ആമി 🫡❤️🩹
#അഭിരാമിസുരേഷ് #ആമി #AbhiramiSuresh #Food #KeralaFoodie #Kerala food #Keralam #UUTOPIA #NadanFood #ThaniNadan #abhiramisuresh #cafeuutopia #love #cooking #foodie #kerala #keralafood #keralam
Негізгі бет Ойын-сауық കൊതിപ്പിക്കൽ full video 🫣😅❤️ || New Menu @ Uutopia || Abhirami Suresh || Laila Suresh ||
Пікірлер: 43