I just had my first attempt at making an Ifthar snack, and believe me, you've got to give it a try and tell me what you think! It was absolutely delicious.
ഇഫ്താറുകൾ കൂടാൻ ഭാഗ്യമുണ്ടായിട്ടുണ്ടെങ്കിലും കടയിൽ പരിപാടികൾ നടന്നിട്ടുണ്ടെങ്കിലും സ്വന്തമായി ഒരു ഇഫ്താർ സ്പെഷ്യൽ സ്നാക്ക് ഇതാദ്യമായി ആണ് കേട്ടോ ചെയ്തു നോക്കുന്നത്! പക്ഷെ, എന്റെ വാക്ക് തരാം, വല്ലാത്തൊരു അടിപൊളി രുചി തന്നെ ആയിരുന്നു ഈ ഐറ്റം .. 10 / 10 !!
അപ്പൊ ഇന്ന് വൈകീട്ട് വീട്ടിൽ ഈ പലഹാരമാക്കി നോക്കൂ,
താങ്ക് മീ ലെറ്റർ ;) ( THANK ME LATER )
സ്നേഹം മാത്രം ,
ആമി
Негізгі бет Ойын-сауық IFTHAR SNACK - FIRST ATTEMPT 🥰 10 / 10 Must try recipe | Abhirami Suresh
Пікірлер: 42